ചന്ദീം കുലുക്കിക്കുലുക്കി പതിയെ നടന്ന് നടന്ന്; ചെന്ന്
റാമ്പിന്റെ തെറ്റത്തു പോയി വളഞ്ഞൊടിഞ്ഞുതൂങ്ങി നിന്ന്..
സദസ്സില്‍ ഉപവിഷ്ടരായ മാന്യ മഹാ ജനങ്ങളെ..
സാകൂതം വീക്ഷിച്ച്..
ഒരു കാകദൃഷ്ടിയങ്ങ് തൊടുത്തു..!!
മിസ്സ്. 2010 !!
Posted by ഹരീഷ് തൊടുപുഴ at 6/20/2010 12:53:00 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
18 comments:
മിസ്സ് 2010 ന് അഭിനന്ദനങ്ങള്‍
ഫാഷൻ ഫോട്ടോഗ്രഫിയിൽ ഭാവിയുണ്ട്!
നയോമി കാംബെല്‍ തന്നെ
യാരിദ്?? :)
യ്യോ ആ യാരിദ് കേള്‍ക്കണ്ട :))
ഹരീഷേ.. ഇത് മിസ് തന്നെയാണോ? പിന്നെ നട്ടപിരാന്തൻ കേൾക്കണ്ട.. ചന്തിക്ക് പേറ്റെന്റ് എടുത്തിട്ടുണ്ട് കക്ഷി :)
മിസ് 2010
അഭിനന്ദനങ്ങള്‍. താങ്കള്‍ "ബാക്ക് ഗ്രൌണ്ട്" ഫോട്ടോ ഗ്രഫിയുടെ ആളാ അല്ലെ. കൊള്ളാം.
കക്കകുണ്ടീ കാണിച്ചു തന്നിട്ടു ഫാഷൻ പരേഡെന്നോ
ആശംസകള്‍
ഛെ.. വെറുതെ മോഹിപ്പിച്ചു....:-)
ha ha ha
nice parade ..
hehe!!
ഹരീഷേട്ടാ,
നന്നായിരിക്കുന്നു
ഹഹഹ.. കൊള്ളാം.
നല്ല ഷാര്‍പ്പ് പടം... ഗലക്കി....
കൊള്ളാം..നന്നായിട്ടുണ്ടു്...
അടിപൊളി പടമാണാല്ലോ. ഏത് ക്യാമറയാ?
വെറിതേ കൊതിപ്പിച്ചു. :(
Post a Comment