Thursday, June 24, 2010

empty !!

14 comments:

അലി June 24, 2010 at 8:22 PM  

പോയല്ലോ!

Sulfikar Manalvayal June 24, 2010 at 8:30 PM  

വേഗം പുതിയൊരെണ്ണം വാങ്ങിയിടാന്‍ നോക്ക് മാഷെ. ഈ ഫ്യൂസ് ആയ ബള്‍ബും കൊണ്ട് നടക്കാതെ.

പട്ടേപ്പാടം റാംജി June 24, 2010 at 9:46 PM  

പോയാലും കേമന്‍

Naushu June 24, 2010 at 11:41 PM  

നന്നായി.....

കാഴ്ചകൾ June 25, 2010 at 8:19 AM  

CFL ഉപയോഗിക്കുക, വൈദ്യുതി ലാഭിക്കുക!

lekshmi. lachu June 25, 2010 at 11:38 AM  

ayyo...ayoo...eni enthokke kaanananam...enthaayalum athu kalkki...

കൂതറHashimܓ June 25, 2010 at 12:00 PM  

പൊട്ടിയ ബള്‍ബ്, നല്ല പടം

ജോ l JOE June 25, 2010 at 12:35 PM  

ബാക്ക് ഗ്രൌണ്ടിലെ ഗ്രേഡിയന്റ്റ് എഫ്ഫക്റ്റ്‌ ചിത്രത്തിന് കൂടുതല്‍ മിഴിവ് നല്‍കുന്നുണ്ട്. ഒരു പക്ഷെ കളറില്‍ ഈ ചിത്രം ഇത്ര കണ്ടു ഭംഗി ആവില്ലായിരിക്കാം.

Pratheep Srishti June 25, 2010 at 1:10 PM  

നല്ല പടം, നല്ല ടോൺ, നല്ല ആശയം...

ഭൂതത്താന്‍ June 25, 2010 at 2:16 PM  

അപ്പൊ പൂസായി ഇല്ലേ ......ഹരീഷേ

Appu Adyakshari June 25, 2010 at 6:02 PM  

നല്ല ആശയം.

Manikandan June 26, 2010 at 1:07 AM  

ശ്ശൊ അല്പം മുന്‍പായിരുന്നേല്‍ ഇവനെ മാറ്റി ഒരു സി എഫ് എല്‍ വാങ്ങായിരുന്നു. :(

bobycochin June 26, 2010 at 2:04 PM  

മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
http://sports.mathrubhumi.com/worldcup/upload-your-photos/index.html

Umesh Pilicode June 27, 2010 at 12:06 PM  

ആശംസകള്‍ മാഷെ

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP