പേരിലെന്തിരിക്കുന്നു. കണ്ണിന് കുളിർമ്മയേകുന്ന മനോഹര ചിത്രം. ഇരുട്ടിൽ എന്നെ അന്യയാക്കരുതെന്ന് അപ്രതീക്ഷിതമായി തന്നെ തേടിവന്ന വെളിച്ചത്തിനോട് ആ പുൽചെടി യാചിച്ചിട്ടുണ്ടാകാം.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
25 comments:
സംഗതി കൊള്ളാം.
പേരിടാന്‍ ആരെലും വരുമായിരിക്കും.
:)
Can I put my name?
ഹരീഷ്‌ചേട്ടാ ഇരുളും വെളിച്ചവും എന്നാക്കിയലോ :)
good picture
Velicham dukhamaanunni :)
or
velichathinte vingalukal :)
സദാ പാലയ.
:)
ഇപ്പോ എന്തായാലും ഒന്നും തോന്നുന്നില്ല. ആലോചിച്ചിട്ടു് പിന്നെ വരാം.
പേരൊന്നും കിട്ടുന്നില്ല. ന്നാലും നല്ല കലക്കന്‍ പടം!
കലക്കന്‍ പടം. പേരിനായി ഞാന്‍ ഗൂഗിളിലും വിക്കിയിലും തപ്പി നോക്കാം എന്നിട്ട് കിട്ടിയാല്‍ ഇടാം.
ഞാൻ പേരിടനില്ലെ
ഇത് ഏത്ചെടി കൊമ്പാണെന്നു പറഞ്ഞാല്‍ പേരിട്ടുതരാം:)
ഹരിതാംഗി..
പച്ചവെളിച്ചം
നല്ല ചിത്രം... ഇരുളിലും തിളങ്ങുന്നു.
പേരിലെന്തിരിക്കുന്നു. കണ്ണിന് കുളിർമ്മയേകുന്ന മനോഹര ചിത്രം.
ഇരുട്ടിൽ എന്നെ അന്യയാക്കരുതെന്ന് അപ്രതീക്ഷിതമായി തന്നെ തേടിവന്ന വെളിച്ചത്തിനോട് ആ പുൽചെടി യാചിച്ചിട്ടുണ്ടാകാം.
ചിത്രം നന്നായി.
പിന്നെ പേര്.. നമുക്ക് കോമളകുമാരന്‍ എന്നിട്ടാലോ..? സ്ത്രീ നാമം വേണമെങ്കില്‍ കോമളകുമാരി എന്നാക്കാം :)
ഞാന്‍ ഉദ്ദേശിച്ചത് മണികണ്ഠന്‍ പറഞ്ഞു... ഇരുളും വെളിച്ചവും
നല്ല ഭംഗിയുള്ള ചിത്രം. ‘സദാ പാലയ‘ ഇഷ്ടപ്പെട്ടു
ഹരീഷേട്ടാ...
വാര്‍ഷിക പോസ്റ്റ് ഒന്നും ഇല്ലേ?
പേര് ഇതുവരെ തീരുമാനിച്ചില്ലേ! ചിത്രം ഇഷ്ടമായി...
“വെയില്‍ച്ചീള്”
അനില്‍ജി: നന്ദി..
തോപ്പന്‍: നന്ദി..
മണി: അത് നല്ല ഒരു പേരാണ്; നന്ദിയോടെ..
മലയാളം സോങ്ങ്സ്: നന്ദി..
കാപ്പിച്ചേട്ടാ: രണ്ടാമത്തേത് എനിക്കിഷ്ടപ്പെട്ടു; നന്ദിയോടെ..
വേണുവേട്ടാ: അതു തന്നെ വേണോ; നന്ദിയോടെ..
എഴുത്തുകാരിചേച്ചി: നന്ദി..
ശ്രീനാഥ്: നന്ദി..
പുള്ളിപ്പുലി: തപ്പീട്ടു വാ; നന്ദിയോടെ..
അനൂപ്: നന്ദി..
വിജയലക്ഷ്മിയമ്മേ: അറിയില്ലയമ്മേ; നന്ദിയോടെ..
സ്മിതേ: ആ പേരെനിക്ക് ഇഷ്ടമായി; നന്ദിയോടെ..
കുഞ്ഞിക്കൂട്ടന്‍: നന്ദി..
പാച്ചിക്കുട്ടി: നന്ദി..
നരിക്കുന്നന്‍ മാഷെ: നന്ദി..
ബിനോയ് മാഷെ: ഹ ഹ, അതു തന്നെ വേണോ?? നന്ദിയോടെ..
ശീ: നന്ദി..
ലക്ഷ്മി: നന്ദി..
സ്മിതേ: അതു വേണോ, വേണ്ടയോ എന്നുള്ള ഒരു ചിന്തയിലാ; നന്ദിയോടെ..
ശിവ: നന്ദി..
നന്ദകുമാര്‍: അതും എനിക്കിഷ്ടായി; നന്ദിയോടെ..
“അനുയോജ്യമായ പേരും
അടിക്കുറിപ്പും നിര്‍ദ്ദേശിക്കാമോ... “
രണ്ടും കൂടിപറ്റില്ല, ഏതെങ്കിലും ഒന്ന് ചോദിക്ക്...:):):):)
ഇതുവരെ തീരുമാനം ഒന്നും ആയില്ലേ?
പിറന്നാള്‍ ആശംസകള്‍ ,,,,
Post a Comment