Thursday, December 30, 2010

Happy NewYear 2 all..എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ..

Tuesday, December 28, 2010

MILKY WAY !!

Sunday, December 26, 2010

From The Kitch..

Saturday, December 18, 2010

UNTITLED

Thursday, December 9, 2010

ശേഷം ചിന്ത്യം..!!
Sunday, December 5, 2010

UNTITLED

Saturday, December 4, 2010

സ്വാമി ശരണം

Thursday, December 2, 2010

UNTITLED

Sunday, November 28, 2010

തകര

Friday, November 26, 2010

untitledThursday, November 25, 2010

untitled

Friday, November 12, 2010

കൊച്ച് കൊച്ചു കാര്യങ്ങൾ..

Wednesday, November 10, 2010

untitled

Sunday, November 7, 2010

കൂട്ടിൽ തളയ്ക്കപ്പെടുന്ന യൌവ്വനങ്ങൾ..

Monday, November 1, 2010

കേരളപ്പിറവിദിനാശംസകൾ..

Thursday, October 28, 2010

എന്റെ വീട്..!!

Monday, October 25, 2010

untitled

Saturday, October 23, 2010

ഇരുട്ടിൽ വെള്ള പൂശുന്നവർ !!

Friday, October 22, 2010

നന്ദി..നന്ദി..നന്ദി..

പ്രിയ സുഹൃത്തുക്കളേ;

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജീവജലം‘ ഫോട്ടോഗ്രാഫി മത്സരം - 2010 ൽ നിങ്ങളേവരുടെയും വിലയേറിയ വോട്ടുകൾ തന്ന് എന്നെ തിരഞ്ഞെടുത്തതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8095055&programId=7940896&BV_ID=@@@&tabId=21


http://www.manoramaonline.com/advt/Environment/Jeevajalam2010-Winners/index.htm

Thursday, October 14, 2010

പണമൊഴുകും ചാലുകൾ..!!

Saturday, October 9, 2010

വെള്ളത്തിലൊരു സത്രം..

Saturday, October 2, 2010

UNTITLED

Thursday, September 30, 2010

ങ്ങനെ നിങ്ങ 250 വലിഞ്ഞു കേറി അല്യോ..ആത്മസംതൃപ്തിക്കായുള്ള നെട്ടോട്ടത്തിനുള്ളിൽ..
കുറെ ചിത്രങ്ങൾ ഈ ബ്ലോഗിലൂടെ പോസ്റ്റ് ചെയ്യുവാനായി..
അതിൽ മെച്ചപ്പെട്ടവയും, ഇല്ലാത്തവയുമുണ്ടായിരുന്നു..
നിങ്ങളേവരും ഇതുവരെ നൽകിവന്ന പ്രോത്സാഹനങ്ങൾക്കും
വിമർശനങ്ങൾക്കും ഒട്ടേറെ കടപ്പെട്ടിരിക്കുന്നു..
ഈ ബ്ലോഗിലെ 250-) മത്തെ പോസ്റ്റ്..

Sunday, September 26, 2010

ന്റെ ഭഗവാനേം കാത്ത്..

Saturday, September 25, 2010

mrng walk..പ്രഭാതത്തിന്റെ തുഷാരകണികകളെ..
തെന്നിത്തെറിപ്പിച്ചതിലൂടെ..
യൊരു സവാരി..!!

Wednesday, September 22, 2010

കൈക്കുടന്ന നിറയേ..

Saturday, September 18, 2010

ആകാംക്ഷാഭരിതരായി..

Friday, September 10, 2010

കുഞ്ഞു വിരിയുന്നതും നോക്കി..


കുഞ്ഞ്; വിരിയുന്നതും നോക്കി കാത്തിരിപ്പാണു ഞാൻ..
ശൈശവം
കൌമാരം
യൌവ്വനം
വാർദ്ധക്യം
വെയിലും മഴയും കൊണ്ട്..
വാടാതെ; നിന്നെ ഞാൻ കാത്തോളാം..

Wednesday, September 8, 2010

ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..!!


ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..
ഇരിക്കാം..
വായ് നോക്കേം ചെയ്യാം..!!

Tuesday, September 7, 2010

വേണെൽ ആനേനേം എടുത്തോളും..


നിത്യാഭ്യാസി....;
വേണേൽ ആനേനേം എടുത്തോളും..!!

Friday, September 3, 2010

ലാൽ സലാം..


നോക്കുവിൻ സഖാക്കളെ..
നമ്മൾ വന്ന വീഥിയിൽ..
ആയിരങ്ങൾ ചോര കൊണ്ടെഴുതിവച്ച വാക്കുകൾ..

Wednesday, September 1, 2010

കൊതിപ്പിക്കുന്ന നിമിഷങ്ങൾ..സ്കൂളിലെ ഇന്റെർവെൽ മണിയടിക്കുമ്പോൾ..
വെളിയിലേകൊറ്റ ഓട്ടമാണ്..
അൻപതു പൈസ മുടക്കാനില്ലാത്തതു കാരണം..
പലപ്പോഴും കൊതിയോടെയും..
അത്യധികം കദനഭാരത്തോടെയും..
നിർന്നിമേഷനായി എത്രയോ തവണ..
നോക്കി നിന്നിരിക്കുന്നു..
!!!!!!!!!

Tuesday, August 31, 2010

ഒത്തുപിടീ....; ഹൈലേസാ..ഒത്തുപിടീ......; ഹൈലേസാ
ആഞ്ഞ്പിടീ......; ഹൈലേസാ

Sunday, August 29, 2010

ജാഗരൂകനായി..

Tuesday, August 24, 2010

good bye; onam..ഓണത്തുമ്പികളേ വിട..
പൊന്നോണമേ വിട..

Monday, August 23, 2010

തിരുവോണസ്പെഷിയൽ കാഴ്ചകൾ..എഴുന്നേൽക്കുവാനുള്ള വിഫലശ്രമം..
പിന്നെയും ശങ്കരൻ തെങ്ങുമ്മേൽ തന്നെ..!!
വീണ്ടും ഓടയിലേക്ക്..


Sunday, August 22, 2010

മഴയോണാശംസകൾ..!!

മഴയോ മഴ..
കോരിച്ചൊരിയുന്ന മഴ..
തുമ്പയും മുക്കുറ്റിയും ഒക്കെ വിട്ടേരേ..
ഓണക്കാലമടുക്കുമ്പോഴേക്കും പറമ്പിൽ കാട്ടു ചെടി പോലെ പടർന്നു പന്തലിച്ചു പൂവിടുന്ന കൃഷ്ണകിരീടം പോലും പൂവിടുവാൻ കിട്ടാനില്ലാത്ത അവസ്ഥ..!!
ഈ കോരിച്ചൊരിയുന്ന പേമാരിയിൽ എവിടെ പുഷ്പിക്കാനാണു പൂക്കളും കായ്ക്കളും..
പിന്നെങ്ങിനെ പൂവിടും..??അപ്പോൾ ഈ ഓണം മഴ കൊണ്ടുപോയി..
എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹം നിറഞ്ഞ “മഴയോണാശംസകൾ” !!!!!

Saturday, August 21, 2010

untitled

Tuesday, August 17, 2010

miss a lot

Thursday, August 5, 2010

untitled

Friday, July 30, 2010

natural refreshner

Wednesday, July 28, 2010

untitled

Monday, July 26, 2010

charging..

Sunday, July 25, 2010

help me..e..e..

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP