Saturday, May 29, 2010

മഴ പെയ്തു മാനം തെളിഞ്ഞ നേരം..!!

Friday, May 28, 2010

ഉയരും ഞാന്‍ നാടാകേ..

Monday, May 24, 2010

a dream comes true..

Wednesday, May 19, 2010

ഏകയായ്..


ഏകയായ് ഞാന്‍ കാത്തിരിപ്പതിവിടെ നിന്നിലലിഞ്ഞു ചേരാന്‍..

Thursday, May 13, 2010

ജെം..

Tuesday, May 11, 2010

കാലഹരണപ്പെട്ടവര്‍ !!

കമ്പ്യൂട്ടര്‍ യുഗത്തിന്റെ വരവോടു കൂടി കാലഹരണപെട്ടവരില്‍ ശ്രദ്ധേയമായ ഒന്നാണു ടൈപ്പ് റൈറ്റടുകളും; പഠിപ്പിച്ചിരുന്ന ഇന്‍സ്റ്റിട്ട്യൂട്ടുകളും..!!
എന്നിരുന്നാലും പ്രമുഖരായ പല വ്യക്തികളും ഇന്നും ഡാറ്റകള്‍ ടൈപ്പ് ചെയ്യാനും, പ്രിന്റ് എടുക്കാനും ടൈപ്പ് റൈറ്റെറെ തന്നെ സമീപിക്കുന്നു..
കാരണമെന്തെന്നാല്‍ കമ്പ്യൂട്ടറിനെ അപേക്ഷിച്ച് കോണ്‍ഫിഡെന്റിഷലായി ഡാറ്റകള്‍ സൂക്ഷിക്കാന്‍ ഇവന്‍ തന്നെ മിടുക്കന്‍..
വയറസിനെയോ, ഹാക്കേര്‍സിനെയോ പേടിക്കേണ്ട..
ഒരു കാലത്ത് മെട്രിക്കുലേഷന്‍ കഴിഞ്ഞാല്‍ ഇനിയെന്ത്?
എന്ന ചോദ്യത്തിനുള്ള ഉചിതമായ മറുപടിയായിരുന്നു..
ടൈപ്പ് റൈറ്റിങ്ങ് പഠിക്കുക എന്നത്..
ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ടുകളും..
ഇന്‍സ്റ്റിട്ട്യൂട്ടുകള്‍ കൊണ്ട് ഉപജീവനം നടത്തിയ ഒട്ടേറെ ആളുകള്‍ ഉണ്ടായിരുന്നു ഇവിടെ..
ഇന്നു.. കിട്ടുന്ന ഫീസ് കൊണ്ട്..
ഇന്‍സ്റ്റുട്ട്യൂട്ടിന്റെ ഒരു മാസത്തെ വാടക കൊടുക്കാന്‍ പോലും തികയുന്നില്ല..!!
ഒരു കാലത്ത് ഇന്‍സ്റ്റുട്ട്യൂട്ടുകളില്‍ പഠിക്കന്‍ പോകുക എന്നു പറഞ്ഞാല്‍..
സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനു കൂടി വേണ്ടിയായിരുന്നു..
പഠിപ്പിച്ച ടീച്ചറെ തന്നെ വിവാഹം കഴിച്ചവര്‍ ധാരാളം..!!
ഹൈയെര്‍ എടുത്ത് ഗവെണ്മെന്റ് സെര്‍വീസില്‍ ചേക്കേറുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം..
അതു നടന്നില്ലെങ്കില്‍‍..
കുറഞ്ഞത് ഒരു ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ടെങ്കിലും തുടങ്ങുക..!!


ഇതാ..
വീണ്ടും..
ഒരു കാലഘട്ടത്തെ മാറ്റി മറിച്ച ‘ടൈപ്പ് റൈറ്ററു’ കള്‍ക്കു മുന്‍പില്‍ പ്രണാമം..!!

Sunday, May 9, 2010

അരണ ഓടിയാല്‍..

Saturday, May 8, 2010

അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ...

Wednesday, May 5, 2010

വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!


വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!
കുറ്റിയുടെയും..
മനുഷ്യരുടെയും..

Monday, May 3, 2010

ഒരിക്കല്‍ യേശുദേവന്‍..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP