Tuesday, June 1, 2010

എരിഞ്ഞെരിഞ്ഞ് പുകഞ്ഞൊഴുകി..!!

എരിഞ്ഞെരിഞ്ഞ് പുകഞ്ഞൊഴുകി..!!

23 comments:

ഹരീഷ് തൊടുപുഴ June 1, 2010 at 2:55 PM  

ഗുല്‍മോഹറിലെ ഇരുന്നൂറാമത് പോസ്റ്റ്..

krish | കൃഷ് June 1, 2010 at 3:06 PM  

വീട്ടുകാരത്തി അവിടമൊക്കെ കഴുകി വൃത്തിയാക്കാൻ പറഞ്ഞതല്ലേ. എന്നിട്ട് അത് ചെയ്യാതെ, ഫോട്ടോ എടുത്തിട്ട് ഇരുനൂറാമത്തെ പോസ്റ്റാണെന്നും പറഞ്ഞ് പോസ്റ്റിയിരിക്കുന്നു. ഛേ!!

(എന്തായാലും ഇനി പോയി വൃത്തിയാക്കിക്കോളൂ. 200ന് നന്ദി)
:)

ജോ l JOE June 1, 2010 at 3:18 PM  

Congrats for double century

Unknown June 1, 2010 at 3:31 PM  

ബ്ലോഗ് തുടങ്ങി ജീവിതം ഇതു പോലെ ആയോ ഹരീഷേട്ടാ..പണിക്കൊന്നും പോകാറെ ഇല്ലെ പടം പിടുത്തവുമായി നടക്കുകായണോ ഇപ്പൊഴും

Naushu June 1, 2010 at 3:31 PM  

ഇരുനൂറാം പോസ്റ്റിനു എല്ലാവിധ ഭാവുകങ്ങളും...

പാവപ്പെട്ടവൻ June 1, 2010 at 4:08 PM  

പുകഞ്ഞ പുകക്കുഴല്‍ പുകയില്ലാതായപ്പോള്‍

Unknown June 1, 2010 at 4:22 PM  

ആശംസകള്‍ ഹരീഷ്...

ഷൈജൻ കാക്കര June 1, 2010 at 5:32 PM  

ഇതല്ലേ പുകയില്ലായടുപ്പ്‌!!!

ജയരാജ്‌മുരുക്കുംപുഴ June 1, 2010 at 5:52 PM  

abhinandhanangal........

പ്രയാണ്‍ June 1, 2010 at 6:51 PM  

ആശംസകള്‍ ഹരീഷ്............

ശ്രദ്ധേയന്‍ | shradheyan June 1, 2010 at 8:14 PM  

ആശംസകള്‍..!!

നാട്ടുകാരന്‍ June 1, 2010 at 10:08 PM  

എന്തിനാ അപ്പാ എന്നെ തല്ലുന്നേ?
ഞാനെങ്ങും നന്നാവില്ല !

ഉത്സാഹിച്ചാല്‍ അഞൂറ് ഉടനെയെത്തിക്കാം :)
ആശംസകള്‍ .

Lathika subhash June 1, 2010 at 11:20 PM  

മിടുക്കാ, ഇരുനൂറാമത്തെ പോസ്റ്റോ? അഭിനന്ദനങ്ങൾ.

പാവത്താൻ June 1, 2010 at 11:23 PM  

200 ആശംസകള്‍.

Unknown June 1, 2010 at 11:25 PM  

ഹാപ്പി ഡബിള്‍ സെഞ്ച്വറി.
ഡെയിലി നൂറടിക്കുന്ന ആള് രണ്ടു കൊല്ലം കൊണ്ട് ഇരുന്നൂരടിച്ചതാണോ ഇത്ര വലിയ ഘോഷം?

Faisal Mohammed June 1, 2010 at 11:33 PM  

ഇനിയും ഒരുപാട് ഒരുപാട് ഇരുനൂറുകൾ പോസ്റ്റട്ടെ !!

ഫോട്ടോയെപ്പറ്റി :- ഈ ഹരീഷ് ഭായീടെ ഒരു കാര്യം, ഒന്നിനേം ഒഴിവാക്കില്ല :)പുകക്കുഴലിനും വേണ്ടേ ഒരു പ്രൈവസി !

അലി June 2, 2010 at 12:44 AM  

200 ന് ആശംസകൾ!

പള്ളിക്കുളം.. June 4, 2010 at 1:18 AM  

ഇരുന്നൂറാമത്തെ പോസ്റ്റ് പുകഞ്ഞു പോയല്ലോ ആശാനേ..

Junaiths June 4, 2010 at 4:00 PM  

sachin...sachin...200 200

Mohanam June 4, 2010 at 5:53 PM  

പരിഷത്ത്...

ജിജ സുബ്രഹ്മണ്യൻ June 4, 2010 at 6:23 PM  

200 ന്റെ മികവിൽ എത്തി നിൽക്കുന്ന ഹരീഷണ്ണനു അഭിനന്ദൻസ്

ഹേമാംബിക | Hemambika June 8, 2010 at 6:04 PM  

അല്ല , ഇതാണോ പുകയില്ലതടുപ്പ് ?
കണ്ടിട്ട് പേടിയായി ..

lekshmi. lachu June 8, 2010 at 10:09 PM  

ആശംസകള്‍..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP