Sunday, March 29, 2009

ഉത്സാഹംപ്രായം എത്രയോ, എന്തോ ആവട്ടെ..
പുഴ; നമ്മളെ ആ പഴയ വേനലവധിക്കാലത്തെ
കുട്ടിക്കാലം ഓര്‍മിപ്പിക്കുന്നു..

Friday, March 27, 2009

മഴക്കാഴ്ചകള്‍..

പുഴയൊഴുകും വഴികളില്‍..
മഴയുടെ സംഗീതം!!

Thursday, March 26, 2009

ഇതാരുടെ പടം..പറയൂ; ഈ ഫോട്ടോയില്‍ കാണുന്ന ഉന്നത പോലീസുദ്യോഗസ്ഥന്‍ ആര്??

Sunday, March 22, 2009

സുന്ദരിക്കുട്ടി

ഈ സുന്ദരിക്കുട്ടി ആരാണെന്നു മനസ്സിലായോ??

Monday, March 16, 2009

അനുയോജ്യമായ പേരും
അടിക്കുറിപ്പും നിര്‍ദ്ദേശിക്കാമോ...

Saturday, March 14, 2009

സായാഹ്നസൂര്യന്‍ വരച്ചത്..

സാ‍യാഹ്നസൂര്യന്‍ വരച്ചത്...

Thursday, March 12, 2009

ചാറ്റല്‍ മഴ ബാക്കി വച്ചിട്ടു പോയത്...

ചാറ്റല്‍ മഴ ബാക്കി വച്ചിട്ടു പോയത്...

Wednesday, March 11, 2009

നിവേദ്യം

നേദിക്കട്ടെ!! എന്നിട്ടു തരാം..

Tuesday, March 10, 2009

ഗൃഹാതുരത്വം!!!
പ്രാവാസി മലയാളികളേ;
ഗൃഹാതുരത്വം നിറയുന്ന..
രണ്ടു കാഴ്ചകള്‍..
നിങ്ങള്‍ക്കായ്..
സമര്‍പ്പിക്കുന്നു..

Sunday, March 8, 2009

ഇതാരുടെ പുസ്തകശാല...

മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:
1. ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍ - ശ്രീകാന്ത് കോട്ടയ്ക്കല്‍
2. ഇന്റെര്‍നെറ്റ് - കെ.അന്‍വര്‍ സാദത്ത്
3. ലണ്ടന്‍ നോട്ട്ബുക്ക് - എസ്.കെ.പൊറ്റക്കാട്
4. കാപ്പിരികളുടെ നാട്ടില്‍ - എസ്.കെ.പൊറ്റക്കാട്
5. ബാലിദ്വീപ് - എസ്.കെ.പൊറ്റക്കാട്
6. വിക്രമാദിത്യകഥകള്‍
7&8. ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍
9. ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണ കൃതികള്‍ - സര്‍ അര്‍തര്‍ കോനന്‍ ഡോയല്‍
10. ഒരു സങ്കീര്‍ത്തനം പോലെ - പെരുമ്പടവം
11. ഇന്ദുലേഖ - ഒ.ചന്തുമേനോന്‍
12. ടോള്‍സ്റ്റോയ് കഥകള്‍


മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:

1. എഡിസണ്‍ - ഡോ.കെ.എന്‍.രാജശേഖരന്‍

2.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ - സി.ഭാസ്കരന്‍

3. കുടില്‍ വ്യവസായങ്ങള്‍ - നിഖിലാ ഗോവിന്ദ്

4. ലൌലി ഡാഫോഡില്‍സ്- ലീല.എം.ചന്ദ്രന്‍

5. സമരത്തീച്ചൂളയില്‍ - ഇ.കെ.നയനാര്‍

6. ഒളിവുകാലസ്മൃതികള്‍ - ഇ.കെ.നയനാര്‍

7. ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല - പി.വി.രവീന്ദ്രന്‍

8. കുറഞ്ഞ ചിലവില്‍ വീടുപണിയാം - വി.രാമനാരായണന്‍

9. യോഗപാഠാവലി - യോഗാചാര്യ ഗോവിന്ദന്‍ നായര്‍

10. ഇടുക്കി, മണ്ണും മനുഷ്യരും - കെ.ടി.രാജീവ്

11. സിമ്പിള്‍ ഇലക്ട്രോണിക്സ് ഗൈഡ് - എം.സുരേന്ദ്ര ബാബു


മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:

1. നഴ്സിങ്ങ് പഠിക്കാം, ജോലി നേടാം - പ്രൊ.റോയ്.കെ.ജോര്‍ജ്

2. ഈസോപ്പ് കഥകള്‍

3. മാമുക്കോയ - താഹ മാടായി

4. റബ്ബെര്‍ കൃഷിയും പരിപാലനവും - എം.ജോജോമോന്‍

5. ഇംഗ്ലിഷില്‍ കത്തെഴുത്ത് എന്ന കല - പി.വി.രവിന്ദ്രന്‍

6. സത്യവേദപുസ്തകം

7. എന്റെ ജീവിതകഥ - എ.കെ.ജി

8. ടി.പത്മനാഭന്റെ കഥകള്‍

9. വാസ്തുശാസ്ത്രവും ഗൃഹനിര്‍മാണകലയും - പി.ജി.ഗണപതി മൂര്‍ത്തി

10. മാധവിക്കുട്ടിയുടെ കഥകള്‍

11. ഇ.എം.എസ് നമ്പൂതിരിപ്പാട് - പി.ഗോവിന്ദപിള്ള

12. എം.ടി. യുടെ തിരഞ്ഞെടുത്ത കഥകള്‍


മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:

1. വേറിട്ട കാഴ്ചകള്‍ - വി.കെ.ശ്രീരാമന്‍

2. വിശേഷാല്‍ പ്രതി - ഇന്ദ്രന്‍

3. കാള്‍മാക്സ്, സത്യവും മിഥ്യയും - ടി.ദാമു

4. ഹൃദയങ്ങള്‍ പറയുന്നത് - ഇന്റെര്‍നെറ്റ് കവിതകള്‍

5. സഹയാത്രികന്റെ കുറിപ്പുകള്‍ - ടി.എന്‍.സുനില്‍

6. നാലുകെട്ട് - എം.ടി

7. കേരളത്തിലെ ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും; ഒരു പഠനം - പ്രണവം കെ.ജി.ആര്‍. കര്‍ത്ത

8. ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി

9. വ്യവസായ പദ്ധതികള്‍ - എസ്.കെ.പണ്ടാരക്കളം; ജി.കേശവന്‍ നായര്‍; എം.പി.ലീലാവതി

10. രത്നമല - സോവിയറ്റ് നാട്ടിലെ നാ‍ടോടി കഥകള്‍

11. മനോരമ യീയര്‍ ബുക്ക്

മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:

1. കമ്പ്യുട്ടര്‍ ഹാര്‍ഡ് വേയര്‍

2. മാനത്തേക്കൊരു കിളിവാതില്‍ - ഒരു സംഘം ലേഖകര്‍

3. നമ്മുടെ വാനം - കെ.കെ കൃഷ്ണകുമാര്‍

4. നമ്മുടെ പക്ഷികള്‍ - ഡോ. രാമകൃഷ്ണന്‍ പാലാട്ട്

5. kumaar$ kumar; the architects

6.പ്രകൃതിയുടെ താക്കോല്‍

7. മനുഷ്യന്‍ ഭൂമിയുടെ ആകൃതി കണ്ടുപിടിച്ചതെങ്ങിനെ?

8. Aesop Birbal Thenaliraaman Storis - prof. EJ Carri

9. കെ.സി.മാമ്മെന്‍ മാപ്പിളയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍

10. കുട്ടികളുടെ ചങ്ങമ്പുഴ - ചവറ കെ.എസ്.പിള്ള

11. 101+10 പുതിയ ശാസ്ത്ര പരീക്ഷണ്‍ങ്ങള്‍ - ഐവര്‍ ഉത്യാല്‍

മുകളില്‍ കണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:

1. വാനിലകൃഷി - കോശീജോണ്‍

2. ഗര്‍ഭധാരണവും പ്രസവവും - ഡി.സി.ആര്‍.അഗ്നിവേശ്

3. തയ്യല്‍ പഠിക്കാം - ഇന്ദു നാരായണന്‍

4. മഹച്ചരിതമാല - ജി; ഇടശ്ശേരി; പി.കുഞ്ഞിരാമന്‍ നായര്‍

5. നമ്പൂരി ഫലിതങ്ങള്‍ - കുഞ്ഞുണ്ണി മാഷ്

6. പ്രയാണം - പ്രിയാ ഉണ്ണിക്കൃഷ്ണന്‍

7. കാര്‍ഷിക നാട്ടറിവുകള്‍ - ചാണ്ടി എബ്രഹാം

8. കണ്ണാടിചില്ലുകള്‍ - ശ്രീജ ബാലരാജ്

9. എന്റെ സത്യന്വോഷണ പരീക്ഷണകഥ - എം.കെ.ഗാന്ധി

10. പച്ചക്കറിക്കൃഷി - ഡോ.കെ.വി.പീറ്റെര്‍; ഡോ.വി.എസ്.ദേവദാസ്

11. VAT/ മൂല്യ വര്‍ദ്ധിത വില്പന നികുതി - അബി അലെക്സ്

12. 121 ഉത്പന്നങ്ങള്‍, നിര്‍മ്മാണരീതികള്‍ - മനോജ് വര്‍ഗീസ്

13. ചെഗുവേര റീഡര്‍ - ഡേവിഡ് ഡ്യൂഷ്മന്‍


മുകളില്‍ കാണുന്ന ചിത്രത്തിലെ പുസ്തകങ്ങള്‍:

1.ഭാരതചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ - ഇടവാ സോമനാഥന്‍

2. രാജീവ് ഗാന്ധി - മാമ്മെന്‍ ഫിലിപ്പ്

3. ശബരിമല ക്ഷേത്ര മഹാത്മ്യം - അനിയന്‍ കിടങ്ങൂര്‍

4. കോണ്‍ഗ്രസും കേരളവും - ബാരിസ്റ്റെര്‍ എ.കെ.പിള്ള

5. ഇലക്ട്രോണിക്സ് ഹോബി സര്‍ക്യൂട്ടുകളും, ഘടകഭാഗങ്ങളും

6. വൈദ്യുതിയുടെ കഥ - പ്രൊഫ. കെ.ശ്രീധരന്‍

7. ഡോ.അംബേദ്കര്‍ - പ്രൊഫ. എന്‍.എസ്.സെബാസ്റ്റിയന്‍

8. മണ്ഡല്‍കമ്മീഷന്‍- പ്രധാന രേഖകളും ശുപാര്‍ശകളും


മുകളില്‍ പറഞ്ഞിരിക്കുന്ന പുസ്തകങ്ങളില്‍ പകുതിയും ടി.യാന്‍ വായിച്ചിട്ടില്ല. പക്ഷേ; സെലെക്റ്റ് ചെയ്ത് വാങ്ങിവച്ചിരിക്കുന്ന ഈ പുസ്തകങ്ങളെല്ലാം ടി.യാന് പ്രിയപ്പെട്ടവയാണ്. സമയപരിമിതി മൂലമാണ് മുഴുവന്‍സമയ വായനയില്‍ മുഴുകാനാവാത്തത്. ടി.യാന്റെ ചെറുപ്പത്തിലായിരുനുവെങ്കില്‍ ഈ പുസ്തകങ്ങളെല്ലാം കൂടി അരച്ചുകലക്കിക്കുടിക്കാന്‍ രണ്ടു ദിവസം മാത്രം മതിയായിരുന്നു. ഈ പുസ്തകങ്ങള്‍ക്കുള്ളീലൂടെ സഞ്ചരിച്ച് സ്വഭാവനിരൂപണം നടത്തി ടി.യാനെ കണ്ടുപിടിക്കാന്‍ സാധിക്കില്ല; കാരണം പ്രസ്തുത ബുക്കുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒട്ടുമുക്കാല്‍ മേഖലകളിലും, ടീ.യാന് അതിന്റെ ഏഴയലത്തുകൂടിപ്പോലും പോകുവന്‍ യോഗ്യതയില്ലാത്തവനാകുന്നു. പക്ഷേ; ടി.യാന്റെ അഭിരുചികള്‍ മേയുന്ന വ്യത്യസ്തങ്ങളായ മേഖലകളിലുള്ള പുസ്തകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇ.യാന്റെ ഇഷ്ടപ്പെട്ട പുസ്തകങ്ങളായ വിലാസിനിയുടെ ഊഞ്ഞാലും, തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകളും, നാരായണപിള്ളയുടെ പരിണാമവും, എം.ടി.യുടെ രണ്ടമൂഴവും സുഹൃത്തുക്കള്‍ വായനക്കുപയോഗിക്കുന്നതിനാല്‍ ഈ ലിസ്റ്റില്‍ ചേര്‍ക്ക്വാന്‍ കഴിഞ്ഞിട്ടില്ല. ചെറുപ്പത്തില്‍ ആര്‍ത്തിയോടെ വയിച്ചുതീര്‍ത്ത പുസ്തകങ്ങളെല്ലാം തന്നെ പത്തുപുത്തന്‍ കൈയില്‍ വന്നപ്പോള്‍ ശേഖരിക്കുവാന്‍ തുടങ്ങി; വരും തലമുറക്കായി...

ഇനി പറയൂ; ആരാണീ ടി.യാനെന്ന്???

കണ്ടുപിടിക്കുന്നവര്‍ക്ക് എന്റെ വീട്ടില്‍ ചെത്തികിട്ടിയ കള്ളില്‍ മിച്ചം ഒരു ഗ്ലാസ്സ് താഴെയിരിപ്പുണ്ട്; അത് എടുക്കാവുന്നതാണ്.... സമ്മാനമായി.


Friday, March 6, 2009

ആര്‍പ്പോ ഇര്‍റോ!!

ഞാന്‍ ശരിക്കും ഒരു ഉത്സവമൂഡിലാണ്..
കാമെറ കയ്യിലുണ്ടായിരുന്നതിനാല്‍
ഈ പിള്ളേരുടെ കൂടെ തുള്ളാന്‍ പറ്റിയില്ല;
എന്നുള്ള സങ്കടം...ബാക്കി
എങ്കിലും...
ആര്‍പ്പോ... ഇര്‍റോ...

Thursday, March 5, 2009

എലിമടയിലേക്ക് രണ്ടു പുലികള്‍..എന്റെ വീട്ടില്‍ വിരുന്നുവന്ന നമ്മുടെ ബൂലോകത്തെ രണ്ടു പ്രിയ സുഹൃത്തുക്കള്‍...

രണ്ടുപേര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദിയോടെ...Sunday, March 1, 2009

ഹര ഹരോ ഹര ഹര!!!

തൊടുപുഴ കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിലെ
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള
ഭസ്മക്കാവടിഘോഷയാത്രയില്‍
നിന്നുമുള്ള ഒരു ദൃശ്യം
മുരുഗഭഗവാനുള്ള വഴിപാടായിട്ടാണ്
ഭക്തര്‍ കാവടികളും
ശൂലം കുത്തിയും നിറഞ്ഞാടുന്നത്..
എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP