Saturday, May 8, 2010

അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ...

23 comments:

ഹരീഷ് തൊടുപുഴ May 8, 2010 at 9:03 AM  

അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..

രഘുനാഥന്‍ May 8, 2010 at 9:38 AM  

:)

Kalavallabhan May 8, 2010 at 11:21 AM  

ഈ പീഡനവും ഒരു പകർച്ചവ്യാധിയാണോ ?

എന്‍.ബി.സുരേഷ് May 8, 2010 at 11:36 AM  

വല്ലാത്ത ഒരു കാരുണ്യമുണ്ട് ചിത്രത്തില്‍

അലി May 8, 2010 at 12:28 PM  

റാഗിംഗ്!

കുഞ്ഞൻ May 8, 2010 at 12:40 PM  

ഒരു തലതിരിഞ്ഞ ചോദ്യം ഹരീഷ് ഭായ്..അത് അമ്മയും മകളുമാണെങ്കിലൊ..!!!!!

ഹരീഷ് തൊടുപുഴ May 8, 2010 at 1:15 PM  

@ കുഞ്ഞേട്ടാ..

അവരുടെ ബോഡി ലാങ്കേജും എക്സ്പ്രെഷന്‍സും കണ്ടിട്ട് എനിക്ക് ലവലേശം ആ സ്മ്ശയം തോന്നീല്ലാ...:)


എല്ലാര്‍ക്കും നന്ദിയോടെ..

കുഞ്ഞൻ May 8, 2010 at 1:25 PM  

ഭായ്..

ഈ പടത്തിലെ വിഷയത്തിൽ നിന്നും മാറി നിന്നുകൊണ്ട്, മഴ നനഞ്ഞ പറമ്പിൽ മത്തന്റെയൊ കുമ്പളത്തിന്റെയൊ വള്ളിപ്പടർപ്പിലൂടെ, കുഞ്ഞുകുഞ്ഞ് ചെടികൾ പുതുനാമ്പുമായി, കിളികൾ കലപില കൂട്ടുന്ന ശബ്ദവും, പുതു മണ്ണിന്റെ ഗന്ധവും ഫീൽ ചെയ്യുമ്പോൾ ഏതു പ്രവാസിക്കാണ് ഈ പടം ഇഷ്ടമാകാത്തത്.

മുകളിൽ പറഞ്ഞ ഈ കാര്യങ്ങൾ നിറഞ്ഞ മറ്റൊരു പടം ഇത്തിരികൂടി മിഴിവുള്ളത് പോസ്റ്റാമൊ ഹരീഷെ..?

Typist | എഴുത്തുകാരി May 8, 2010 at 4:06 PM  

:)

സിദ്ധീക്ക് തൊഴിയൂര്‍ May 8, 2010 at 5:20 PM  

പീഡനം തന്നെ ഉലകില്‍ സുലഭം..

Anonymous May 8, 2010 at 6:32 PM  

മുറ്റത്ത്‌ മൂന്ന് മൈനകള്‍ നന്നായിട്ടുണ്ട്.

Manoraj May 8, 2010 at 7:32 PM  

ക്ലാ..ക്ലാ.ക്ലീ.. ക്ലീ.. ക്ലൂ..ക്ലൂ.. ഹരീഷ് തിരിഞ്ഞു നോക്കി.. മുറ്റത്ത് തവിട്ടുകലർന്ന മൂന്ന് മൈന.... ഹ,,ഹ..

വേണു venu May 8, 2010 at 10:35 PM  

അമ്മയും മകളും.പ്രീതിപ്പിക്കലല്ലേ അത് ഹരീഷ്.:)

നാടകക്കാരൻ May 9, 2010 at 5:34 AM  

സ്വസ്ഥമായി അമ്മയും അച്ഛനും മക്കളും കുടെ തമശപറഞ്ഞു കളിക്കുന്നേടത്ത് വന്ന് അവരെ ഫോട്ടോയെടുത്ത് പീഡിപ്പിച്ചിട്ട് ഇപ്പൊ തിരിച്ചടിക്കുന്നോ പാപം കിട്ടും,

നാട്ടുകാരന്‍ May 9, 2010 at 8:55 AM  

ഇനിയെങ്കിലും ഈ ഉണിഞ്ഞു നോക്കുന്ന പരിപാടി ഒന്നു നിര്‍ത്തിക്കൂടേ ഹരീഷേ? വയസൊക്കെ ആയില്ലേ :)
ചില പിള്ളേര്‍ മൊബൈല്‍ കാമെറായില്‍ ഒളിച്ചിരുന്നു പടം എടുക്കുന്നതുപോലെ പടം എടുത്താല്‍ മോശമല്ലേ?

ഇതൊരു സ്ഥിരം പരിപാടിയാണെന്നു എക്സ്പ്രെഷന്‍ വിശകലനം നടത്തുന്നതിലൂടെ ആശാന്‍ മനസിലാക്കിത്തരുന്നു !

അതോ ജീവികള്‍ക്ക് ഒരു സ്വകാര്യതയുമില്ലെന്നോ?
ആരെങ്കിലും ഇത് ആ മേനകാഗാന്ദിയോട് പറഞ്ഞു ജാമ്യം കിട്ടാത്ത വകുപ്പില്‍ പെടുത്തി ഒരു കേസ് എടുപ്പിക്കണം :)

ജിമ്മി May 9, 2010 at 10:44 AM  
This comment has been removed by the author.
ജിമ്മി May 9, 2010 at 10:45 AM  

ഹരീഷേ... നല്ല കാഴ്ച. കുറച്ചു കൂടി ടൈറ്റ് ആയി ക്രോപ്പ് ചെയ്യരുന്നില്ലേ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ May 9, 2010 at 12:21 PM  

മൈനേ.. നീയും !

Anonymous May 9, 2010 at 12:37 PM  

പീഡനമാണെന്നു തോന്നുന്നില്ല.
“വേഗം ആമ്പുലൻസ് വിളിക്കൂ” എന്നു പറയുന്നതായാണെനിയ്ക്ക് തോന്നിയത്..!!

Micky Mathew May 9, 2010 at 9:14 PM  

:)

പട്ടേപ്പാടം റാംജി May 10, 2010 at 12:06 AM  

നല്ല രസം

മോഹനം May 10, 2010 at 1:06 AM  

കുഞ്ഞന്‍ പറഞ്ഞകാര്യമാണ് എനിക്കും ആദ്യം തോന്നിയത്

മീരാജെസ്സി May 12, 2010 at 4:55 PM  

നല്ല ഭംഗിയുള്ള ചിത്രം..

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP