ഇതിപ്പോള്‍ കൊതി കൂട്ടിച്ചേ അടങ്ങൂ അല്ലെ. എവിടെ നിന്നോ കരിഞ്ഞ മീനിന്റെ മണം വരുന്നല്ലോ. ഹയ്യോ അതെന്റെ അടുപ്പത് നിന്നാണല്ലോ. പോയി മറിച്ചിട്ട് വരാം മാഷെ. നന്നായി.
സത്യത്തില്‍ ചട്ടീലുള്ളത് കരിഞ്ഞിട്ടൊന്നുമില്ല സുഹൃത്തുക്കളേ.. കിളി വറുത്തതാണത്.. നല്ല കുടം പുളിയിട്ടു വറ്റിച്ച അയലക്കറിയും.. പിന്നെ ഈ വറുത്ത കിളി മീനും കൂട്ടി.. അന്ന് മഴയത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഉച്ചക്ക് ചോറുണ്ടതിന്റെ രുചി ഇപ്പോഴും നാവില്‍ നിന്നും പോയിട്ടില്ല.. ഇതെഴുതുമ്പോഴും ഉമിനീര് കിനിഞ്ഞു വരുന്നു..:)
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
20 comments:
ഈ പടത്തിനൊരു ഗുമ്മില്ല
:-)
കരിച്ചു പണ്ടാറടക്കി എവിടെപ്പോയി സ്വപ്നം കാണുവാ കെട്ടിയോള്...?
ഊത്ത പിടിച്ച കുറുവാ ഈ വിധത്തിലായോ..?
ചീനിച്ചട്ടിയില്‍ നിന്നെടൂത്ത് ഒരു വാഴയിലയില്‍ വക്കൂ..ഒന്നു കണ്ടു കൊതിവിടട്ടെ..
കരിഞ്ഞു പോയല്ലോ...
ഇതിപ്പോള്‍ കൊതി കൂട്ടിച്ചേ അടങ്ങൂ അല്ലെ.
എവിടെ നിന്നോ കരിഞ്ഞ മീനിന്റെ മണം വരുന്നല്ലോ.
ഹയ്യോ അതെന്റെ അടുപ്പത് നിന്നാണല്ലോ. പോയി മറിച്ചിട്ട് വരാം മാഷെ.
നന്നായി.
ചട്ടിയില്‍ പിടിച്ചുതു പടമാക്കി
കരിഞ്ഞുപോയല്ലോ ഹരീഷേ, ഫോട്ടോയും ചട്ടിയിലുള്ളതും!
ഫോട്ടോ കരിഞ്ഞോ എന്ന് പറയാൻ ഞാൻ ആളല്ല ഹരീഷ്.. പക്ഷെ അതിന്റെ ഉള്ളിലുള്ളത് കരിഞ്ഞു.
തൊടുപുഴ മീറ്റിന് ഇത്തരത്തിലൊന്ന് ഞങ്ങളിൽ പരീക്ഷിക്കരുതേ ഹരീഷ്.
ഈ കരിഞ്ഞമീൻ വേണ്ടേ വേണ്ട.
>>>നാടകക്കാരൻ June 16, 2010 9:25 PM
കരിച്ചു പണ്ടാറടക്കി എവിടെപ്പോയി സ്വപ്നം കാണുവാ കെട്ടിയോള്...?<<<<
ചിരിച്ചു മടുത്തു ... :)
നാടകക്കാരന്‍ ബ്ലോഗ് മീറ്റിനു വരുമല്ലോ ? :)
karinja smell varunnu masheeee
തൊടുപുഴ മീറ്റിനുള്ള പാചക പരീക്ഷണം?
ഹരീഷ് ഭായ്..
നല്ല വൃത്തിയുള്ള സ്റ്റൌ.
സത്യത്തില്‍ ചട്ടീലുള്ളത് കരിഞ്ഞിട്ടൊന്നുമില്ല സുഹൃത്തുക്കളേ..
കിളി വറുത്തതാണത്..
നല്ല കുടം പുളിയിട്ടു വറ്റിച്ച അയലക്കറിയും..
പിന്നെ ഈ വറുത്ത കിളി മീനും കൂട്ടി..
അന്ന് മഴയത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഉച്ചക്ക് ചോറുണ്ടതിന്റെ രുചി ഇപ്പോഴും നാവില്‍ നിന്നും പോയിട്ടില്ല..
ഇതെഴുതുമ്പോഴും ഉമിനീര് കിനിഞ്ഞു വരുന്നു..:)
എല്ലാര്‍ക്കു നന്ദിയോടെ..
കിളിമീനാണേല്‍ എനിക്കിഷ്ടമില്ലാ... കിട്ടാത്ത മുന്തിരി പുളിക്കൂന്ന് കേട്ടിട്ടുണ്ട്.. ഇപ്പഴാ മനസ്സിലായത്.
വായില്‍ വെള്ളമൂറുന്നു
ഭീകരം..ഹിഹി
'കരി' മീനാണോ ? ;)
കരിഞ്ഞതാണോ അതോ നന്നായി വറുത്തതാണോ..മഴയും ചൂട് ചോറും മീങ്കറിയും മീന്‍ വറുത്തതും. :P
ഹരീഷേ ഇതാണോ 'കരിമീൻ'..!!
Post a Comment