എല്ലാ കമന്റിന്റെയും അടിയിൽ പോയി മൗസ് ഓടിച്ചു നോക്കിയപ്പോളാ കമന്റ് ലിങ്ക് കണ്ടത്.ഇതു ഭയങ്കര കഷ്ടമാട്ടോ.എന്റെ വിലപ്പെട്ട 20 മിനുട്ട് കമന്റ് ലിങ്ക് തപ്പാൻ വേണ്ടി നഷ്ടപ്പെടുത്തി !! പടം കൊള്ളാം.നല്ല രസികൻ മഴ !
കാന്താരിചേച്ചീ: ക്ഷമിക്കെന്റെ ചേച്ച്യേ; ഇപ്പോ എല്ലാം ശരിയാക്കിയിട്ടുണ്ട്. മുന്‍പു പറഞ്ഞതു പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ഒരു മിസ്സെട് അടിക്കണേ.. നന്ദിയോടെ
എഴുത്തുകാരി ചേച്ചി: ദയവായി ക്ഷമിക്കൂ ചേച്ചീ; ഇന്നലെ, ടെമ്പ്ലേറ്റിന്റെ കളര്‍ കറുപ്പിച്ചപ്പോള്‍ പറ്റിയ ചില സാങ്കേതിക തകരാറാണ്. ഞാനത് മാറ്റിയിട്ടുണ്ട്. അടുത്ത പോസ്റ്റില്‍ പ്രശ്നം ഉണ്ടെങ്കില്‍ പറയണേ... നന്ദിയോടെ
കവിതാ ഷെറില്‍: നല്ല പേര്!!; നന്ദിയോടെ..
അനില്‍ജി: നമ്മളിന്നലെ പറഞ്ഞതുപോലെയൊക്കെ ചെയ്തു, ഇപ്പോള്‍ കുഴപ്പമില്ലാന്നാണു തോന്നുന്നത്. ഏതായലും ഒന്നു ചെക്ക് ചെയ്യണം ട്ടോ... നന്ദിയോടെ
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
26 comments:
((((((ഠേ)))))))
നല്ല ചിത്രം ഹരീഷ്...
ഇവിടെയും 3 ദിവസമായി നല്ല മഴ ആണ്. സമയം കിട്ടാത്തതിനാല്‍ പടം എടുക്കാന്‍ ആയില്ല. ആ വിഷമത്തില്‍ ആയിരുന്നു ഞാന്‍ എന്നാല്‍ ഈ പടം കണ്ടപ്പോള്‍ ആ വിഷമം മാറി.
മയ!! മയ!!
Wonderful!!!
നല്ല ചിത്രം. “മഴ ഫീലിംഗ്” എടുത്തുകാണുന്നില്ല.
ഓഫ്ഫ്:
ഈ കമന്റ് ലിങ്ക് കണ്ടുപിടിക്കാന്‍ ടോര്‍ച്ചടിച്ചു നടക്കണമല്ലോ.
ഹരീഷേട്ടാ...
മനോഹരം :)
അനില്‍ മാഷ് പറഞ്ഞതു ശരിയാണ് ട്ടോ. കമന്റ് ലിങ്ക് തപ്പി നോക്കേണ്ടി വരുന്നു
mazha ..wah
ഗുഡ്.... നന്നായിട്ടുണ്ട് ആശംസകള്‍
പുഴയൊഴുകും വഴികളില്‍..
മഴയുടെ സംഗീതം!!
good one...*
congrats...*
സുന്ദരം ഈ മഴ ചിത്രം...
ഇരുട്ടടിച്ച മഴ..! അതുപോലെതന്നെ ഇരുട്ട് നിറഞ്ഞ കമന്റ് ലിങ്കും..!
എന്റെ മഴ!
ഹരീഷേ.. നീ കലക്കുന്നു... !
:)
എല്ലാ കമന്റിന്റെയും അടിയിൽ പോയി മൗസ് ഓടിച്ചു നോക്കിയപ്പോളാ കമന്റ് ലിങ്ക് കണ്ടത്.ഇതു ഭയങ്കര കഷ്ടമാട്ടോ.എന്റെ വിലപ്പെട്ട 20 മിനുട്ട് കമന്റ് ലിങ്ക് തപ്പാൻ വേണ്ടി നഷ്ടപ്പെടുത്തി !!
പടം കൊള്ളാം.നല്ല രസികൻ മഴ !
മഴക്കാഴ്ച്ചകള്‍ നന്നായിട്ടുണ്ട്.
അനില്‍, ശ്രീ, കുഞ്ഞന്‍, കാന്താരിക്കുട്ടി എല്ലാരും പറഞ്ഞതിനുതാഴെ എന്റെയും ഒരൊപ്പ്- കമെന്റ് ലിങ്ക് തന്നെ പ്രശ്നം. ഞങ്ങള്‍ എന്തു തെറ്റു ചെയ്തു ഹരീഷേ?
സുന്ദരം
ഹരീഷെ,
ഇപ്പോ ശരിയായെന്നു തോന്നുന്നു
:)
രാത്രി മഴ എന്നതായിരിക്കും നല്ലത് ! പക്ഷേ പോര !
ചാണക്യജി: ഠോ!!! നന്ദി..
പുള്ളിപ്പുലി: നന്ദി..
ചങ്കരന്‍ജി: മയ മയാ, കൊട കൊടാ!!! നന്ദി..
പ്രിയ: നന്ദി..
അനില്‍ജി: നന്ദി..
ശ്രീ: നന്ദി..
the man to walk with: നന്ദി..
രസികന്‍: നന്ദി..
നരിക്കുന്നന്‍ജി: നന്ദി..
ശ്രീ ഇടമണ്‍: നന്ദി..
ശിവാ: നന്ദി..
കുഞ്ഞേട്ടാ: ഇരുട്ടടിച്ച മഴയോ!! അതെന്തുവാ??
നന്ദിയോടെ..
രാമചന്ദ്രന്‍: നന്ദി..
പകല്‍കിനാവന്‍: നന്ദി..
കാന്താരിചേച്ചീ: ക്ഷമിക്കെന്റെ ചേച്ച്യേ; ഇപ്പോ എല്ലാം ശരിയാക്കിയിട്ടുണ്ട്. മുന്‍പു പറഞ്ഞതു പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ഒരു മിസ്സെട് അടിക്കണേ.. നന്ദിയോടെ
എഴുത്തുകാരി ചേച്ചി: ദയവായി ക്ഷമിക്കൂ ചേച്ചീ; ഇന്നലെ, ടെമ്പ്ലേറ്റിന്റെ കളര്‍ കറുപ്പിച്ചപ്പോള്‍ പറ്റിയ ചില സാങ്കേതിക തകരാറാണ്. ഞാനത് മാറ്റിയിട്ടുണ്ട്. അടുത്ത പോസ്റ്റില്‍ പ്രശ്നം ഉണ്ടെങ്കില്‍ പറയണേ... നന്ദിയോടെ
കവിതാ ഷെറില്‍: നല്ല പേര്!!; നന്ദിയോടെ..
അനില്‍ജി: നമ്മളിന്നലെ പറഞ്ഞതുപോലെയൊക്കെ ചെയ്തു, ഇപ്പോള്‍ കുഴപ്പമില്ലാന്നാണു തോന്നുന്നത്. ഏതായലും ഒന്നു ചെക്ക് ചെയ്യണം ട്ടോ... നന്ദിയോടെ
നാട്ടുകാരോ: അതേ കൂടുതല്‍ വെളുപ്പിച്ചാല്‍ മഴത്തുള്ളികള്‍ ഒന്നും കാണില്ല; അതോണ്ടാ.
ഇന്നു ഇവിടെയുണ്ടോ??
നന്ദിയോടെ..
ഹായ്,മഴ..!!
ഹരീഷേ നന്നായിട്ടുണ്ട്.
എന്നെ ആരെങ്കിലും ഒന്നാ കാട്ടിന്റെ നടുവിൽ കൊണ്ട് വിടുമോ ? .... ഇലകൾക്കുമുകളിൽ മഴ പെയ്യുന്ന ശബ്ദം എവിടെനിന്നാണെന്റെ ചെവികളിലെത്തുന്നത് ?
ഹരീഷേട്ടാ നല്ല ഫോട്ടോ.
Volume കുറച്ചുകൂടി കൂട്ടിവെക്ക് ഹരീഷേ. ആ ശബ്ദം ശരിക്കും ഒന്നാസ്വദിക്കട്ടെ. :)
:)
കുറച്ച് ഇരുണ്ടു പോയോ?
ഈ മഴയത്ത് പുഴയില്‍ കുളിക്കാന്‍ എന്ത് രസ്സമാണ്...ചെറിയ ചൂടായിരിക്കും ഇപ്പോ ആ വെള്ളത്തിന്.
നല്ല ചിത്രം.
Post a Comment