Sunday, June 13, 2010

ഊഴവും കാത്ത് !!


ഊഴവും കാത്ത്..
വിധിയുടെ ബലിമൃഗങ്ങള്‍..

16 comments:

ഹരീഷ് തൊടുപുഴ June 13, 2010 at 9:06 PM  

ഊഴവും കാത്ത്..
വിധിയുടെ ബലിമൃഗങ്ങള്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് June 13, 2010 at 9:09 PM  

ഒവ്വ!! ഷാപ്പീ പോയി കള്ളിനൊപ്പം ബീഫ് ഫ്രൈ അടിച്ച് കേറ്റുമ്പം ഈ ബലിമൃഗങ്ങളുടെ വിധിയൊന്നും ആലോചിക്കാറില്ലല്ലാ????

(ഞാന്‍ സ്ഥലം വിട്ടേയ്..)

പാവപ്പെട്ടവൻ June 13, 2010 at 9:52 PM  

മരണത്തിനും മഴക്കും ഇടയില്‍ കൂട്ടികെട്ടിയ കയറുമായി

Mohanam June 13, 2010 at 11:54 PM  

അതന്നെ, ഇവരുടെ ഊഴം കഴിയുമ്പം ഹരീഷിന്റെ കാത്തിരിപ്പ് തുടങ്ങും, ഇറച്ചി കിട്ടാനുള്ള ഊഴവും കാത്ത്

Dr. Indhumenon June 14, 2010 at 12:08 AM  

കലക്കന്‍ ചിത്രം

ശ്രീരാജ് പി എസ് (PS) June 14, 2010 at 12:29 AM  

ആശയം നന്നായി, ചിത്രം ആശയത്തിനു യോജിച്ചത്.

Unknown June 14, 2010 at 12:58 AM  

രാമചന്ദ്രൻ മാഷിനോട് നൂറുശതമാനം യോജിക്കുന്നു.അതെ കള്ളൂഷാപ്പിൽ കയറുമ്പോൾ
ഇനി ഇറച്ചിയ്ക്ക് പറയരുത്.

ത്രിശ്ശൂക്കാരന്‍ June 14, 2010 at 2:45 AM  

നന്നായി, നല്ല composition

നാടകക്കാരന്‍ June 14, 2010 at 11:11 AM  

ഇനി കാള കുത്തി ചത്തൂന്നൊന്നും പറഞ്ഞ് പോസ്റ്റിടാൻ ഇടവരുത്തല്ലെ സൂക്ഷിച്ചോ ആ‍...

Naushu June 14, 2010 at 12:07 PM  

composition ഇഷ്ട്ടായി...

Faisal Alimuth June 14, 2010 at 1:18 PM  

nice frame.

അലി June 14, 2010 at 2:04 PM  

ഭക്ഷണത്തിന്റെ ബലിമൃഗങ്ങൾ!

കൂതറHashimܓ June 15, 2010 at 8:16 AM  

പാവം മരം

നാട്ടുകാരന്‍ June 15, 2010 at 12:15 PM  

ഹരീഷ് വെള്ളമടിക്കുമ്പോള്‍ ബീഫ് കഴിക്കില്ല....
വെടിയിറച്ചി മാത്രമേ വെള്ളമടിക്കുമ്പോള്‍ കഴിക്കൂ എന്നാര്‍ക്കും അറിയില്ല അല്ലേ? അതു കിട്ടിയില്ലെങ്കില്‍ പച്ചക്കടിക്കും എന്നു കൂടി പറഞ്ഞു കൊടുക്കൂ....

Dethan Punalur June 15, 2010 at 12:49 PM  

ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷ..!

Sarin June 15, 2010 at 2:24 PM  

love the compo

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP