tag:blogger.com,1999:blog-8471214858660235646.post6035272047653075760..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ...ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger22125tag:blogger.com,1999:blog-8471214858660235646.post-57677642628414720442010-05-12T16:55:28.151+05:302010-05-12T16:55:28.151+05:30നല്ല ഭംഗിയുള്ള ചിത്രം..നല്ല ഭംഗിയുള്ള ചിത്രം..മീരാജെസ്സിhttps://www.blogger.com/profile/16403235604328681090noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-27946957164138949022010-05-10T01:06:23.871+05:302010-05-10T01:06:23.871+05:30കുഞ്ഞന്‍ പറഞ്ഞകാര്യമാണ് എനിക്കും ആദ്യം തോന്നിയത്കുഞ്ഞന് പറഞ്ഞകാര്യമാണ് എനിക്കും ആദ്യം തോന്നിയത്Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-23408594699909880512010-05-10T00:06:13.521+05:302010-05-10T00:06:13.521+05:30നല്ല രസംനല്ല രസംപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-49734367184933436002010-05-09T21:14:38.266+05:302010-05-09T21:14:38.266+05:30:):)Micky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82262755163802095302010-05-09T12:37:10.458+05:302010-05-09T12:37:10.458+05:30പീഡനമാണെന്നു തോന്നുന്നില്ല.
“വേഗം ആമ്പുലൻസ് വിളിക...പീഡനമാണെന്നു തോന്നുന്നില്ല.
“വേഗം ആമ്പുലൻസ് വിളിക്കൂ” എന്നു പറയുന്നതായാണെനിയ്ക്ക് തോന്നിയത്..!!Anonymousnoreply@blogger.comtag:blogger.com,1999:blog-8471214858660235646.post-18958673375801470542010-05-09T12:21:40.727+05:302010-05-09T12:21:40.727+05:30മൈനേ.. നീയും !മൈനേ.. നീയും !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-49478252766066803622010-05-09T10:45:15.180+05:302010-05-09T10:45:15.180+05:30ഹരീഷേ... നല്ല കാഴ്ച. കുറച്ചു കൂടി ടൈറ്റ് ആയി ക്രോപ...ഹരീഷേ... നല്ല കാഴ്ച. കുറച്ചു കൂടി ടൈറ്റ് ആയി ക്രോപ്പ് ചെയ്യരുന്നില്ലേ?Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-65816066987085024182010-05-09T10:44:28.373+05:302010-05-09T10:44:28.373+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-47346125514532362132010-05-09T08:55:37.678+05:302010-05-09T08:55:37.678+05:30ഇനിയെങ്കിലും ഈ ഉണിഞ്ഞു നോക്കുന്ന പരിപാടി ഒന്നു നിര...ഇനിയെങ്കിലും ഈ ഉണിഞ്ഞു നോക്കുന്ന പരിപാടി ഒന്നു നിര്‍ത്തിക്കൂടേ ഹരീഷേ? വയസൊക്കെ ആയില്ലേ :)
ചില പിള്ളേര് മൊബൈല്‍ കാമെറായില്‍ ഒളിച്ചിരുന്നു പടം എടുക്കുന്നതുപോലെ പടം എടുത്താല്‍ മോശമല്ലേ?

ഇതൊരു സ്ഥിരം പരിപാടിയാണെന്നു എക്സ്പ്രെഷന്‍ വിശകലനം നടത്തുന്നതിലൂടെ ആശാന് മനസിലാക്കിത്തരുന്നു !

അതോ ജീവികള്‍ക്ക് ഒരു സ്വകാര്യതയുമില്ലെന്നോ?
ആരെങ്കിലും ഇത് ആ മേനകാഗാന്ദിയോട് പറഞ്ഞു ജാമ്യം കിട്ടാത്ത വകുപ്പില്‍ പെടുത്തി ഒരു കേസ് എടുപ്പിക്കണം :)നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-43869355040590544832010-05-09T05:34:17.929+05:302010-05-09T05:34:17.929+05:30സ്വസ്ഥമായി അമ്മയും അച്ഛനും മക്കളും കുടെ തമശപറഞ്ഞു ...സ്വസ്ഥമായി അമ്മയും അച്ഛനും മക്കളും കുടെ തമശപറഞ്ഞു കളിക്കുന്നേടത്ത് വന്ന് അവരെ ഫോട്ടോയെടുത്ത് പീഡിപ്പിച്ചിട്ട് ഇപ്പൊ തിരിച്ചടിക്കുന്നോ പാപം കിട്ടും,Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-84682864645285629672010-05-08T22:35:00.849+05:302010-05-08T22:35:00.849+05:30അമ്മയും മകളും.പ്രീതിപ്പിക്കലല്ലേ അത് ഹരീഷ്.:)അമ്മയും മകളും.പ്രീതിപ്പിക്കലല്ലേ അത് ഹരീഷ്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-7453058524017548942010-05-08T19:32:03.305+05:302010-05-08T19:32:03.305+05:30ക്ലാ..ക്ലാ.ക്ലീ.. ക്ലീ.. ക്ലൂ..ക്ലൂ.. ഹരീഷ് തിരിഞ്...ക്ലാ..ക്ലാ.ക്ലീ.. ക്ലീ.. ക്ലൂ..ക്ലൂ.. ഹരീഷ് തിരിഞ്ഞു നോക്കി.. മുറ്റത്ത് തവിട്ടുകലർന്ന മൂന്ന് മൈന.... ഹ,,ഹ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-72100988566316440672010-05-08T18:32:53.494+05:302010-05-08T18:32:53.494+05:30മുറ്റത്ത് മൂന്ന് മൈനകള്‍ നന്നായിട്ടുണ്ട്.മുറ്റത്ത് മൂന്ന് മൈനകള്‍ നന്നായിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-8471214858660235646.post-23435068532468293722010-05-08T17:20:04.164+05:302010-05-08T17:20:04.164+05:30പീഡനം തന്നെ ഉലകില് സുലഭം..പീഡനം തന്നെ ഉലകില് സുലഭം..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-68912921313801954912010-05-08T13:25:17.636+05:302010-05-08T13:25:17.636+05:30ഭായ്..
ഈ പടത്തിലെ വിഷയത്തിൽ നിന്നും മാറി നിന്നുകൊ...ഭായ്..

ഈ പടത്തിലെ വിഷയത്തിൽ നിന്നും മാറി നിന്നുകൊണ്ട്, മഴ നനഞ്ഞ പറമ്പിൽ മത്തന്റെയൊ കുമ്പളത്തിന്റെയൊ വള്ളിപ്പടർപ്പിലൂടെ, കുഞ്ഞുകുഞ്ഞ് ചെടികൾ പുതുനാമ്പുമായി, കിളികൾ കലപില കൂട്ടുന്ന ശബ്ദവും, പുതു മണ്ണിന്റെ ഗന്ധവും ഫീൽ ചെയ്യുമ്പോൾ ഏതു പ്രവാസിക്കാണ് ഈ പടം ഇഷ്ടമാകാത്തത്.

മുകളിൽ പറഞ്ഞ ഈ കാര്യങ്ങൾ നിറഞ്ഞ മറ്റൊരു പടം ഇത്തിരികൂടി മിഴിവുള്ളത് പോസ്റ്റാമൊ ഹരീഷെ..?കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-85045229363750084462010-05-08T13:15:32.473+05:302010-05-08T13:15:32.473+05:30@ കുഞ്ഞേട്ടാ..
അവരുടെ ബോഡി ലാങ്കേജും എക്സ്പ്രെഷന്‍...@ കുഞ്ഞേട്ടാ..

അവരുടെ ബോഡി ലാങ്കേജും എക്സ്പ്രെഷന്‍സും കണ്ടിട്ട് എനിക്ക് ലവലേശം ആ സ്മ്ശയം തോന്നീല്ലാ...:)

എല്ലാര്ക്കും നന്ദിയോടെ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-65698461064767249392010-05-08T12:40:19.011+05:302010-05-08T12:40:19.011+05:30ഒരു തലതിരിഞ്ഞ ചോദ്യം ഹരീഷ് ഭായ്..അത് അമ്മയും മകളുമ...ഒരു തലതിരിഞ്ഞ ചോദ്യം ഹരീഷ് ഭായ്..അത് അമ്മയും മകളുമാണെങ്കിലൊ..!!!!!കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-74855393119173467582010-05-08T12:28:07.110+05:302010-05-08T12:28:07.110+05:30റാഗിംഗ്!റാഗിംഗ്!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-9865689970518163022010-05-08T11:36:36.582+05:302010-05-08T11:36:36.582+05:30വല്ലാത്ത ഒരു കാരുണ്യമുണ്ട് ചിത്രത്തില്വല്ലാത്ത ഒരു കാരുണ്യമുണ്ട് ചിത്രത്തില്എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-66406671444459457762010-05-08T11:21:25.034+05:302010-05-08T11:21:25.034+05:30ഈ പീഡനവും ഒരു പകർച്ചവ്യാധിയാണോ ?ഈ പീഡനവും ഒരു പകർച്ചവ്യാധിയാണോ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-82768893791316762182010-05-08T09:38:05.105+05:302010-05-08T09:38:05.105+05:30:):)രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-45143142373745921452010-05-08T09:03:38.250+05:302010-05-08T09:03:38.250+05:30അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..അയ്യോ !! ന്നെ പീഢിപ്പിക്കല്ലേ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com