Tuesday, March 10, 2009

ഗൃഹാതുരത്വം!!!




പ്രാവാസി മലയാളികളേ;
ഗൃഹാതുരത്വം നിറയുന്ന..
രണ്ടു കാഴ്ചകള്‍..
നിങ്ങള്‍ക്കായ്..
സമര്‍പ്പിക്കുന്നു..

14 comments:

Calvin H March 10, 2009 at 9:17 AM  

ആ പീപ്പി എനിക്കും ഉണ്ടായിരുന്നു ഒരെണ്ണം.. കുറെയേറെക്കാലം കൊണ്ട് നടന്നു...

vahab March 10, 2009 at 9:18 AM  

കടല, ആംബ്ലൈറ്റ്‌, ബത്തക്കവെള്ളം....ഞങ്ങളുടെ നാട്ടിലൊക്കെ നാലാള്‍ കൂടുന്നിടത്തൊക്കെ ഇവ കൂടിയുണ്ടാവും...

ശ്രീനാഥ്‌ | അഹം March 10, 2009 at 12:07 PM  

സത്യം. കാലമെത്ര മാറി, എന്നിട്ടും ഈ ഐറ്റംസ് ഇന്നും പഴയത് തന്നെ. എനിക്കും ഉണ്ടായിരുന്നു, ഇതേ പോലൊരെണ്ണം.

നരിക്കുന്നൻ March 10, 2009 at 12:25 PM  

നന്ദി...............!

അനില്‍@ബ്ലോഗ് // anil March 10, 2009 at 1:42 PM  

ഞാനെല്ലാ പൂരത്തിനും ഒരുപാട് കളിപ്പാട്ടങ്ങള്‍ വാ‍ങ്ങും, മോള്‍ക്ക് കളിക്കാനെന്ന പേരില്‍.

പക്ഷെ അധികവും ഞാനാണ് എടുക്കുക എന്നുമാത്രം. കുട്ടിക്കാലത്ത് കിട്ടാതിരുന്ന കളിപ്പാട്ടങ്ങളൊക്കെ ഇപ്പോഴാ വാങ്ങുന്നത്.
:)

ചാണക്യന്‍ March 10, 2009 at 3:39 PM  

പീ...പീ...പീ...പീ.....

കടലേ കപ്പലണ്ടി പഞ്ചാംഗം പാട്ടുപൊസ്തകം...

Typist | എഴുത്തുകാരി March 10, 2009 at 3:53 PM  

നാട്ടില്‍ ഇപ്പോള്‍ ഉത്സവക്കാലമാണല്ലോ. എന്തിനാ വെറുതെ പാവം അവരെ കൊതിപ്പിക്കുന്നതു്?

ഒരു ഓഫ്: ഹരീഷേ, എന്റെ latest പോസ്റ്റിന്റെ തൊട്ടുമുന്‍പുള്ള പോസ്റ്റ് - ഉത്സവപ്പിറ്റേന്നു് - ഒന്നു പോയി നോക്കണേ, ഒഴിവുപോലെ. ഹരീഷിനു വേണ്ടി കുറച്ചു പടങ്ങള്‍ കൊടുത്തിട്ടുണ്ട്‌. കണ്ടില്ലെന്നു തോന്നി. Sorry ട്ടോ ഇങ്ങനെ പറഞ്ഞതിനു്.

ഹരീഷ് തൊടുപുഴ March 10, 2009 at 4:43 PM  

@ എഴുത്തുകാരി ചേച്ചി: ഞാനവിടെ ഇപ്പോള്‍ ഒരു കമെന്റ് ഇട്ടിട്ടുണ്ട്; ഒന്നു നോക്കണേ...

രാമചന്ദ്രൻ വെട്ടിക്കാട്ട് March 10, 2009 at 6:15 PM  

പെപ്പര..പേ..

smitha adharsh March 10, 2009 at 6:16 PM  

അനില്‍ ചേട്ടന്റെ കമന്റ് തന്നെ ആണ് എഴുതാന്‍ വന്നത്.
എന്റെ പോസ്റ്റില്‍ ഇട്ട കമന്റ് കണ്ടു. നാട്ടില്‍ പോകുമ്പൊള്‍ പറഞ്ഞു വിട്ട കാര്യം ഓര്‍മ്മയുണ്ട്.പ്ലാന്‍ ഉണ്ടായിരുന്നു.പക്ഷെ,ഒന്നും നടന്നില്ല.മോള്‍ക്കൊരു സര്‍ജറി ഉണ്ടായിരുന്നു.അഡനോയിഡ് ഗ്ലാന്ഡ് & ടോണ്‍സില്‍ ന്റെ.അത് കഴിഞ്ഞു ഒരു പത്തു ദിവസം റെസ്റ്റും പറഞ്ഞു.എല്ലാം കഴിഞ്ഞു വന്നപ്പോ,ഒരു കസിന്‍ സീരിയസ് ആയി ഹോസ്പിറ്റലും..ചുരുക്കിപ്പറഞ്ഞാല്‍ ആ യാത്ര നടന്നില്ല.അടുത്ത തവണ പോകാംന്നു ആദര്‍ശ് പറഞ്ഞിട്ടുണ്ട്.ആ ഒരു പ്രതീക്ഷയില്‍ ഇരിക്കുന്നു.നന്ദി കേട്ടോ,ഈ ആന്വേഷണത്തിന്.

ബോണ്‍സ് March 10, 2009 at 11:52 PM  

Hmmmm.......

Thaikaden March 11, 2009 at 1:38 AM  

'Thalappavu' sarikkum cherunnundu.

പാവത്താൻ March 11, 2009 at 8:10 PM  

പ്രവാസിയല്ലെങ്കിലും ഭൂതകാലത്തേക്കൊരു തിരിഞ്ഞു നോട്ടം നടത്തി......ഇപ്പോഴും ഉള്ളിൽ പീപ്പിയും ചെണ്ടയുമൊക്കെ കൊതിക്കുന്ന ഒരു കുട്ടിയുണ്ട്‌....ഇന്നലെയും മോന്റെ ചെണ്ട കൊട്ടുമ്പോൾ അഛൻ എന്നെ വഴക്കു പറഞ്ഞു ."ചെവിതല കേൾപ്പിക്കില്ലല്ലോ എന്ന്"

സുനില്‍ ‍‍‍പെരുമ്പാവൂര്‍ March 12, 2009 at 6:14 PM  

വേറൊരു പീപ്പി ഉണ്ടല്ലോ .... അറ്റത്ത്‌ ബലൂണ്‍ ഫിറ്റ് ചെയ്തത് ... കാറ്റൂതി നിറച്ചിട്ട്‌ ..കാറ്റിനെ വിരലുകൊട്നു മെല്ലെ മെല്ലെ റിലീസ് ചെയ്തു ഒരു തരാം അസഹ്യമായ ശബ്ദം ഉണ്ടാക്കുന്നത് .. അതാണ്‌ എനിക്ക് കൂടുതല്‍ ഇഷ്ടം ..ഇപ്പോഴും ..

തൊടുപുഴ എന്ന് കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി വന്നു കയറിയതാണ് , ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്ന സ്ഥലം , ഞാന്‍ ഇഷ്ടപ്പെടുന്ന , എന്നെ ഇഷ്ടപ്പെടുന്ന കുറെ ഏറെപ്പേര്‍ അവിടെ യുണ്ട് ... എന്റെ അമ്മ വീട്ടുകാര്‍ ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP