Friday, July 23, 2010

ഗർ..ർ..ർ

24 comments:

Unknown July 23, 2010 at 9:53 AM  

താഴത്തെ പ്രതിബിംബം ഉഗ്രനായി. അത് വളരെ മിഴിവ് പകരുന്നു.

HAINA July 23, 2010 at 10:08 AM  

ജീവനുള്ള ചിത്രം.....ഇതിനെ എനിക് വളര്‍ത്താന്‍ തരുമോ?

Faisal Alimuth July 23, 2010 at 10:15 AM  

perfect..! beautiful.

അക്ഷരം July 23, 2010 at 12:50 PM  

അത് കലക്കി

the man to walk with July 23, 2010 at 2:58 PM  

adippoli..

Nilofer July 23, 2010 at 3:04 PM  
This comment has been removed by the author.
siya July 23, 2010 at 3:49 PM  

picture perfect!!!!!!!!

അലി July 23, 2010 at 4:19 PM  

പേടിപ്പിച്ചല്ലൊ

Unknown July 23, 2010 at 4:48 PM  

:)

ഹരീഷ് തൊടുപുഴ July 23, 2010 at 5:28 PM  

എന്നാടാ മുരളി..
ഒരു ആക്കു സ്മൈലി..!!
ഹിഹിഹി..:)

പാച്ചു July 23, 2010 at 6:07 PM  

ആഹാ .. നല്ല തലയെടുപ്പ്. !

എങ്ങനാ ഈ പിന്നാ‌മ്പുറത്തെ ടോട്ടല്‍ ബ്ലാങ്ക്നെസ്സ് വരുത്തുന്നേ?

SAJAN S July 23, 2010 at 6:10 PM  

perfect pic...!
nice...

yousufpa July 23, 2010 at 8:07 PM  

wow..good...very good.

Lathika subhash July 23, 2010 at 8:12 PM  

ഈ തിരക്കിനിടെ ഹരീഷ് ഇതൊക്കെ എങ്ങനെ സംഘടിപ്പിക്കുന്നു? അഭിനന്ദനങ്ങൾ.

Manoraj July 23, 2010 at 8:14 PM  

ഇതെനിക്ക് ഇഷ്ടപ്പെട്ടു. ആവണിക്കുട്ടി കാണണ്ട..

ഉപാസന || Upasana July 23, 2010 at 9:36 PM  

അവന്‍ അറ്റാക്ക് ചെയ്യ്വോ ??
:-)

Sarin July 24, 2010 at 1:52 AM  

nice catch.
but i would suggest a bit tight crop to avoid much empty space in the frame.

smitha adharsh July 24, 2010 at 2:57 AM  

പോസ്റ്റുകള്‍ മിക്കതും കണ്ടു.സുഖമായിരിക്കുന്നോ ഹരീഷേട്ടാ?
ആവണിക്കുട്ടി സ്കൂളില്‍ പോയി തുടങ്ങിയ വിശേഷങ്ങള്‍ വായിച്ചു. :(
ഇവിടെ സ്കൂള്‍ അടച്ചു.ഒന്ന് കണ്ണടച്ച് തുറക്കുന്നതിനു മുന്‍പ് ഈ അവധിയും തീരും
ഒരാഴ്ച കഴിഞ്ഞാല്‍ നാട്ടിലെത്തും.

ശ്രീനാഥന്‍ July 24, 2010 at 4:53 AM  

a beautiful pic!

Naushu July 24, 2010 at 2:11 PM  

കൊള്ളാം നന്നായിരിക്കുന്നു

Prasanth Iranikulam July 24, 2010 at 4:10 PM  

good one Hareesh

കണ്ണനുണ്ണി July 25, 2010 at 2:32 AM  

പൈനാവിലെ മൈക്രോവേവ് ടവര്‍ എന്തെ മാറ്റിയേ..?

Manikandan July 25, 2010 at 10:46 AM  

ഹരീഷേട്ടാ ഗംഭീരം. അതിന്റെ റിഫ്ലക്ഷന്‍ സൂപ്പര്‍.

ഹരീഷ് തൊടുപുഴ July 27, 2010 at 7:21 PM  

സ്മിതേ;

ഇവിടെ സുഖം..
ആവണികുട്ടി വല്യ കുട്ടിയായി..
സ്കൂളിൽ പോയിത്തുടങ്ങി..
ഇനി സ്മിതയുടെ പോസ്റ്റുകൾ പ്രതീക്ഷിക്കാം അല്ലേ..
ഒരാഴ്ചത്തേക്കെങ്കിലും..:)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP