ഞാനും എടുത്തുവെച്ചിട്ടുണ്ട് ഒരു പ്രത്യേകതരം കണിക്കൊന്നയുടെ പടം. വിഷുവിനോടടുത്ത ദിവസങ്ങളില്‍ എന്നോ ഒരു ദിവസം താനേ പോസ്റ്റാകും(സ്കെഡ്യൂള്‍ ചെയ്ത് വെച്ചിരിക്കുകയാ.)
ഞാനും എടുത്തുവെച്ചിട്ടുണ്ട് ഒരു പ്രത്യേകതരം കണിക്കൊന്നയുടെ പടം. വിഷുവിനോടടുത്ത ദിവസങ്ങളില്‍ എന്നോ ഒരു ദിവസം താനേ പോസ്റ്റാകും(സ്കെഡ്യൂള്‍ ചെയ്ത് വെച്ചിരിക്കുകയാ.)
എനിക്കേറ്റവും ഇഷ്ടപ്പെട്ട ചെടിയാണ് കൊന്ന. പൂവ് കൊന്നപ്പൂവും. കൊന്ന കണ്ട് ആര്‍ത്തി മൂത്ത് വീട്ടുമുറ്റത്ത് ഒരെണ്ണം ഞാന്‍ ഏഴെട്ടുവര്‍ഷം മുമ്പ് വച്ചുപിടിപ്പിച്ചു. ഇതുവരെ കക്ഷി പൂവിടാന്‍ കൂട്ടാക്കിയിട്ടില്ല. അതൊന്നു പൂത്തോട്ടെ... ഞാനൊരു ക്യാമറയും സംഘടിപ്പിക്കട്ടെ. ഹരീഷേട്ടനെ തോല്പിച്ചിട്ടുതന്നെ കാര്യം. അത്രയ്ക്കായോ..
കലക്കിട്ടോ അഭിപ്രായം പറയാന്‍ വൈകി എന്താന്നറിയില്ല നല്ല തിരക്കാണ് ഈ ആഴ്ച ബായിനെ വിളിക്കാനും പറ്റിയില്ല. പാതിരാവ് ആകും വീട്ടില്‍ എത്തുമ്പോള്‍ പിന്നെ ഞാന്‍ വിളിച്ചാല്‍ ബായി നല്ല ഉറക്കാവും മെയിലും ചെയ്തില്ല എല്ലാത്തിനും ഒരു വലിയ സോറി. എന്തായാലും പടം അത്യുഗ്രന്‍ !!!
എനിക്ക് മനസ്സിലായി എല്ലാര്ക്കും മനസ്സിലായി കണിക്കൊന്ന അല്ലെ ? പിന്നെ എനിക്ക് വിടരാത്ത ഉണ്ട പോലിരിക്കുന്ന മൊട്ടുകള്‍ കാണാന്‍ ആണ് ഇഷ്ടം വിരിഞ്ഞാല്‍ അതിന്റെ ഭംഗി പോകും
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
31 comments:
കണിക്കൊന്ന കിട്ടാനില്ലത്തവര് ഹരിഷിന്റെ ഈ പടം പ്രിന്റ് ചെയ്തു വിഷുക്കണി കാണിക്കാം. അല്ലെ?
വിഷു ഇങ്ങെത്തിയല്ലേ ഹരീഷേ ?
നല്ല പടം.
ഞാനും എടുത്തുവെച്ചിട്ടുണ്ട് ഒരു പ്രത്യേകതരം കണിക്കൊന്നയുടെ പടം. വിഷുവിനോടടുത്ത ദിവസങ്ങളില്‍ എന്നോ ഒരു ദിവസം താനേ പോസ്റ്റാകും(സ്കെഡ്യൂള്‍ ചെയ്ത് വെച്ചിരിക്കുകയാ.)
വിഷു ഇങ്ങെത്തിയല്ലേ ഹരീഷേ ?
നല്ല പടം.
ഞാനും എടുത്തുവെച്ചിട്ടുണ്ട് ഒരു പ്രത്യേകതരം കണിക്കൊന്നയുടെ പടം. വിഷുവിനോടടുത്ത ദിവസങ്ങളില്‍ എന്നോ ഒരു ദിവസം താനേ പോസ്റ്റാകും(സ്കെഡ്യൂള്‍ ചെയ്ത് വെച്ചിരിക്കുകയാ.)
അതിസുന്ദരി..
എനിക്കേറ്റവും ഇഷ്ടപ്പെട്ട ചെടിയാണ് കൊന്ന. പൂവ് കൊന്നപ്പൂവും. കൊന്ന കണ്ട് ആര്‍ത്തി മൂത്ത് വീട്ടുമുറ്റത്ത് ഒരെണ്ണം ഞാന്‍ ഏഴെട്ടുവര്‍ഷം മുമ്പ് വച്ചുപിടിപ്പിച്ചു. ഇതുവരെ കക്ഷി പൂവിടാന്‍ കൂട്ടാക്കിയിട്ടില്ല. അതൊന്നു പൂത്തോട്ടെ... ഞാനൊരു ക്യാമറയും സംഘടിപ്പിക്കട്ടെ. ഹരീഷേട്ടനെ തോല്പിച്ചിട്ടുതന്നെ കാര്യം. അത്രയ്ക്കായോ..
പടം കണ്ടിട്ട് അസൂയ സഹിക്കാന്‍ പറ്റുന്നില്ല.
നന്നായീട്ടോ........
ഈ സുവര്‍ണ്ണപൂക്കള്‍...എന്തു നല്ല കാഴ്ച്ച
ഒരു പൂ മാത്രമായിട്ടെടുത്തത് എനിക്കിഷ്ടപ്പെട്ടില്ല!! ആ കൊന്നപ്പൂക്കൾ കുലകുലയായി നിൽക്കുന്നത് കാണുന്നതല്ലേ ചന്തം.എന്റെ കൊന്ന പൂക്കട്ടെ ! ഞാനും എടുക്കും കൊന്നപ്പൂവിന്റെ പടം!
അതെ അതെ ... കാന്താരിക്കുട്ടി പറഞ്ഞതാണു ശരി, കണിക്കൊന്ന പൂവ് കുലകുലയായി കാണുന്നതാണ് മനോഹരവും ഐശ്വര്യ പ്രദായകവും.....
എന്ന് കരുതി ചിത്രം മോശമാണെന്നല്ല..ഹരീഷ്..നന്നായിട്ടുണ്ട്....
ഹരീഷ് പടം രസായീ ... ആശംസകള്‍
സുന്ദരി കുട്ടീ...!
കൊന്നപ്പൂ...
എല്ലാരും പറഞ്ഞു കഴിഞ്ഞു.
ആഹാ..സുന്ദരിക്കുട്ടി തന്നെ...:)
എല്ലാവരും പറഞ്ഞു സുന്ദരിയാണെന്ന്.
;)
(ഒരു ലൈന്‍ വലിച്ചു നോക്കിയതാ, വീഴുമോന്ന് അറിയാലോ?)
ചുന്ദരി.....
പിന്നെ മനസ്സിലാവാതെ..
ശ്ശൊ! നേരം വൈകിപ്പോയി..
ന്നാലും...നമ്മുടെ കൊന്നയെ അസ്സലായി ഫോട്ടോ എടുത്തല്ലോ...
nannayirikyunnu...
...ചിരിക്കുന്ന ചന്ദനക്കട്ടി...
[ആവണിക്കുട്ടി പോലെ തന്നെ :)]
kani kandu-closeupil thnx
കൊള്ളാട്ടോ നന്നായിരിക്കുന്നു
ഹരീഷേ, നന്നായിട്ടുണ്ട് :)
കിടിലം പടം, വിഷു ആയി അല്ലേ :)
വൌ!!!!
കര്‍ണ്ണികാര തീരങ്ങള്‍
കഥകളിയുടെ നടമാടീ....
കര്‍പ്പൂരകുളിര്‍കാറ്റ്
കളിവഞ്ചിപ്പാട്ടായീ....
നൈസ് യെല്ലോ...
കലക്കിട്ടോ അഭിപ്രായം പറയാന്‍ വൈകി എന്താന്നറിയില്ല നല്ല തിരക്കാണ് ഈ ആഴ്ച ബായിനെ വിളിക്കാനും പറ്റിയില്ല. പാതിരാവ് ആകും വീട്ടില്‍ എത്തുമ്പോള്‍ പിന്നെ ഞാന്‍ വിളിച്ചാല്‍ ബായി നല്ല ഉറക്കാവും മെയിലും ചെയ്തില്ല എല്ലാത്തിനും ഒരു വലിയ സോറി. എന്തായാലും പടം അത്യുഗ്രന്‍ !!!
എനിക്ക് മനസ്സിലായി
എല്ലാര്ക്കും മനസ്സിലായി
കണിക്കൊന്ന അല്ലെ ?
പിന്നെ എനിക്ക് വിടരാത്ത ഉണ്ട പോലിരിക്കുന്ന മൊട്ടുകള്‍
കാണാന്‍ ആണ് ഇഷ്ടം വിരിഞ്ഞാല്‍ അതിന്റെ ഭംഗി പോകും
പൂക്കളുടെ ചിത്രങ്ങൾ എന്നും മനസ്സിനു കുളിർമ്മ നൽകുന്നു.. നന്നായിരിക്കുന്നു
:) good one..
നല്ല പടം.
"കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ
പൂക്കാതിരിക്കാനെനിക്കാവതില്ല".....
കൂട്ടുകാരാ: നന്ദി..
നിരൂ ചേട്ടാ: ഞാന്‍ കണ്ടിരുന്നു; നന്ദിയോടെ..
സമാന്തരന്‍: നന്ദി..
സുപ്രിയ: അതന്നേ, നമുക്ക് തൊടുപുഴക്കാര്‍ക്ക് ഒരു ഫോട്ടോ ക്ലബ് ഉണ്ടാക്കാം... നന്ദിയോടെ
ജ്വാല: നന്ദി..
കാന്താരിചേച്ചി: അതും ഞാനെടുത്ത് വച്ചിട്ടുണ്ടല്ലോ, വിഷുവിന് കണി കാണിക്കാന്‍... നന്ദിയോടെ
ചാണക്യജി: അതു സത്യം തന്നെയാണ്; നന്ദിയോടെ..
രസികന്‍: നന്ദി..
പകല്‍കിനാവന്‍: നന്ദി..
അനില്‍ജി: നന്ദി..
റോസ്: നന്ദി..
രാമചന്ദ്രന്‍: പെണ്ണുമ്പിള്ള അറിയണ്ടാ!!; നന്ദിയോടെ..
രണ്‍ജിത്: നന്ദി..
എഴുത്തുകാരിചേച്ചി: നന്ദി..
സ്മിത: നന്ദി..
സഹയാത്രിക: നന്ദി..
ലക്ഷ്മി: നന്ദി..
the man to walk with: നന്ദി..
അനൂപ്: നന്ദി..
ബിനോയ്: നന്ദി..
ചങ്കരന്‍: നന്ദി..
ശ്രീനാഥ്: നന്ദി..
ശ്രീ ഇടമണ്‍: നന്ദി..
ശിവാ: നന്ദി..
പുലി: നന്ദി..
ബഷീര്‍ജി: നന്ദി..
ബോണ്‍സ്: നന്ദി..
പാവതാന്‍: നന്ദി..
Post a Comment