Sunday, June 27, 2010

പൊന്നില്‍ കുളിച്ചു നിന്നു...

31 comments:

നാടകക്കാരന്‍ June 27, 2010 at 3:07 PM  

ആദ്യം കുറ്റം പറയാം ..ഹെഡ്ഡർ ചേർന്നില്ല്
പടം കിഡിലൻ

Aisha Noura /ലുലു June 27, 2010 at 3:19 PM  

ഇതെന്തു ചെടി?

Sarin June 27, 2010 at 3:24 PM  

nannayitundu...

ഹരീഷ് തൊടുപുഴ June 27, 2010 at 3:48 PM  

@ ഐഷാ നോറാ..

കാന്താരിമുളക് ഉണ്ടാകുന്ന ചെടി..
ഇവിടെയൊക്കെ ചീനിമുളക് ചെടി എന്നും പറയും..:)

mini//മിനി June 27, 2010 at 3:55 PM  

മഞ്ഞിൽ കുളിച്ച് നിന്നാൽ മതിയായിരുന്നു.

സമാന്തരന്‍ June 27, 2010 at 4:22 PM  

ഹരീഷ് ഭായ്,

യുവാറ് ദേ പിന്നേം ഗ്രേയ്റ്റ്.....

Unknown June 27, 2010 at 5:09 PM  

awesome

Sulthan | സുൽത്താൻ June 27, 2010 at 5:24 PM  

ഭായി,

ഗ്രേറ്റ് ഷൂട്ട്. നല്ല വെളിച്ചം.വ്

ഒടോ.

ഇതാണോ കാന്താരിക്കുട്ടി. പാവം മെലിഞ്ഞുണങ്ങി. പണ്ട്‌ ചെറായീന്ന് കണ്ടപ്പോൾ ഇത്രേം ഇല്ലായിരുന്നു.

Manoraj June 27, 2010 at 6:29 PM  

കാന്താരിക്കുട്ടിയെ ചട്ടിയിലാക്കി അല്ലേ

Naushu June 27, 2010 at 6:31 PM  

ലൈറ്റിംഗ് സൂപ്പര്‍ ആയിട്ടുണ്ട്

jayanEvoor June 27, 2010 at 6:42 PM  

നല്ല ചിത്രം; നല്ല വെളിച്ചം.

ഹേമാംബിക | Hemambika June 27, 2010 at 8:13 PM  

:)

Dr. Indhumenon June 27, 2010 at 8:39 PM  

സൂപ്പര്‍ ചിത്രം.

Unknown June 28, 2010 at 12:17 AM  

ഹരീഷ് ബായ്... സൂപര്‍ പടം....

പകല്‍കിനാവന്‍ | daYdreaMer June 28, 2010 at 2:33 PM  

ഹാ.. Nice Capture!

siya June 28, 2010 at 4:53 PM  

ആദ്യമായി ആണ് ഇത് വഴിയും ..യാത്രകള്‍ ബ്ലോഗില്‍ കണ്ടിരുന്നു ..ഫോട്ടോ ഏതു നിറത്തോടെ ആയാലും എനിക്ക് അത് വളരെ ഇഷ്ട്ടം ആണ് .എല്ലാ വിധ ആശംസകളും .........

സാജിദ് ഈരാറ്റുപേട്ട June 28, 2010 at 5:51 PM  

ഒരുപാട് കാന്താരികളെ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രേ നല്ല കാന്താരിയെ ആദ്യമായി കാണുകയാ.യയ

പട്ടേപ്പാടം റാംജി June 28, 2010 at 5:53 PM  

കാന്താരി സുന്ദരി.

ത്രിശ്ശൂക്കാരന്‍ June 28, 2010 at 6:21 PM  

best shot, I like it

Unknown June 28, 2010 at 7:51 PM  

വളരെ നന്നായിരിക്കുന്നു ഹരീഷ്. നല്ല ലൈറ്റിംഗ്....

ഉസ്മാന്‍ പള്ളിക്കരയില്‍ June 28, 2010 at 8:06 PM  

ആഹാ....!!

ബിനോയ്//HariNav June 28, 2010 at 9:00 PM  

ഷ്ടായി :))

ഭൂതത്താന്‍ June 29, 2010 at 10:50 AM  

അടുക്കള തോട്ടത്തിലെ കാ‍ന്താരി ആണോ ...കലക്കന്‍സ് ...

ഓ.ടോ: പൊന്നിന് തീവിലയായി നില്‍ക്കുമ്പോള്‍ ആണോ ഹരീഷേ അതില്‍ കുളിക്കുന്നെ ...അടി ..അടി ..ആ

Sulfikar Manalvayal June 29, 2010 at 2:39 PM  

എന്താ പറയുക. വാക്കുകളില്ല. അത്ര നല്ല ചിത്രം. ശരിക്കും എങ്ങിനെ ഒപ്പിച്ചു ഈ ചിത്രം. കണ്ണില്‍ ഉടക്കി നില്‍ക്കും പോലെ തോന്നി ഈ ചിത്രം. അഭിനന്ദനങ്ങള്‍.
മറ്റൊരു കാര്യം : എന്റെ ബ്ലോഗില്‍ വന്നു ഫോളോ ചെയ്തതിന് പ്രത്യേക നന്ദി കേട്ടോ.
എന്നെ പോലെയുള്ള പുതിയവര്‍ക്ക് നല്കുന്ന ഇത്തരം പ്രോല്‍സാഹനം അതെന്നും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.

prasanth.s June 29, 2010 at 6:38 PM  

പടം കൊള്ളാം. പക്ഷേ ആരാ പൊന്നില്‍ കുളിച്ചേ?

കുസുമം ആര്‍ പുന്നപ്ര June 29, 2010 at 9:41 PM  

nalla photo

lekshmi. lachu June 29, 2010 at 10:58 PM  

ലൈറ്റിംഗ് സൂപ്പര്‍ ആയിട്ടുണ്ട്

ശ്രീനാഥ്‌ | അഹം June 30, 2010 at 9:25 PM  

Wonderful !

Sandeepkalapurakkal July 1, 2010 at 11:03 AM  

nice

Faisal Alimuth July 1, 2010 at 3:30 PM  

lighting super.

ഇരിഞ്ഞാലകുടക്കാര൯ July 22, 2010 at 1:13 PM  

നല്ല ചിത്രം; എന്താ പറയുക. വാക്കുകളില്ല. അത്ര നല്ല ചിത്രം
.....എങിനെയാണ് ഈ ചിത്രം എടുത്തത്.....
എല്ലാ വിധ ആശംസകളും .........

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP