ഇനി ഫോട്ടോ എടുത്തു സൂക്ഷിക്കേണ്ടി വരും. കാലത്തിന്റെ പോക്ക് അങ്ങിനെയാ. കോരി കുടിക്കുന്ന ആ വെള്ളത്തിന്റെ തണുപ്പും രുചിയും നല്‍കാനാകുമോ ഇന്നത്തെ പൈപ്പ് വെള്ളത്തിന്.
വീട്ടില്‍ ഇപ്പോഴും ഇവരുണ്ടേ. ഞങ്ങളുടെ പാചകം വര്‍ഷത്തില്‍ പത്തുമാസവും ഈ വെള്ളത്തില്‍ തന്നെ. വേനല്‍ കനക്കുമ്പോള്‍ വെള്ളത്തിനു കട്ടികൂടും അപ്പോള്‍ മാത്രം കേരള വാട്ടര്‍ അഥോറിട്ടിയെ ആശ്രയിക്കും.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
10 comments:
ഫോട്ടോയെടുത്ത് സൂക്ഷിക്കാം...
അപൂർവ്വമായ ഈ കാഴ്ചകളെ!
എന്റെ വീട്ടില്‍ ഇപ്പോഴും ഉപയോഗിക്കുന്നു
അതെ, അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒന്ന്....
വരും തലമുറയ്ക്ക് ഇതൊക്കെ ഒരു കൗതുക വസ്തു ആകും....
നല്ല ചിത്രം..
പ്ലാസ്റ്റിക് കയറിനു പകരം ചകരിയുടെ കയർ ആയിരുന്നുവെങ്കിൽ....
ഇനി ഫോട്ടോ എടുത്തു സൂക്ഷിക്കേണ്ടി വരും.
കാലത്തിന്റെ പോക്ക് അങ്ങിനെയാ.
കോരി കുടിക്കുന്ന ആ വെള്ളത്തിന്റെ തണുപ്പും രുചിയും നല്‍കാനാകുമോ ഇന്നത്തെ പൈപ്പ് വെള്ളത്തിന്.
പ്രതി പറഞ്ഞപോലെ തന്നെ കിടിലനാകുമായിരുന്നു
good one hareesh
നല്ല ഫോട്ടോ...
വീട്ടില്‍ ഇപ്പോഴും ഇവരുണ്ടേ. ഞങ്ങളുടെ പാചകം വര്‍ഷത്തില്‍ പത്തുമാസവും ഈ വെള്ളത്തില്‍ തന്നെ. വേനല്‍ കനക്കുമ്പോള്‍ വെള്ളത്തിനു കട്ടികൂടും അപ്പോള്‍ മാത്രം കേരള വാട്ടര്‍ അഥോറിട്ടിയെ ആശ്രയിക്കും.
ചിത്രം സൂപ്പറായിട്ടുണ്ട്.
Post a Comment