Saturday, March 14, 2009

സായാഹ്നസൂര്യന്‍ വരച്ചത്..

സാ‍യാഹ്നസൂര്യന്‍ വരച്ചത്...

16 comments:

സുല്‍ |Sul March 14, 2009 at 4:41 PM  

സായാഹ്നന്‍ വരഞ്ഞത് ഇഷ്ടമായി.
-സുല്‍

Unknown March 14, 2009 at 4:42 PM  

കൊള്ളാം ഇഷ്ടാ.

തെന്നാലിരാമന്‍‍ March 14, 2009 at 5:11 PM  

വരച്ചതും എടുത്തതും കൊള്ളാം...

ജിജ സുബ്രഹ്മണ്യൻ March 14, 2009 at 7:02 PM  

കുഴപ്പമില്ല.പക്ഷേ അല്പം കൂടെ കളർ ആവാമാരുന്നൂ.സായഹ്നസൂര്യനു വെളിച്ചം കുറവാ.

ചാണക്യന്‍ March 14, 2009 at 7:09 PM  

നല്ല ചിത്രം....ഹരീഷ്...

smitha adharsh March 14, 2009 at 8:10 PM  

കാ‍ന്താരി ചേച്ചി പറഞ്ഞത് എനിക്കും തോന്നി ട്ടോ..
പിന്നെ,എനിക്ക് മെയില്‍ വന്നില്ലല്ലോ...പറ്റിച്ചതാണോ?
my gmail id is smithaadharsh@gmail.com

aneeshans March 14, 2009 at 8:28 PM  

സാധാരണ ഷോട്ട് ആണെങ്കിലും ആ വെയിലിന്റെ ഒരു ടോണ്‍ നന്നായി.

അനില്‍@ബ്ലോഗ് // anil March 14, 2009 at 10:40 PM  

കൊള്ളാം.
ഇതെന്താ സംഭവം എന്നാദ്യം പിടികിട്ടിയില്ല കേട്ടോ.
:)

കാര്‍പോര്‍ച്ചാണെന്ന് പിന്നീടാ മനസ്സിലായത്.

Jayasree Lakshmy Kumar March 15, 2009 at 4:41 AM  

സായാഹ്നസൂര്യൻ അസ്സൽ കലാകാരൻ തന്നെ!!

Unknown March 15, 2009 at 7:17 AM  

കൊല്ലം സായാഹ്ന സൂര്യന്റെ വര.

ബിന്ദു കെ പി March 15, 2009 at 8:35 AM  

കൊള്ളാം ഹരീഷ്. കാർ ഒഴിവാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗി ഉണ്ടാവുമായിരുന്നോ..? ചുമ്മാ ഒരു സംശയം..

sanil March 15, 2009 at 11:50 AM  

ഇഷ്ടായി ....തൊടുപുഴയില്‍ നിന്നുള്ള കാഴ്ച

നിരക്ഷരൻ March 16, 2009 at 1:39 AM  

കൊള്ളാം ഹരീഷ്.

ബിന്ദു കെ.പി. യോട് യോജിക്കുന്നില്ല. കാറിന്റെ ബോണറ്റില്‍ ഉള്ളതും ചേര്‍ത്താണ് സായാഹ്ന സൂര്യന്‍ വരച്ചിരിക്കുന്നത്.

(ചുമ്മാ ഒന്ന് ഒടക്കാന്‍ വേണ്ടിയാ ബിന്ദൂ...:):)

siva // ശിവ March 16, 2009 at 11:55 AM  

ശരിക്കും പ്രകൃതി തന്നെയാ ചിത്രകാരന്‍...

Areekkodan | അരീക്കോടന്‍ March 17, 2009 at 3:39 PM  

കൊള്ളാം ഹരീഷ്.

ഹരീഷ് തൊടുപുഴ March 20, 2009 at 4:33 PM  

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദീണ്ട് ട്ടോ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP