Sunday, February 28, 2010

untitled

Wednesday, February 17, 2010

സഹകരണം



ഒരു കുപ്പീം..
പതിനൊന്നുപേരും..!!
ഇത്രേം സഹകരണം വേറെയേതു പരിപാടിക്കുണ്ടാകും..??
അപ്പോ..
കോമ്പറ്റീഷന്‍..
ആളൊന്നുക്ക് എത്ര കിട്ടിക്കാണും..??

Monday, February 15, 2010

പുതിയ തലമുറ


പുതിയ തലമുറയിലെ പത്തുമണിപ്പൂവ്...!!!

Sunday, February 14, 2010

കൊച്ചു തെമ്മാടി


കൊത്തി കൊത്തി മുറത്തീമ്മേ കേറിയാ കൊത്ത്..
തെമ്മാടി..!!

ഏകാഗ്രത കെടുത്തുന്ന കാഴ്ചകള്‍




Tuesday, February 9, 2010

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

കലിയുഗത്തില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണു ശ്രീമദ് ഭാഗവത സപ്താഹയജ്ഞം..
ഭാഗവത സപ്താഹയജ്ഞം ശ്രവിക്കുന്നതു മൂലം പാപമോചനം, മന:ശാന്തി, സത്ബുദ്ധി എന്നിവ ലഭിക്കുമെന്നു മഹത്തുക്കള്‍ ഉദ്ഘോഷിക്കുന്നു..
കലികാലത്തില്‍ നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന പലതരത്തിലുള്ള ദുഷ്കര്‍മ്മങ്ങളില്‍ നിന്നും വിരാമം ലഭിക്കുന്നതിനും, ഈശ്വര ചിന്തയ്ക്കു ഏകാഗ്രത ലഭിക്കുന്നതിനും, നമ്മെ അലട്ടികൊണ്ടിരിക്കുന്ന മനോവിഷമങ്ങള്‍ക്ക് ശാന്തി ലഭിക്കുന്നതിനും ഭഗവത സപ്താഹം ശ്രവിക്കുന്നതു വിശേഷമാണ്..

Monday, February 1, 2010

എരിഞ്ഞണയും മുമ്പേ


എരിഞ്ഞണയും മുമ്പേ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP