ഇതും വളരെ നന്നായിട്ടും ഉണ്ട് ...ഒന്ന് പറയാം ആ കമ്പി കെട്ടി വച്ചിരിക്കുന്നത് ആ പാടത്തിന്റെ ഭംഗി കുറച്ചു കളഞ്ഞില്ലേ?എന്‍റെ പോസ്റ്റില്‍ ഹരീഷ് നു നല്ല ഒരു കമന്റ് ഉണ്ട് .അവിടെ വന്നു വായിച്ചു നോക്കണം ട്ടോ ..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
18 comments:
'തണ്ണീര്‍പ്പാടം'
മഴക്കാലത്തിന്റെ ഫീൽ ഉണ്ട് ആകാശത്തിന്.
കൃഷിയ്ക്ക് ഒരുക്കിയ പാടം. കനിയേണ്ടത് മാനവും. മഴ ചതിക്കില്ലെന്ന വിശ്വാസത്തില്‍ ആരംഭിക്കാം.
..
ചിത്രം അസ്സലായിട്ടുണ്ട് :)
പ്രതിബിംബം? ചിത്രത്തിലും അതു തന്നെ, അപ്പോള്‍ അത് പറയേണ്ട ആവശ്യമില്ല. കാവ്യാത്മകമായ വേറൊരു തലക്കെട്ട് ആവാം എന്ന് എന്റെ മാത്രം അഭിപ്രായമാണ് ;)
ആശംസകള്‍..
..
..
ചിത്രം അസ്സലായിട്ടുണ്ട് :)
പ്രതിബിംബം? ചിത്രത്തിലും അതു തന്നെ, അപ്പോള്‍ അത് പറയേണ്ട ആവശ്യമില്ല. കാവ്യാത്മകമായ വേറൊരു തലക്കെട്ട് ആവാം എന്ന് എന്റെ മാത്രം അഭിപ്രായമാണ് ;)
ആശംസകള്‍..
..
ഇതും വളരെ നന്നായിട്ടും ഉണ്ട് ...ഒന്ന് പറയാം
ആ കമ്പി കെട്ടി വച്ചിരിക്കുന്നത് ആ പാടത്തിന്റെ ഭംഗി കുറച്ചു കളഞ്ഞില്ലേ?എന്‍റെ പോസ്റ്റില്‍ ഹരീഷ് നു നല്ല ഒരു കമന്റ് ഉണ്ട് .അവിടെ വന്നു വായിച്ചു നോക്കണം ട്ടോ ..
നല്ല പാടവും, നല്ല പടവും.....!!
കുറച്ചു നേരത്തേക്ക് ഒന്ന് നാട്ടില്‍ വരാന്‍ പറ്റി.... നന്ദി ഹരീഷ്....
മനോഹരമീ പോട്ടം!
അസ്സലായിരിക്കുന്നു. .
ഇഷ്ടായി
മാനമിതിലുണ്ട് മനസിലുണ്ട്
അസ്സലായിട്ടുണ്ട്...
മനോഹരമായ ചിത്രം.
നല്ല പടം...
കൊള്ളാംല്ലോ മാഷേ
ഈ തലതിരിഞ്ഞ പ്രതി
very nice.
പ്രകൃതിയുടെ പ്രതിരൂപം.. നന്നായി.
(ആ സ്റ്റേ വയര്‍ വേണ്ടിയിരുന്നില്ലെന്നൊരു തോന്നല്‍..)
nannayi ishtaayi
Post a Comment