എന്തിനാ വെറുതെ ഒളിഞ്ഞു നോക്കിപ്പിക്കുന്നത്. നോസ്ടല്ഗിയ എന്ന് പറഞ്ഞു നമ്മളെ ചീതയാക്കാനുള്ള പരിപാടി ആണല്ലേ. ഹി ഹി നല്ല ചിത്രം. ആളെ ഫോക്കസ് ചെയ്യുന്നതിനേക്കാള്‍ നന്നാവുമായിരുന്നു ചിത്രം ഒന്ന് കൂടെ വൈഡ് ആയി എടുത്തിരുന്നെങ്കില്‍.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
18 comments:
ആദ്യ നൊസ്റ്റാൾജിയ
ഇവിടെയുണ്ട്
ഞാറു നടുമ്പമടുത്തു വന്ന് ഒരു കാരിയം ചോദിച്ചതോർമ്മയില്ലേ ????
നല്ല പടം
പുഞ്ച....
(ആ വാക്കു മലയാളം തന്നെ?)
Really nostalgic.
നൊസ്റ്റാൾജിയ ഒക്കെ കൊള്ളാം
കൊള്ളാം...
കൊള്ളാം..::))
മറ്റൊരു ആംഗിൾ ആയിരുന്നു ഇതിനേക്കാൾ നല്ലത്.
Good
ഒറ്റക്കൊരു ഞാറുനടീല്‍.... അങ്ങനെ കണ്ടിട്ടില്ല
പടം കൊള്ളാം. സാധാരണ ഞാറുനടുന്നതു ഫോട്ടത്തില്‍ പകര്‍ത്തുന്ന ആംഗിളിലല്ലാത്തോണ്ട് രസമുണ്ട്.
ഇന്നലെ ടിവീല് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞേ ഉള്ളു.............
ഇതും കൊള്ളാം ....എല്ലാം കൊണ്ടും ഒരു പച്ചപ്പ് തന്നെ !!!!!!
ആദ്യ ഫോട്ടോ അടിപൊളി .
ആ വായ്ത്താരി ഗൃഹാതുരത്വമുണർത്തുന്നതു തന്നെ, നല്ല പടവും, അല്ല, ഈ കാന്താരിക്കുട്ടി ഏതു കാരിയമാ പറേന്നേ? കാറ്റു വന്ന് കാതിൽ മൂളിയതോ, അതോ, മറ്റാരാനോ?
ഇനി കൃഷിയുടെ കാലം. മലയാളിക്ക് നഷ്ടമാവുന്ന കാഴ്ചകളില്‍ ഒന്ന്. നല്ല ചിത്രം ഹരീഷേട്ട.
ഹരീഷ് ജീ ശരിക്കും നൊസ്റ്റാള്‍ജിയ
എന്തിനാ വെറുതെ ഒളിഞ്ഞു നോക്കിപ്പിക്കുന്നത്. നോസ്ടല്ഗിയ എന്ന് പറഞ്ഞു നമ്മളെ ചീതയാക്കാനുള്ള പരിപാടി ആണല്ലേ. ഹി ഹി
നല്ല ചിത്രം. ആളെ ഫോക്കസ് ചെയ്യുന്നതിനേക്കാള്‍ നന്നാവുമായിരുന്നു ചിത്രം ഒന്ന് കൂടെ വൈഡ് ആയി എടുത്തിരുന്നെങ്കില്‍.
അലി ഉദ്ദേശിച്ച അംഗിള്‍ എവിടെയായിരിക്കും...
angle kalakki.... atu pote... kumarettan udheshicha angle eta??
Post a Comment