Monday, October 24, 2011

UNTITLED

Thursday, October 20, 2011

നെല്ലും പതിരും

Tuesday, October 18, 2011

വയൽക്കുരുവുമേന്തിയൊരു ചെങ്ങാർ..!!

Sunday, October 16, 2011

untitled

Friday, October 14, 2011

തുമ്പിയുടെ ബ്രേക്ക്ഫാസ്റ്റ്..!

Tuesday, September 20, 2011

UNTITLED

Sunday, September 11, 2011

ഈ ചെക്കനിതിന്റെ വല്ല കാര്യള്ളൊതാണോന്റെ കര്‍ത്താവേ..!!

Sunday, August 7, 2011

ദു:ശകുനപ്പക്ഷികൾ..

Saturday, August 6, 2011

ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വെച്ചില്ലേ..

Thursday, August 4, 2011

അക്കരെക്കൊരു യാത്ര..!

Wednesday, August 3, 2011

തീരം തേടി..

Sunday, July 24, 2011

കുസൃതി പൂമൊട്ടുകള്‍ വിരിഞ്ഞപ്പോള്‍..!

Friday, July 22, 2011

തിരികേ ഞാന്‍ വരുമെന്ന..

Thursday, July 21, 2011

കാലഹരണപ്പെട്ടവ..

Tuesday, July 19, 2011

ഞാനിവിടെ തനിച്ചാണ്..:(

Monday, July 18, 2011

യക്ഷികള്‍ നീരാട്ടിനിറങ്ങുന്നിടം..!

Sunday, July 17, 2011

ഒരുക്കം..

Wednesday, July 13, 2011

ഇലയഴകുകള്‍..!

തൊടുപുഴ മീറ്റിന്റെ ആരവങ്ങളിലേക്ക് സ്വാഗതം..
ഏകദേശം 56 പേരോളം പ്രസ്തുത മീറ്റിനു സംബന്ധിക്കാമെന്ന് ഇതുവരെ വാഗ്ദാനം നല്‍കിയിട്ടുണ്ട്..
ഇനിയും കൂടുതല്‍ ബ്ലോഗേര്‍സിനെ പ്രതീക്ഷിക്കുന്നുമുണ്ട്..
തൊടുപുഴക്കു എത്തിച്ചേരുവാനുള്ള സ്കെച്ച് താഴെ കൊടുത്തിട്ടുണ്ട്..
വഴിയൊ ഹാളിന്റെയൊ കാര്യത്തിന്‍ മേലുള്ള സംശയനിവാരണം സാധിച്ചു കൊടുക്കുന്നതാണ്..
ടി. ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും പ്രസ്തുത മീറ്റില്‍ സംബന്ധിക്കുവാന്‍ കഴിയാതെ വരുന്ന സാഹചര്യമുള്ള പക്ഷം ജൂലൈ 29നു മുന്‍പായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
ടി.ലിസ്റ്റില്‍ ഉള്ളവരുടെ കൂടേ അവരുടെ ഫാമിലിയോ കൂട്ടുകാരോ മറ്റോ വരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ എണ്ണവും ദയവായി ശ്രദ്ധയില്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..
മുന്‍പ് ഉദ്ദേശിചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഫുഡിന്റെ മെനുവില്‍ മാറ്റം വരുത്തിയതിനാല്‍ ആളൊന്നുക്ക് റെജി.ഫീസ് 200 രുപയായി നിജപ്പെടുത്തിയിരിക്കുന്നു..
കുട്ടികള്‍ക്ക് ടി.ഫിസ് ഉണ്ടായിരിക്കുന്നതല്ലാ..
അപ്പോള്‍ എല്ലാവരേയും തൊടുപുഴയുടെ മണ്ണിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം ചെയ്തു കൊണ്ട്..

ദേവന്‍ : 8547527737
ഹരീഷ് : 9447302370

മീറ്റ്-ജൂലൈ 31സ്റ്റ്
വെന്യൂ-തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍

Thursday, July 7, 2011

അതിരുകൾക്ക് പ്രതിരോധിക്കാനാവാത്ത യാത്രകൾ..

Sunday, June 26, 2011

UNTITLED

Thursday, June 16, 2011

പരസ്പരസൌഹൃദമില്ലാത്ത നിറങ്ങൾ..

Monday, June 13, 2011

നനയാൻ കൊതിച്ച്..

Sunday, June 5, 2011

നാളെയുടെ പെലെ..!

Friday, June 3, 2011

മൺസൂൺ..!

Saturday, May 28, 2011

അൺ ടൈറ്റിൽഡ്..!

Sunday, May 22, 2011

ഞണ്ടൂസ്..

Wednesday, May 11, 2011

ഒഴുകിയൊഴുകി...

Tuesday, May 10, 2011

പിന്നേം ചെറായി
ചെറായിയെ എനിക്കു മറക്കാൻ സാധിക്കില്ല..
പിന്നേം ചെറായി..
മുനമ്പത്തു നിന്ന്..

Sunday, April 24, 2011

ക്രിക്കെറ്റ് മഴ..!Wednesday, April 20, 2011

സന്ധ്യാപുഷ്പംനിറമഴയത്ത് നാണിച്ച് കൂമ്പി നമ്രശിരസ്കയായി..:)

Tuesday, April 19, 2011

അംബരചുംബികൾ തെളിനീരിൽ മുത്തമിട്ടപ്പോൾ..!


അംബരചുംബികൾ തെളിനീരിൽ മുത്തമിട്ടപ്പോൾ..!

Wednesday, April 6, 2011

ചുമ്മാ..:)

Thursday, March 31, 2011

കീച്ച്..!

Saturday, March 26, 2011

കാട്ടുള്ളിപ്പൂവ്..!

Friday, March 18, 2011

കരഗാട്ടം

Wednesday, March 16, 2011

സാറ്റേ..!
Thursday, February 24, 2011

അഭ്യാസി..!!

Saturday, February 19, 2011

നോക്കത്താ ദൂരത്ത് കണ്ണും നട്ട്..!

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP