Tuesday, June 29, 2010

മഴയെങ്കിലും..

17 comments:

pournami June 29, 2010 at 10:00 PM  

nalla picture...sharikum mazhyude feel kitti kettoo

അലി June 29, 2010 at 10:08 PM  

നല്ലൊരു മഴ ചിത്രം!

siya June 29, 2010 at 10:59 PM  

.അയ്യോ .....എനിക്ക് ഇപ്പോള്‍ നാട്ടില്‍ പോകണം ..........അത്രക്കും നല്ല ചിത്രം !!!!!!!!

lekshmi. lachu June 29, 2010 at 11:02 PM  

മഴ...നല്ല മഴ..കൊള്ളാം..

Manikandan June 30, 2010 at 12:12 AM  

അതെ അതെ മഴയാന്നും പറഞ്ഞ് വീട്ടിലിരുന്നാല്‍ വയറ്റിലേയ്ക്കും വല്ലതും ചെല്ലണ്ടേ. അതിനു മഴയത്തും പണിയണം.
നല്ല ചിത്രം ഹരീഷേട്ടാ.

Sulfikar Manalvayal June 30, 2010 at 12:15 AM  

നാട്ടിന്‍ പുറത്തെ സാധാരണ മഴ. ഇങ്ങു പ്രവാസിയാകുമ്പോള്‍ ഇതിനെന്തു മനോഹാരിത.
നല്ല ചിത്രം.

ശ്രീ June 30, 2010 at 8:14 AM  

നാട്ടില്‍ നിന്നും മാറി നിന്ന് നോക്കുന്നവര്‍ക്ക് കൂടുതല്‍ സുഖം തരുന്ന ചിത്രം, ഹരീഷേട്ടാ

ശ്രീ June 30, 2010 at 8:14 AM  

നാട്ടില്‍ നിന്നും മാറി നിന്ന് നോക്കുന്നവര്‍ക്ക് കൂടുതല്‍ സുഖം തരുന്ന ചിത്രം, ഹരീഷേട്ടാ

Naushu June 30, 2010 at 11:51 AM  

നല്ല ഭംഗിയുള്ള ചിത്രം....

വിനയന്‍ June 30, 2010 at 12:16 PM  

Good one!

Faisal Alimuth June 30, 2010 at 1:42 PM  

നല്ലൊരു മഴച്ചിത്രം..! മനോഹരം.

Unknown June 30, 2010 at 3:02 PM  

nice shot

അനില്‍@ബ്ലോഗ് // anil June 30, 2010 at 3:47 PM  

കൊള്ളാം.

ഭൂതത്താന്‍ June 30, 2010 at 5:23 PM  

മഴയത്ത് ചൂടിയ കുടകള്‍ സുന്ദരം ......മഴയുടെ ഒരു ജീവനുള്ള ചിത്രം ....നന്ദി ഹരീഷേ

പട്ടേപ്പാടം റാംജി June 30, 2010 at 7:03 PM  

മഴയത്ത് കൂടെ നടന്നതുപോലെ....
കൊതിപ്പിച്ച ചിത്രം.

Jishad Cronic June 30, 2010 at 8:23 PM  

jankal ellam mazha kittan kothichirikka

Sarin July 1, 2010 at 2:50 PM  

mazha nananja feeling...
superb

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP