കഴിഞ്ഞ പോസ്റ്റില്‍[മഴക്കാഴ്ച] ടെമ്പ്ലേറ്റിന്റെ കളര്‍ മാറ്റിയപ്പോള്‍ ചില സാങ്കേതികപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി കാണാന്‍ കഴിഞ്ഞു. അത് ഏറെക്കുറെ പരിഹരിക്കപ്പെട്ടു എന്നാണെനിക്ക് തോന്നുന്നത്. പ്രസ്തുത പ്രശ്നങ്ങള്‍ വീണ്ടും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചു തരുവാന്‍ താല്പര്യപ്പെടുന്നു..
സഹോദരാ.. ചിത്രം സൂക്ഷിച്ച് വെക്കുക പുഴകളെ കൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ പുഴകളുടെ മരണ ശേഷം നമുക്ക് ഭിത്തിയില്‍ തൂക്കിയിടാനും ചരമകോളത്തില്‍ കൊടുക്കാനും ഫോട്ടോ ആവശ്യമുണ്ടാകും
ഹോ എന്തിറ്റ പടം ഗ്രാന്‍ഡ് ആയിറ്റിണ്ട് ഇഷ്റ്റാ. എന്താ ഈ പടത്തിന്റെ ഒരു ഫീല്‍ കണ്ടപ്പോള്‍ ശരിക്കും പുഴയില്‍ നീന്തി തുടിക്കാന്‍ തോന്നി. ഈ പടത്തിന്റെ ഫുള്‍ ചരിത്രം പറയണം ട്ടോ.
തിരക്കില്‍ ആയിരുന്നെങ്കിലും ഈ പടം കണ്ടിട്ട് മുന്‍പ് ഹരീഷേട്ട൯ തന്ന നമ്പറിലേക്ക് നെറ്റ് വഴി വിളിച്ചിരുന്നു ആരും എടുത്തില്ല അമ്പലപുഴ മാത്രം കേട്ടു. സത്യത്തില്‍ ഈ പടം കണ്ടപ്പോള്‍ അപ്പൊ തന്നെ വിളിക്കണമെന്ന് തോന്നി.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
36 comments:
കഴിഞ്ഞ പോസ്റ്റില്‍[മഴക്കാഴ്ച] ടെമ്പ്ലേറ്റിന്റെ കളര്‍ മാറ്റിയപ്പോള്‍ ചില സാങ്കേതികപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി കാണാന്‍ കഴിഞ്ഞു. അത് ഏറെക്കുറെ പരിഹരിക്കപ്പെട്ടു എന്നാണെനിക്ക് തോന്നുന്നത്. പ്രസ്തുത പ്രശ്നങ്ങള്‍ വീണ്ടും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചു തരുവാന്‍ താല്പര്യപ്പെടുന്നു..
അപ്പോള്‍ പണി ഒപ്പിച്ചു!
കുളിരുന്നു........
ഗംഭീരന്‍ പടം.
ഈ പുഴയാണോ തൊടുപുഴ!!!!
ഹോ കലക്കന്‍ പടം .പ്രായം മറന്ന കുളി .
ഇത് മഴ തന്നെ. നല്ല പടം. വരട്ടെ മഴപടങ്ങള്‍ അങ്ങനെ.
കിടിലൻ സ്നാപ്....
വളരെ നല്ല ചിത്രം...
സഹോദരാ.. ചിത്രം സൂക്ഷിച്ച് വെക്കുക പുഴകളെ കൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ പുഴകളുടെ മരണ ശേഷം നമുക്ക് ഭിത്തിയില്‍ തൂക്കിയിടാനും ചരമകോളത്തില്‍ കൊടുക്കാനും ഫോട്ടോ ആവശ്യമുണ്ടാകും
നാടും പുഴയും! ഹോ എന്താ സുഖം!
നല്ല ചിത്രം ഹരീഷ്....
മഴ..പുഴ..എല്ലാം കാട്ടി കൊതിപ്പിക്ക്...!!
ഇവിടെ വേനല്‍ തുടങ്ങുന്നു...അതിനിടയില്‍ ഇത് തീര്‍ച്ചയായും ഇഷ്ടായി...
കിടിലന്‍!
ഗംഭീരം....
പുഴയൊന്നുമല്ലങ്കിലും എന്റെ നാട്ടിലെ പുഞ്ചക്കുഴിയിലേക്ക് എനിക്കും ചാടാൻ കൊതിയാകുന്നു. പക്ഷേ...
പണ്ട് പുഴയില്‍ കുളിച്ചു വൈകിയതിനു അടി വാങ്ങിക്കുന്നതാണെനിക്കോര്‍മ്മ വന്നത്
ഫോട്ടോ നന്നായിരുന്നു ആശംസകള്‍
ഹോ എന്തിറ്റ പടം ഗ്രാന്‍ഡ് ആയിറ്റിണ്ട് ഇഷ്റ്റാ. എന്താ ഈ പടത്തിന്റെ ഒരു ഫീല്‍ കണ്ടപ്പോള്‍ ശരിക്കും പുഴയില്‍ നീന്തി തുടിക്കാന്‍ തോന്നി. ഈ പടത്തിന്റെ ഫുള്‍ ചരിത്രം പറയണം ട്ടോ.
തിരക്കില്‍ ആയിരുന്നെങ്കിലും ഈ പടം കണ്ടിട്ട് മുന്‍പ് ഹരീഷേട്ട൯ തന്ന നമ്പറിലേക്ക് നെറ്റ് വഴി വിളിച്ചിരുന്നു ആരും എടുത്തില്ല അമ്പലപുഴ മാത്രം കേട്ടു. സത്യത്തില്‍ ഈ പടം കണ്ടപ്പോള്‍ അപ്പൊ തന്നെ വിളിക്കണമെന്ന് തോന്നി.
കൈയെത്തും ദൂരെ
ഒരു കുട്ടിക്കാലം..
നന്നായിരിക്കുന്നു ആശംസകള്‍ ,ഇനിയും വരാം സ്നേഹത്തോടെ
സജി തോമസ്
sooooo....beautiful....
ഗംഭീരചിത്രം ഹരീഷേ.
എവിടെയോ കണ്ടിട്ടുണ്ടല്ലോ ഈ പുഴ...
നല്ല പരിചയം.
കൃത്യതയോടെ ഒപ്പിയെടുത്ത നിമിഷങ്ങള്‍....
പ്രകൃതിയുടെ കുലീന ഭാവവും.... മനോഹരമായിരിക്കുന്നു....!!!!!!!!!
ഇതേതാണ് പുഴ?
ഉഗ്രൻ പടം..!!!!
എന്തിനു അധികം ആ ബ്ലോഗ് ടൈറ്റില്‍ ഇമേജ് തന്നെ മതിയല്ലോ. ഒരു നല്ല സദ്യ ഉണ്ട പ്രതീതി...
ഇതേതാ ഈ പുഴ...ഒന്ന് ചാടാന്‍ തോന്നുന്നു !!
ഹും.. നാടു കാണിച്ച് കൊതിപ്പിച്ചു. വരുന്നുണ്ട് ഞാനും അവിടേക്ക്, നല്ല മഴക്കാലത്തു തന്നെ.
good one Hareesh.
njaanum koode chaadi...:)
നാട്ടുകാരോ: അത് ഞാനല്ലപ്പാ, നമ്മടെ ഫ്രെണ്ട്സ് ആണേ... നന്ദിയോടെ
ചങ്കരന്‍ജി: ഇതു തന്നെ ഞങ്ങള്‍ടെ സ്വന്തം തൊടുപുഴയാര്‍... നന്ദിയോടെ
കാപ്പിച്ചേട്ടാ: ഒന്നു മുങ്ങാംകുഴിയിടാന്‍ തോന്നണ്ണ്ടോ... നന്ദിയോടെ
നൊമാദ്: ഒത്തിരി നന്ദി അനീഷേ; അനീഷ് പറഞ്ഞതുപോലെ റീക്രോപ്പ് ചെയ്തപ്പോള്‍ ചിത്രത്തിന് പ്രത്യേക മാനം കൈവന്നു... നന്ദിയോടെ
പൊറാടത്ത് ചേട്ടാ: നന്ദി..
ചാണക്യജി: നണ്ട്രി!!
സ്മിതേ: ഇനീം ഇങ്ങനെ നാട്ടുകാഴ്ചകള്‍ ഇട്ട് കൊതിപ്പിക്കും... നന്ദിയോടെ
നരിക്കുന്നന്‍ മാഷേ: ഗൃഹാതുരത്വം മനസിന്റെ അകക്കാമ്പിലേക്ക് ഓടി വരണ്ണ്ട് ല്ലേ... നന്ദിയോടെ
പകലു: നന്ദി..
സാപ്പി: ഇല്ല മാഷേ; ഈ ആറ് അതായത് തൊടുപുഴയാര്‍ ഒരിക്കലും മരിക്കില്ല, ഏതു വേനല്‍ക്കും. ഇനി ഇത് മരിക്കുന്ന അന്ന് കേരളം മുഴുവന്‍ ഇരുട്ടിലാകും... നന്ദിയോടെ
പാറുക്കുട്ടി: നന്ദി..
ഉഗ്രനാവുന്നുണ്ട് ഹരീഷ് ഭായ്.. പോരട്ടങ്ങനെപോരട്ടെ..
രസികാ: നന്ദി..
പുള്ളിപ്പുലി: നന്ദി..
രാമചന്ദ്രന്‍: നന്ദി..
ഞാനും എന്റെ ലോകവും: ഇനിയും വരൂ; നന്ദിയോടെ...
പ്രയാണ്‍ജി: നന്ദി..
അപ്പുവേട്ടാ: നന്ദി...
സുപ്രിയ: ഇത് നമ്മുടെ സ്വന്തം പുഴയല്ലേ സുപ്രിയേ; തൊടുപുഴയാര്‍... അരിക്കുഴ മൂഴിക്കല്‍ കാവിന്റെ കുളിക്കടവില്‍ നിന്നും; നന്ദിയോടെ...
പ്രിയ: നന്ദി..
വഹാബ്: ഇത് തൊടുപുഴയാറ്; നന്ദിയോടെ...
ബിന്ദുചേച്ചി: നന്ദി..
റാണി അജയ്: ആശംസകള്‍ക്ക് നന്ദിയോടെ...
ബോണ്‍സ്: തൊടുപുഴയാര്‍; നന്ദിയോടെ..
ബിനോയ് മാഷെ: പെട്ടന്ന് വാ; നമുക്ക് പാപ്പൂട്ടിയിലെ പുഴയുടെ തീരത്ത് പോയിരിക്കാം, ആറ്റില്പെയ്യുന്ന മഴയും കാണാം, രണ്ടു സ്മോളും വിടാം... വേഗം വാ; നന്ദിയോടെ
കൂട്ടുകാരാ: ഹ ഹാ; നന്ദിയോടെ..
ശ്രീലാല്‍: നന്ദി...
ഹരീഷെ,
നാളെ വന്നാല്‍ ചാടാന്‍ പറ്റുമോ പുഴയില്‍?
ആകെ ത്രില്ലടിക്കുന്നു.
:)
ആനയും പുഴയും ഏന്നും കുട്ടിക്കാലം കൊണ്ടുവരുന്നു മനസ്സില്‍
വീണ്ടും ആ നല്ല കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോയതിനു
നന്ദി
i love the photograph!
നല്ല "ഉത്സാഹം" തോന്നുന്നു....
ഒന്നു മുങ്ങി കുളിക്കാന്‍....
എത്ര മനോഹരമാണീ ചിത്രം!!!!!
ഒരുപാടിഷ്ടപ്പെട്ടു :)
നന്നായിട്ടുണ്ട്.
ഹാ.... അത്യുഗ്രന്‍! എന്തൊക്കെയോ പ്രത്യേകതകള്‍ ഫീല്‍ ചെയ്യുന്നു....
മൂവാറ്റുപുഴയുടെ തീരത്തായിരുന്നു എന്‍റെ ബാല്യ കാലം.... ഇപ്പോ കൊതി തോന്നുന്നു...നന്ദി. നല്ല ചിത്രം
Post a Comment