ഹരീഷ് ?ഇതൊക്കെ എവിടെ ആണ്? കൃഷ്ണകുമാര്‍ പറഞ്ഞ സ്ഥലം പോലും ഞാന്‍ കേട്ടിട്ടില്ല . ഷമിനോട് ഒന്ന് ചോദിക്കണം .ഇത് വല്ലോം കേട്ടിട്ടുണ്ടോ? തൊടുപുഴ വല്ലോം ആണോ?മുവാറ്റുപുഴ തന്നെ ഷമിന് അറിയുമോ ,ആവോ?
മണിയന്തിടം എന്നു പറയുന്ന മല തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ മുവാറ്റുപുഴയിൽ നിന്നും 12 കിലോ മീറ്റെറും തൊടുപുഴയിൽ നിന്നും 5 കിലോമീറ്റെറും ചേരുന്ന സ്ഥലമായ മടക്കത്താനത്തുനിന്ന് തിരിഞ്ഞു പോകണം. എർണാകുളം ജില്ല തന്നെയാണിതും. ഇടുക്കി ജില്ലയുടെ ബോർഡെറും.. നല്ല പ്രകൃതിസുന്ദരമായ ഇവിടെ നിരവധി സിനിമകളൂടെ ലൊക്കെഷൻ ആയിട്ടുണ്ട്. ഇപ്പോൽ തന്നെ ‘എത്സമ്മ എന്ന ആൺകുട്ടി’യുടെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങൾ കുറേ പേർ മിക്കവാറും വൈകിട്ടു അവിടെ പോകാറുണ്ട്. പ്രദ്ധാനമായും 4 പോയിന്റാണു സന്ദർശിക്കുവാനുള്ളത്. അതിലൊന്നാണി പാറക്കെട്ട്. മറ്റൊന്ന് മലയുടെ സൈഡിലൂടെ പോകുമ്പോൾ പെട്ടന്ന് റോഡ് അവസാനിക്കുന്ന ഒരിടമുണ്ട്. പിന്നീറ്റ് ഒറ്റയടിപ്പാതയാണു. മലയുടെ സൈഡിലൂടെ.. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള രണ്ട് വീടുകൾ കൂടി കാണാമിവിടെ. ആൾവാസം കുറച്ചകലെ മാത്രം..!!
ഒറവപ്പാറയെന്നു പറയുന്നത്, മൂലമറ്റം റൂട്ടിൽ മ്രാല എന്നുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഭീമാകാരനായ പാറയാണു. എനിക്കു തോന്നുന്നത് കുറഞ്ഞത് 3 ഏക്കറെങ്കിലും ആ പാറയുണ്ടാകുമെന്നാണ്. 2500 അടിയെങ്കിലും ഉയരവും ഉണ്ടാകും. മലയാളപളനി എന്നറിയപ്പെടുന്ന ആ പാറയുടെ മുകളിൽ ഒരു മുരുകന്റെ ക്ഷേത്രമുണ്ട്. അതാണിതിന്റെ സവിശേഷത.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
19 comments:
Framil oru "thumbi" :)
വലിയൊരു ഫ്രെയിം..!
ചെറിയൊരു തുമ്പി..!!
നല്ല ചിത്രം..!!
ഒറവപ്പാറ?
അല്ലാ കൃഷ്ണാ..
മണിയന്തിടം മലയാണു..
ഹരീഷ് ?ഇതൊക്കെ എവിടെ ആണ്? കൃഷ്ണകുമാര്‍ പറഞ്ഞ സ്ഥലം പോലും ഞാന്‍ കേട്ടിട്ടില്ല . ഷമിനോട് ഒന്ന് ചോദിക്കണം .ഇത് വല്ലോം കേട്ടിട്ടുണ്ടോ? തൊടുപുഴ വല്ലോം ആണോ?മുവാറ്റുപുഴ തന്നെ ഷമിന് അറിയുമോ ,ആവോ?
കാലവർഷത്തിന്റെ ഇടവേളയിൽ കണ്ണുകൾ ഉടക്കിയതാണൊ ഈ സ്ഥലം. നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട് മാഷേ
ലെൻസിൽ തുമ്പി പറ്റിപ്പിടിച്ചോ ഹരീഷേ!!
sharikkum refresh aayi..
നന്നായിട്ടുണ്ട്.
കൊള്ളാല്ലോ ഹരീഷേ... ആ തുമ്പിയെങ്ങനെ ഇതില്‍ കയറിപ്പറ്റി..?
@ സിയാ..
മണിയന്തിടം എന്നു പറയുന്ന മല തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ മുവാറ്റുപുഴയിൽ നിന്നും 12 കിലോ മീറ്റെറും തൊടുപുഴയിൽ നിന്നും 5 കിലോമീറ്റെറും ചേരുന്ന സ്ഥലമായ മടക്കത്താനത്തുനിന്ന് തിരിഞ്ഞു പോകണം. എർണാകുളം ജില്ല തന്നെയാണിതും. ഇടുക്കി ജില്ലയുടെ ബോർഡെറും..
നല്ല പ്രകൃതിസുന്ദരമായ ഇവിടെ നിരവധി സിനിമകളൂടെ ലൊക്കെഷൻ ആയിട്ടുണ്ട്. ഇപ്പോൽ തന്നെ ‘എത്സമ്മ എന്ന ആൺകുട്ടി’യുടെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങൾ കുറേ പേർ മിക്കവാറും വൈകിട്ടു അവിടെ പോകാറുണ്ട്. പ്രദ്ധാനമായും 4 പോയിന്റാണു സന്ദർശിക്കുവാനുള്ളത്. അതിലൊന്നാണി പാറക്കെട്ട്. മറ്റൊന്ന് മലയുടെ സൈഡിലൂടെ പോകുമ്പോൾ പെട്ടന്ന് റോഡ് അവസാനിക്കുന്ന ഒരിടമുണ്ട്. പിന്നീറ്റ് ഒറ്റയടിപ്പാതയാണു. മലയുടെ സൈഡിലൂടെ..
ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള രണ്ട് വീടുകൾ കൂടി കാണാമിവിടെ. ആൾവാസം കുറച്ചകലെ മാത്രം..!!
ഒറവപ്പാറയെന്നു പറയുന്നത്, മൂലമറ്റം റൂട്ടിൽ മ്രാല എന്നുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഭീമാകാരനായ പാറയാണു. എനിക്കു തോന്നുന്നത് കുറഞ്ഞത് 3 ഏക്കറെങ്കിലും ആ പാറയുണ്ടാകുമെന്നാണ്. 2500 അടിയെങ്കിലും ഉയരവും ഉണ്ടാകും. മലയാളപളനി എന്നറിയപ്പെടുന്ന ആ പാറയുടെ മുകളിൽ ഒരു മുരുകന്റെ ക്ഷേത്രമുണ്ട്. അതാണിതിന്റെ സവിശേഷത.
ആ തുമ്പി ഫ്രെയിമിൽ വന്നതാ രസം കൊള്ളാം.
kollaam thumpi pidutham
തുമ്പിയെ കണ്ടുകൊണ്ടു എടുത്തോ അതോ വന്നു പെട്ടതോ ? എന്തായാലും നന്നായിട്ടുണ്ട്.
ഏകനാം തുമ്പിഞാന്....
nannaayirikkunnuuu..
"Thumbi" ye njaanum kandeeee...!!!
ശരിക്കും ഒന്നു മുങ്ങിക്കുളിച്ചാൽ ഒന്നു ഫ്രഷ് ആകാം. നല്ല ചിത്രം ഹരീഷേട്ടാ.
ചിത്രങ്ങൾ ഒക്കെയും സുന്ദരങ്ങൾ!അഭിനന്ദനങ്ങൾ!
Post a Comment