Monday, July 26, 2010

charging..

14 comments:

HAINA July 26, 2010 at 9:17 PM  

കൊണ്ട് നിറുത്തുമ്പോള്‍ അലേചിക്കെണ്ടേ കുന്നിന്‍ മുകളിലാണന്ന്‌....

Manoraj July 26, 2010 at 9:28 PM  

വാനം നോക്കി ഒരു വെള്ളമടി. എന്തേലും പേരിട് ഹരീഷേ.. അനിൽ@ബ്ലോഗ് ചോദിച്ചപോലെ ആംഗലേയത്തിലാണല്ലോ പേരുകൾ എല്ലാം

ഹരീഷ് തൊടുപുഴ July 26, 2010 at 9:52 PM  

ഓക്കേ മനോ..
പേരിട്ടിരിക്കുന്നു..

ചാർജിങ്ങ്..!!

Unknown July 26, 2010 at 11:44 PM  

ഫുള്‍ച്ചാര്‍ജ്ജാകാന്‍ എത്രയെണ്ണം വേണം???
:)

ഹരീഷ് തൊടുപുഴ July 26, 2010 at 11:56 PM  

about 12 @ brandy, wisky..:)

Manikandan July 27, 2010 at 1:47 AM  

സൂക്ഷിച്ചു നോക്കിയപ്പോഴാ കൈയ്യിലെ ചാര്‍ജര്‍ കണ്ടത്. :)

ശ്രീനാഥന്‍ July 27, 2010 at 5:51 AM  

മാനം നോക്കി മനം നിറയെ വീശ്!

Naushu July 27, 2010 at 11:56 AM  

ചാര്‍ജിംഗ് കൊള്ളാം......

siya July 27, 2010 at 1:08 PM  

ഫോട്ടോ കലക്കി ....ആ glass സൂക്ഷിച്ചു നോക്കിയപോള്‍ ആണ് കണ്ടത് .

Manju Manoj July 27, 2010 at 1:13 PM  

എല്ലാവരുടെയും കമന്റ്‌ കണ്ടപ്പോള്‍ ആണ് ചാര്‍ജിംഗ് ആണ് എന്ന് മനസ്സിലായത്.... ഫോട്ടോ നന്നായി ട്ടോ...

Faisal Alimuth July 27, 2010 at 2:36 PM  

നല്ല പോസ്...!
already charged...!!

അനില്‍@ബ്ലോഗ് // anil July 27, 2010 at 3:35 PM  

ഓട്ടോറിക്ഷക്ക് ഇച്ചിരി പെട്രോള്‍ ഒഴിക്കാനും സമ്മതിക്കില്ലെ?

poor-me/പാവം-ഞാന്‍ July 27, 2010 at 7:47 PM  

I too am charged!!!

yousufpa July 28, 2010 at 7:11 PM  

യൂണീഫോം ഇടാതെ വണ്ടി ഓടിച്ചാൽ കുറ്റകരം എന്നറിയില്ലേ..?

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP