Friday, July 9, 2010

വെള്ളരിയ്ക്ക !!

13 comments:

ശ്രീനാഥന്‍ July 9, 2010 at 9:56 PM  

പാകമാകാന്‍ കാത്തിരിക്കാം !

ഭൂതത്താന്‍ July 9, 2010 at 10:12 PM  

ശരിക്കും സ്വയം പര്യപ്തമാകാന്‍ തന്നെ തീരുമാനിച്ചു അല്ലെ ഹരീഷേ ....ആശംസകള്‍ ..പിന്നെ കുറച്ചു അസൂയയും ..ഞാന്‍ നട്ട പയറുകള്‍ ആട് തിന്നു കൊണ്ട് പോയി ..ഹ ഹ ( ഇനി ആ വൈകോ അണ്ണാച്ചി ആണോ ആടിനെ പറഞ്ഞയച്ചത് )

.. July 9, 2010 at 10:50 PM  

Nice minimized view

Prasanth Iranikulam July 9, 2010 at 11:11 PM  

nice photo !

bad border..

poor-me/പാവം-ഞാന്‍ July 10, 2010 at 12:46 AM  

ആലൂക്കാസിലേയായിരിക്കും -എന്റെ ഭാര്യയുടെ കമന്റ്
ആയിട്ടില്ല..തൊട്ടാല്‍ വാടിപ്പോകും-ഞാന്‍

Unknown July 10, 2010 at 1:32 AM  

നല്ല മാക്രോ

Sidheek Thozhiyoor July 10, 2010 at 1:47 AM  

അഹ..ആഹഹ..വെള്ളരിക്ക...ഒന്നൂടെ മൂക്കാനുണ്ട്..

siya July 10, 2010 at 5:08 AM  

ആ കുരുന്നു വെള്ളരിക്ക അതിനു അത്ര ഇഷ്ട്ടായില്ല ഫോട്ടോ എന്ന് തോന്നുന്നു ....ഒരു ദേഷ്യം ഉണ്ട് മൊത്തത്തില്‍ ഫോട്ടോക്കും !!!

ഹരീഷ് തൊടുപുഴ July 10, 2010 at 9:10 AM  

@ പ്രശാന്ത്..
ബോർഡെർ മാറ്റിയിട്ടുണ്ട്..:)

Umesh Pilicode July 10, 2010 at 11:31 AM  

;-)

Faisal Alimuth July 10, 2010 at 11:47 AM  

കുഞ്ഞിവെള്ളരി കൊള്ളാല്ലോ..!!

Naushu July 10, 2010 at 12:13 PM  

കൊള്ളാം മാഷേ...

Manikandan July 12, 2010 at 11:48 PM  

അപ്പോ സ്വയം‌പര്യാപ്തതയിലേയ്ക്ക് തന്നെ

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP