ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
15 comments:
ഉയരട്ടെ..
നല്ലത്.
ishtappettu padam!
ചിത്രവും കാപ്ഷനും കൊള്ളാം...
Great capture!
പടരും നീ വാനോളം...
ഉയരട്ടെ... ചിത്രം നന്നായി...
എപ്പളാ ഉയരാ??
ബാല്യത്തില്‍ സഹനത്തിന്‍റെ മുള്‍പ്പാതയിലൂടെ നടന്നവരാണ് പിന്നീട് ജീവിതത്തില്‍ വിജയിക്കുന്നത്...
അവളും ഉയരും നാടാകെ..
ഈ പടത്തിന് നെഗറ്റീവ് തലക്കെട്ടിടാടത്തതിന് അഭിവാദ്യങ്ങൾ. നല്ല പടം !
ഉയര്‍ത്തണം ഹരീഷേ, നമുക്ക് ഇവരെയെല്ലാം
ഉയരട്ടെ
ഉയരണം...
നല്ല പടം.
good one hareesh..
beautiful... nice pic
ഉയർത്തണം എന്നാഗ്രഹമുണ്ട് അല്ലാതെ മറ്റെന്തു ചെയ്യാൻ
Post a Comment