Thursday, March 12, 2009

ചാറ്റല്‍ മഴ ബാക്കി വച്ചിട്ടു പോയത്...

ചാറ്റല്‍ മഴ ബാക്കി വച്ചിട്ടു പോയത്...

25 comments:

അനില്‍@ബ്ലോഗ് // anil March 12, 2009 at 8:24 PM  

കൊള്ളാലോ ഹരീഷ്,
ഇങ്ങനെ ഒരു ചിത്രം ആദ്യമായാ കാണുന്നത്.

ചാണക്യന്‍ March 12, 2009 at 9:41 PM  

നല്ല ചിത്രം ഹരീഷ്....

അഭിനന്ദനങ്ങള്‍.....

ജിജ സുബ്രഹ്മണ്യൻ March 12, 2009 at 10:08 PM  

ഇതു കൊള്ളാം !

പകല്‍കിനാവന്‍ | daYdreaMer March 12, 2009 at 11:27 PM  

ഈ പൊട്ട കണ്ണാടിയുമായി നടന്നാല്‍ എവിടെങ്കിലും പോയി വീഴുമേ.. നല്ല ഒരെണ്ണം വാങ്ങി വെക്ക്.. ചുമ്മാ ചാറ്റല്‍ മഴേ കുറ്റം പറയുന്നു... !
:)
കൊള്ളാട്ടോ...

ബോണ്‍സ് March 13, 2009 at 12:17 AM  

ശരിക്കും..ചാറ്റല്‍ മഴകള്‍ ബാക്കി വെക്കുന്നത് വെള്ള തുള്ളികള്‍ മാത്രം അല്ല..നല്ല ചിത്രങ്ങള്‍ കൂടിയാണ്

ചങ്കരന്‍ March 13, 2009 at 4:30 AM  

ഗൊള്ളാട്ടാ..

ശ്രീ March 13, 2009 at 8:18 AM  

കൊള്ളാം. :)

അപ്പോ ചെറിയ മഴ എല്ലായിടത്തും കിട്ടിയല്ലേ?

Bindhu Unny March 13, 2009 at 12:47 PM  

ചാറ്റല്‍‌മഴ ബാക്കിവച്ചിട്ട് പോയത് പവര്‍കട്ടാ‍ന്ന് അമ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒന്നും കൂടിയുണ്ടല്ലേ :-)

smitha adharsh March 13, 2009 at 2:39 PM  

കിടിലന്‍..ചെറുപ്പത്തില്‍ ഞാന്‍ ഇപ്പോഴും നോക്കാറുള്ള ഒരു സംഗതിയാ ഇത്.
പിന്നേ..
നന്ദി...കേട്ടോ,എന്‍റെ ബ്ലോഗ് ന്‍റെ പിറന്നാള്‍ ഓര്‍ത്തു വച്ചതിനു.എങ്ങനെ ഓര്‍ത്തു ഇതെല്ലാം?വാര്‍ഷിക പോസ്റ്റ് ഒന്നും സ്ടോക്ക് ഇല്ല.നോക്കട്ടെ ഇടാന്‍ പറ്റുമോ എന്ന്.

സമാന്തരന്‍ March 13, 2009 at 4:14 PM  

ആകെക്കൂടി സൂപ്പര്‍...
പ്രത്യേകിച്ച് ഫോട്ടോയിലെ ലൈറ്റിങ്ങ്...

Unknown March 13, 2009 at 6:44 PM  

വളരെ നന്നായിട്ടുണ്ട് ഫോട്ടോകള്‍ എല്ലാം. ക്യാമറ settings-ഉം ലെന്‍സ്‌ details - ഉം കൂടെ കൊടുത്താല്‍ കുറച്ചു കൂടെ ഉപകാരപ്രദമാവുമായിരുന്നു, എന്നെ പോലുള്ള enthusiast-കള്‍ക്ക്..

Anonymous March 13, 2009 at 7:30 PM  

nice capture

[ boby ] March 13, 2009 at 8:57 PM  

Framed well...ഇഷ്ടപ്പെട്ടു...

Typist | എഴുത്തുകാരി March 14, 2009 at 2:18 AM  

ചാറ്റല്‍ മഴയായിട്ടിങ്ങനെ. അപ്പോള്‍ പെരുമഴയായിരുന്നെങ്കിലോ?

പൊറാടത്ത് March 14, 2009 at 10:03 AM  

Good... Good..

നരിക്കുന്നൻ March 14, 2009 at 1:39 PM  

ഈ കണ്ണാടിയിൽ ഉറ്റിവീഴാൻ ബാക്കിയാക്കിയ മഴത്തുള്ളിയെ ഒരുപക്ഷേ പിൻവശത്തെ കാഴ്ച മറച്ചപ്പോഴാകാം ഹരീഷിന്റെ കണ്ണിൽ പെട്ടത്. അത് ഫോട്ടോയായി പോസ്റ്റിയപ്പോൾ വളരെ നന്നായി.

നാട്ടുകാരന്‍ March 14, 2009 at 3:01 PM  

അടിപൊളി മോനെ ദിനേശാ .............

ഹരീഷ് തൊടുപുഴ March 14, 2009 at 3:30 PM  

@ സ്മിത: ഞാനൊരു ജി-മെയില്‍ അയച്ചിട്ടുണ്ട്; ഒന്നു നോക്കിക്കേ..

നിരക്ഷരൻ March 14, 2009 at 3:50 PM  

മഴ, കറുപ്പ് & വെളുപ്പ്...ഒരു പടം ഇഷ്ടമാകാന്‍ എനിക്കിതൊക്കെ മതി.

Lathika subhash March 14, 2009 at 11:01 PM  

നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍, ഹരിഷ്.

Jayasree Lakshmy Kumar March 15, 2009 at 4:56 AM  

മനസ്സിലേക്കു ചാറ്റൽ മഴ പോലെ നാട്ടിലെ ഓർമ്മകളെത്തുന്നു. നാട്ടിൽ നിന്ന് ഇന്നലെ എത്തിയതേ ഉള്ളു. എന്നിലേക്ക് നാടിനെ കൊണ്ടെത്തിച്ച് ഓഫ് ആയിരിക്കുന്ന മൂഡിന്റെ ആക്കം കൂട്ടി :( [ഒരു തുള്ളി മഴക്ക് എത്ര ഓർമ്മകൾ കൊണ്ടുവന്നു തരാൻ കഴിയും?! മിഴിത്തുമ്പിൽനിന്നും പെയ്യാനൊരുങ്ങുന്ന ഒരു തുള്ളി മഴയിൽ എന്തെല്ലാം പ്രതിഫലിക്കുന്നുണ്ടാകും?!!]

പൈങ്ങോടന്‍ March 15, 2009 at 7:38 PM  

വ്യത്യസ്തതയുള്ളൊരു നല്ല ചിത്രം!

ശ്രീനാഥ്‌ | അഹം March 17, 2009 at 9:33 AM  

കൊള്ളാം. ആവിഷ്കാരനന്തര പരിപാടികള്‍ (പോസ്റ്റ് പ്രോസസ്സിങ് ന്നും പറയാം) വല്ലതും??

ഹരീഷ് തൊടുപുഴ March 20, 2009 at 4:34 PM  

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദീണ്ട് ട്ടോ..

ഹരീഷ് തൊടുപുഴ March 20, 2009 at 4:45 PM  

@ മൂലന്‍:

ഇതാണതിന്റെ ഡീറ്റേയിത്സ്; താമസിച്ചു പോയതിനു ക്ഷമിക്കണേ..

camera model: Nikon D60
lens: Nikkor AF-S DX Zoom18-135 f/3.5-5.6IF-ED
focal length: 135mm
Exposure time: 1/100
apreture: f/5.6
ISO: 400
Exp Comp: 0.67
white balance: cloudy
metering: spot
Exposure: shutter priority

നന്ദിയോടെ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP