Wednesday, June 9, 2010

രാജലെക്ഷ്മി..!!

19 comments:

prasanth.s June 9, 2010 at 9:30 PM  

കൊള്ളാം അടിപൊളി.. :-)

കേളി കലാസാംസ്കാരിക വേദി June 9, 2010 at 10:20 PM  
This comment has been removed by the author.
പാവപ്പെട്ടവൻ June 9, 2010 at 10:21 PM  

അവള്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞു പോകണ്ട "ഹരീഷ് ക്യാമറയും കൊണ്ട് അവിടെ നില്‍ക്കുന്നുണ്ട് എടുത്തു പോസ്റ്റും എന്ന് കേട്ടില്ല ഇപ്പോള്‍ ചട്ടിയിലായി

ഒഴാക്കന്‍. June 9, 2010 at 11:21 PM  

nice!

Unknown June 10, 2010 at 12:51 AM  

ഒരു രാജമല്ലി വിടരുന്നതുപ്പോലെ

അലി June 10, 2010 at 2:00 AM  

നല്ല പൂവും ചിത്രവും!

jayanEvoor June 10, 2010 at 8:04 AM  

സുന്ദരി!

Unknown June 10, 2010 at 9:51 AM  

വളരെ നന്നായിട്ടുണ്ട് ഹരീഷ്...
രാജലക്ഷ്മി എന്നല്ലേ ശരി...?

രഘുനാഥന്‍ June 10, 2010 at 10:32 AM  

പൂവ്...സുന്ദരി....മനോഹരി...
പടം സുന്ദരം മനോഹരം...

Naushu June 10, 2010 at 11:37 AM  

നല്ല ഭംഗിയുള്ള രാജലക്ഷ്മി...

nandakumar June 10, 2010 at 11:43 AM  

നന്നായിട്ടൂണ്ട്. മനോഹരം.

(ക്രോപ്പിങ്ങിനു എന്തെങ്കിലും?? ചെറുതായി ഒരു സുഖമില്ലായ്മ തോന്നുന്നു)

അഭി June 10, 2010 at 12:07 PM  

രാജലക്ഷ്മി കൊള്ളാം

krish | കൃഷ് June 10, 2010 at 12:52 PM  

സുന്ദരി തന്നെ.

ഹരീഷ് തൊടുപുഴ June 10, 2010 at 3:34 PM  

@ നന്ദൂ..
സത്യം തന്നെ..
ഞാനും സംതൃപ്തന്‍ അല്ല..
വലത്തേ സൈഡില്‍ ഇത്തിരി കൂടി സ്ഥലം ഇടണമായിരുന്നു..
ഇടത്തേ സൈഡില്‍ ഉള്ള പൂമൊട്ടുകള്‍ മുഴുവനായും ഫ്രെയിമില്‍ വരണമായിരുന്നു..
ആദ്യം മുന്‍പറഞ്ഞ പോലെയാ ക്രോപ്പിയേ..
പക്ഷേ ഇട്ടതു ഇതും..
പൂവിത്തിരി ഹൈലൈറ്റ് ചെയുതു നില്‍ക്കട്ടെ എന്നു കരുതി..
പബ്ലീഷ് ചെയ്തപ്പോള്‍; ഇതിങ്ങനെ വേണ്ടായിരുന്നു എന്നു തോന്നീതാ..
പിന്നെ മാറ്റാന്‍ പോയില്ല..
മടി..
അതു തന്നെ..
:)

ഹരീഷ് തൊടുപുഴ June 10, 2010 at 3:37 PM  

പ്രശാന്ത്
പാവപ്പെട്ടവന്‍
ഒഴാക്കന്‍
അനൂപ്
അലി
ജയന്‍ ഏവൂര്‍
ജിമ്മി
രഘുനാഥന്‍
നൌഷു
നന്ദു
അഭി
കൃഷേട്ടാ


എല്ലാര്‍ക്കും നന്ദി അറിയിക്കട്ടെ..

ജിമ്മീ..
ലക്ഷ്മി തന്നെയാണു ശരി..:)

Manoraj June 10, 2010 at 7:03 PM  

നല്ല പടം.

Dethan Punalur June 11, 2010 at 8:53 PM  

കൊള്ളാം..നല്ല ചിത്രം ഹരീഷ്.

Unknown June 12, 2010 at 12:59 PM  

രാജലക്ഷ്മി വഴിയെ പോണകണ്ടോണ്ട് എടുത്തതാ അല്ലെ അതിങ്ങനെ ആയി കിടക്കട്ടെ രാജ ലക്ഷ്മിയെ കൊണ്ട് അങ്ങിനെയും ഒരുപകാരമുണ്ടായല്ലോ ..

Faisal Alimuth June 14, 2010 at 2:31 PM  

മനോഹര സൃഷ്ടി ..!!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP