ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
8 comments:
അതിർത്തിയിൽ... ആ ഇലച്ചുരുളിലാണെന്റെ വീട്!
നല്ല പടവും കുറിപ്പും
നല്ല പടം..
??
പാസ്പോര്‍ട്ടും വിസയുമില്ലാതെ അതിര്‍ത്തിയില്‍ ചെന്നാല്‍ പൂരം വെടിവെയ്പ് നേരിടെണ്ടി വരുമെന്ന് ഒന്നു പറഞ്ഞുകൊടുക്കൂ....
കർക്കിടക കഞ്ഞീ കുടിയ്ക്കാൻ സമയമായി.ഒരു കുമ്പിളു കൂട്ടാം.അല്ല ഇത് ഇടവമാണല്ലോ?
ഇതാണോ ഇലനിവർത്തിപ്പുഴു?!
Post a Comment