Monday, June 14, 2010

മഴക്കളികള്‍


മഴക്കളികള്‍ക്കു വിരാമമില്ല..!!

17 comments:

Sandeepkalapurakkal June 14, 2010 at 8:03 PM  

മലവെള്ളം ആണല്ലോ... നല്ല പടം

ജോ l JOE June 14, 2010 at 8:42 PM  

Rs.140 !!!!

krish | കൃഷ് June 14, 2010 at 8:45 PM  

nannaayittunT.

നിരാശകാമുകന്‍ June 14, 2010 at 10:30 PM  

ആഹാ..കുളിക്കാന്‍ കൊതിയാവുവാ...
എന്നെയും കൂട്ടുമോ..?

നിരാശകാമുകന്‍ June 14, 2010 at 10:30 PM  
This comment has been removed by the author.
Naushu June 14, 2010 at 10:52 PM  

കിടിലന്‍ ചിത്രം.....

Lathika subhash June 14, 2010 at 11:24 PM  

കൊള്ളാം ഹരീഷ്.

ഉപാസന || Upasana June 15, 2010 at 12:06 AM  

പണ്ട് മഴയത്ത് ഫുട്ബാള്‍ കളിക്കാറുള്‍ലത് ഓര്‍ത്തുപോയി
:-)

Manikandan June 15, 2010 at 12:20 AM  

:) മനോഹര ചിത്രം. ഒപ്പം പല ഓര്‍മ്മകളും ഉണര്‍ത്തുന്ന ചിത്രം.

Unknown June 15, 2010 at 9:37 AM  

ഹരീഷേ ചിത്രം വളരെ മനോഹരം.. ആ നീല കളര്‍ എങ്ങനെ വന്നു? ആകാശത്തിന്‍റെ പ്രതിഫലനമാണോ? ചിത്രമെടുത്ത ടൈമിങ്ങും നന്നായി. കുട്ടിക്കാലത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന ചിത്രം...

നാട്ടുകാരന്‍ June 15, 2010 at 12:12 PM  

കുളി സീന്‍ :)

Sarin June 15, 2010 at 2:10 PM  

this picture taken me to my old golden days...

realy nostalgic

btw the nice catch

ശ്രീ June 15, 2010 at 2:33 PM  

മഴക്കാലത്ത് ഇങ്ങനെ എത്രയെത്ര കുസൃതികള്‍

ഹരീഷ് തൊടുപുഴ June 15, 2010 at 5:48 PM  

@ ജിമ്മീ

അഡോബ് ലൈറ്റ് റുമിൽ ഒരു സംഭവം ഉണ്ട്.
അതു വഴിയാണു ആ നീല നിറം സാധിച്ചത്..
ആകാശത്തിന്റെ പ്രതിഫലനം ഉള്ളയിടത്താണു ആ നീല നിറം പതിച്ചിരിക്കുന്നത്..
ഇതിൽ കൂടുതൽ പറഞ്ഞു തരാനുള്ള അറിവ് എനിക്കില്ല..
ഫോണിൽ വിളിച്ചാൽ എങ്ങിനെയൊക്കെയാണു ചെയ്തത് എന്നു പറഞ്ഞു തരാം..
നന്ദിയോടെ..

ശ്രദ്ധേയന്‍ | shradheyan June 15, 2010 at 6:06 PM  

ചറ പറ ചറ പറ ചറ പറ :)

Mohanam June 15, 2010 at 10:35 PM  

മഴ കാണുമ്പോള്‍ , എനിക്കു വയ്യ

Sulfikar Manalvayal June 16, 2010 at 3:28 PM  

good photo.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP