വീണ്ടും ഞങ്ങൾ സ്വയംപര്യാപ്തരായി..!!
ആദ്യ സ്വയം പര്യാപ്തത ഇവിടെയുണ്ട്
ആദ്യ സ്വയം പര്യാപ്തത ഇവിടെയുണ്ട്
Posted by ഹരീഷ് തൊടുപുഴ at 7/08/2010 11:26:00 AM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
17 comments:
നാട്ടില്‍ എല്ലാവരും സ്വയംപര്യപ്തമായിട്ടു വേണം വൈകൊയെ കൊഞ്ഞനം കാണിച്ചിട്ട് രണ്ടു വര്‍ത്താമാനം പറയാന്‍
"അണ്ണാച്ചി മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടോയ്ക്കോ..ഉന്നുടെ വെജിറ്റബിള്‍ ഇങ്കെ വേണ്ടാ.."
പണ്ടാരം എവിടെക്കൊണ്ടെ ചിലവാക്കൂന്ന് കാണാല്ലോ
@ ചാർളീ..
ഹഹഹാ..
അതിനു ഇതു മതിയോ...?
@ ചാർളി .. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം ...
ഹരീഷേട്ടൻ, സ്വയം പര്യാപ്തത വെജിറ്റബിളിൽ മാത്രം പോരാ.. ചിക്കൻ, മട്ടൺ, മീമി അങ്ങനെ എല്ലാത്തിലും വേണം.. എന്നട്ട് വേണം തൊടുപുഴ വഴി ഒന്നു വരാൻ
അങ്ങനെ നല്ല ബുദ്ധി ഉദിച്ചു തുടങ്ങി അല്ലെ ഹരീഷേ .....നടക്കട്ടെ എന്നിട്ട് വേണം ചാര്‍ളി പറഞ്ഞപോലെ ഒന്ന് കൊഞ്ഞനം കാട്ടാന്‍ ...
@ ഫൈസൽ..
ഇന്നത്തെ വെണ്ടക്കാ വിളവെടുത്തപ്പോൾ പന്ത്രണ്ട് എണ്ണത്തോളം ഉണ്ടായിരുന്നു. ഒരു മെഴുക്കുപുരട്ടി; ഞങ്ങൾ 3+1 കുടുബത്തിനതു ധാരാളമാണു. പിന്നെ സാംമ്പാറിലിടാനാണെങ്കിൽ നാലെണ്ണമോ മറ്റോ മതിയാകും. ഇതിന്റെ സ്വാദ് അവർണ്ണനീയമാണു, പിന്നെ ശുദ്ധവും. യാതൊരു വിധ രാസവളപ്രയോഗങ്ങളുമില്ല. ജൈവകൃഷിയാണു അവലംബിക്കുന്നത്. നിറം തന്നെ ശ്രദ്ധിക്കൂ. മാർകെറ്റിൽ നിന്നു വാങ്ങുന്നവയ്ക്ക് കടും പച്ചനിറമായിരിക്കും. ഇതിനു ഇളം പച്ച..!! ഒന്നൊടിച്ചു നോക്കൂ..
കൂളായി ഒടിഞ്ഞു പോരും. ഹഹാ..!!
@ പ്രവീൺ..
പാവയ്ക്ക, വെള്ളരി, തക്കാളി, പയർ, കോവയ്ക്ക, വഴുതനങ്ങ, കത്രിക്ക, കാന്താരി, കപ്പ, തേങ്ങ, ഞാലി@പാളേംകോടൻ പഴവർഗ്ഗങ്ങൾ അങ്ങിനെ നിരവധി ഐറ്റെംസ് സ്വന്താവശ്യത്തെക്കരുതി നാമമാത്രമായി കൃഷി ചെയ്യുന്നുണ്ട്. മീൻ കൃഷിയിലേക്ക് ഉടൻ തന്നെ പ്രവേശിക്കും. ബാക്കിയും താല്പര്യമുണ്ട്. പക്ഷേ നടക്കില്ല..
@ ഭൂതം!!
ഹിഹിഹി..
ഇപ്പ നടന്നതാ..:)
എന്ത് നല്ല വെണ്ടയ്ക്ക !!!!
ഹരീഷ് ..ഞാന്‍ തിങ്കളാഴ്ച മീന്‍ കൃഷി തുടങ്ങി .കൃഷി വലിയ തോതില്‍ തന്നെ.. പക്ഷേ വീട്ടിലെ ടാങ്ക് നു വലിപ്പം കുറവും .വെറും മൂന്ന് എണ്ണം ഹഹഹ
your Lady"s Finger!!!
ഇത് സൂക്ഷിച്ച് വെച്ചേക്കണേ.. തൊടുപുഴയിൽ വരുമ്പോൽ തൊട്ട് കടിക്കാല്ലോ? ഏത്... :)
കൊള്ളാം മാഷെ....
ഇത് പച്ചക്ക് ഒന്നു കടിച്ചുതിന്നു നോക്കിയെ പിന്നെ കറിവയ്ക്കൂല്ല
എര്‍ണാകുളത്തേക്ക് കുറച്ചു പാര്‍സല്‍ ചെയ്തയക്കാന്‍ പറ്റ്വോ? ;)
ഇതുംകൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ
ഹരീഷ് എന്നും വിതക്കാനും വിളവെടുക്കാനും കഴിയട്ടെ!
ഹരീഷേട്ടാ ഇതൊക്കെ തൊടുപുഴയില്‍ ഉണ്ടായില്ലെങ്കില്‍ പിന്നെവിടാ ഉണ്ടാവുക. എന്തായാലും പുതിയ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും. സ്വന്തമായി കൃഷിചെയ്ത് അതുംകൂട്ടി ഉണ്ണുമ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തി പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതു തന്നെ.
Post a Comment