ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
14 comments:
മഴ പെയ്തു മാനം തെളിഞ്ഞ നേരം..
സിന്ദൂരം വാരിവിതറിയ സന്ധ്യ
:-)
നല്ല ഭംഗിയുള്ള ചിത്രം....
മനോഹരമായ സന്ധ്യ!
ഹരീഷേ... വളരെ മനോഹരം ഈ കാഴ്ച.
അസ്തമയം-മനോഹരം
superb..
നല്ല ചന്തമുണ്ട്.
അമ്പട ഹരീഷേട്ടാ....ഇതൊരു ചെമ്പട ഇറങ്ങിയപോലുണ്ടല്ലോ....
അസ്തമയ സൂര്യന്‍റെ പ്രഭയില്‍ മാനം എത്ര സുന്ദരിയായിരിക്കുന്നു...
sundaram manoharam
wowwww!!
awesome!!! thakarppan
അല്ലെങ്കിലും സന്ധ്യക്ക് എന്തിനാ സിന്ദൂരം..!!
നല്ല ചിത്രം
Post a Comment