ഹരീഷേ... പടം നന്നായിട്ടുണ്ട്. ലൈറ്റും ബായ്ക്ക് ഗ്രൌണ്ടുമൊക്കെ വളരെ നന്നായിരിക്കുന്നു. പിന്നെ ആ താഴെയുള്ള ഇലകളും കൂടി മുഴുവന്‍ ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കൂടി നന്നാവുമായിരുന്നു എന്ന് തോന്നുന്നു...
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
17 comments:
പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പടപൊരുതി..
ഉദിച്ചുയര്‍ന്നവര്‍..!!
സൂപ്പര്‍ മാഷേ....
പുതിയ ലോകം പുതിയ ഭൂമി
ഒരു കൃത്രിമത്വം തോന്നുന്നു ഹരീഷേട്ടാ :)
കൊള്ളാം
തരക്കേടില്ല ന്നെ ഉള്ളു
നല്ല പടം
പിന്നേ... തൊടുപുഴെയൊക്കെ പയറ് തീയിലല്ലേ കുരുക്കുന്നത്.
:-)
പാവത്താന്‍ സാറേ..
ഹിഹിഹിഹിഹി..
:)
വേദവ്യാസന്‍; എന്തു കൃത്രിമത്വമാണു താങ്കള്‍ക്കു ഫീല്‍ ചെയ്തതെന്നു ദയവായി വ്യക്തമാക്കാമോ??
പഴഞ്ചൊല്ല് ഒക്കെ ശരി പക്ഷെ അതിവിടെ .....?
വെയിലില്‍ വളര്‍ന്നിട്ട് തീയില്‍ വേവിക്കാം :)
ഹരീഷേ ചിത്രം മനോഹരം
ഹരീഷേ... പടം നന്നായിട്ടുണ്ട്. ലൈറ്റും ബായ്ക്ക് ഗ്രൌണ്ടുമൊക്കെ വളരെ നന്നായിരിക്കുന്നു. പിന്നെ ആ താഴെയുള്ള ഇലകളും കൂടി മുഴുവന്‍ ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കൂടി നന്നാവുമായിരുന്നു എന്ന് തോന്നുന്നു...
നന്നായിട്ടുണ്ട് ഹരീഷ്
(എനിക്ക് കൃതിമത്വം ഒന്നും തോന്നിയില്ല)
ജിമ്മീ..
അവിടെ സംതിങ്ങ് സുഖമില്ലാത്ത എന്തോ ഒന്നുണ്ടായിരുന്നു..
അതാണു ഇത്തിരി അഡ്വാൻസായി ക്രോപ്പിയേ..
:)
നല്ല പടം . ഇഷ്ടപ്പെട്ടു
Athi manoharam, supper
NALLA PADAM
beautiful catch..
Post a Comment