വളരെ നല്ല ചിത്രം. ഇഷ്ടായി. ഇതെവിടെയാ? ചിത്രം എടുക്കുമ്പോള്‍ ഇങ്ങിനെയായിരിക്കണം. ചേര്‍ന്ന തലക്കെട്ടും. അഭിനന്ദനങ്ങള്‍ (നാടകക്കാരന്റെ ചിത്രത്തില്‍ നിന്നാ ഇവിടെ എത്തിയത്)
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
28 comments:
മനോഹരമായ ചിത്രം..
cool click!!
നല്ലൊരു നാട്ടുകാഴ്ച!
nice click....supreb!!
ചിത്രവും കാപ്ഷനും നന്നായി.
കണ്‍നിറയെ കണ്ടേന്‍...
അച്ഛനെ.. കൊടെ കേറ്റൂലല്ലോ... എന്നും ആവാം ക്യാപ്ഷന്‍
:)
അച്ഛനെത്ര മഴ കണ്ടതാ!!
പടത്തിനു ചെറിയൊരു ചരിവുണ്ടോ ?
മനോഹരമായ ചിത്രം..
മനോഹരം
എല്ലാം മഴച്ചിത്രങ്ങള്‍ ആണല്ലൊ. മഴ ശരിക്കും ആസ്വദിക്കുന്നു അല്ലെ. നല്ല ചിത്രം.
നന്നായി :))
nice catch...wish it was not a cropped road on the right side.
mazha sarikkum camera kondu thanne enjoy cheyunnudu alle...
നന്നായിരിക്കുന്നു..
മഴച്ചിത്രങ്ങള്‍ ഇനിയും പോരട്ടെ..ഇത് പോലെ..
വളരെ നല്ല ചിത്രം. ഇഷ്ടായി. ഇതെവിടെയാ?
ചിത്രം എടുക്കുമ്പോള്‍ ഇങ്ങിനെയായിരിക്കണം. ചേര്‍ന്ന തലക്കെട്ടും.
അഭിനന്ദനങ്ങള്‍ (നാടകക്കാരന്റെ ചിത്രത്തില്‍ നിന്നാ ഇവിടെ എത്തിയത്)
ആ പശു എവിടെ പ്പോയി എന്നു ആലോചിക്കുമ്പോഴാ അവളുടെ ഒരു കുട
nice shot hareesh...
നല്ലൊരു നാട്ടുകാഴ്ച...
അച്ഛന്റെ തലേക്കെട്ട് മോളുടെ കുടേടെ ഗുണം ചെയ്യും. നല്ല പടം.
നല്ല കാഴ്ച.
നല്ല ചിത്രം...
ക്രോപ് ചെയ്തിട്ടുണ്ടോ?
മോഹനം: ഉണ്ടെന്നാണു തോന്നുന്നത്; പക്ഷേ റോഡിലെ സ്ലോപ്പുമായി അഡ്ജസ്റ്റെടല്ലേ??
സുള്‍ഫി : ഇത് തൊടുപുഴയില്‍, കാഞ്ഞിരമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടവഴിയില്‍..
ദിപിന്‍: ക്രോപ്പീട്ടുണ്ട്..
എല്ലാര്‍ക്കും നന്ദിയോടെ..
very beautiful photo. very nostalgic also
ഹരീഷ് ഏട്ടാ .. മനോഹരം
ഹരീഷ് ഭായ്, നല്ല ചിത്രം.!
Good one harish... I like the feel of it..
Post a Comment