Wednesday, May 19, 2010

ഏകയായ്..


ഏകയായ് ഞാന്‍ കാത്തിരിപ്പതിവിടെ നിന്നിലലിഞ്ഞു ചേരാന്‍..

20 comments:

അലി May 19, 2010 at 3:57 PM  

നല്ല കിളി, നല്ല പടം!

കൂതറHashimܓ May 19, 2010 at 4:02 PM  

ഇത്തിരികുഞ്ഞന് നല്ല ഗ്ലാമര്‍, ചുള്ളന്‍. നല്ലപടം

Prasanth Iranikulam May 19, 2010 at 4:20 PM  

Common Kingfisher (ചെറിയ മീന്‍‌കൊത്തി / നാട്ടു മീന്‍‌കൊത്തി) യുടെ നല്ല ഒരു ഫോട്ടോ!
അഭിനന്ദനങ്ങള്‍‌ ഹരീഷ്.

Appu Adyakshari May 19, 2010 at 4:32 PM  

ഹരീഷേ, നല്ല ചിത്രം. നല്ല ഡി.ഓ.എഫ് കിട്ടി! ഇത് പെൺ‌‌കിളിയാണെന്നാരു പറഞ്ഞൂ?

Appu Adyakshari May 19, 2010 at 4:33 PM  

ഹരീഷേ, നല്ല ചിത്രം. നല്ല ഡി.ഓ.എഫ് കിട്ടി! ഇത് പെൺ‌‌കിളിയാണെന്നാരു പറഞ്ഞൂ?

Raveena Raveendran May 19, 2010 at 5:19 PM  

മനോഹരം ...

jayanEvoor May 19, 2010 at 5:56 PM  

നല്ല പടം!

Typist | എഴുത്തുകാരി May 19, 2010 at 6:09 PM  

വരും ആരെങ്കിലും,അവള്‍ അത്ര സുന്ദരിയല്ലേ?

ബിനോയ്//HariNav May 19, 2010 at 8:38 PM  

ഇത് എടിയല്ല എടനാണ് എടന്‍.. ഓന്‍റെ ഗ്ലാമര്‍ കണ്ടാലറിഞ്ഞുകൂടേ?
ഹരീഷേ നല്ല പടം‌സ് :)

Faisal Mohammed May 19, 2010 at 8:59 PM  

സ്വസ്ഥമായിട്ടൊന്നു മീൻ പിടിക്കാനും സമ്മതിക്കില്ലേടേയ് ! ;)

Unknown May 19, 2010 at 9:08 PM  

kollaam hareesh... excellent capture...

Unknown May 19, 2010 at 9:18 PM  

kollam!

Unknown May 19, 2010 at 10:31 PM  

സൂപ്പർ പടം പൊന്മാന്റെ പൊൻപടം

Renjith Kumar CR May 19, 2010 at 10:43 PM  

നല്ല ചിത്രം

ബിക്കി May 19, 2010 at 11:37 PM  

നല്ല ഫ്രെയിം..... ഇഷടായി......

Dethan Punalur May 20, 2010 at 10:09 AM  

കൊള്ളാം.. അല്പം ദൂരക്കൂടുതൽ ഫീൽ ചെയ്യുന്നു..18-55 ലെൻസാണെന്നു്‌ തോന്നുന്നു..

Faisal Alimuth May 20, 2010 at 2:20 PM  

നിന്നെയും കൊത്തിയങ്ങു പോവാന്‍...!! നല്ല പടം ..!!

Unknown May 20, 2010 at 3:40 PM  

ഹരീഷേ,നല്ല പടം!

Manoraj May 20, 2010 at 11:33 PM  

നല്ല പടം ഹരീഷ്

Vayady May 21, 2010 at 10:34 PM  

ഹരീഷ്, എന്റെ ബ്ലോഗില്‍ വന്നതിനും, കമന്റിട്ടതിനും ഒരുപാട് നന്ദി. പരിചയപ്പെട്ടതില്‍ സന്തോഷം.

പിന്നെ ഈ കിളിയുടെ ഫോട്ടോ അസ്സലായിട്ടുണ്ട്. ഇതിനെ കണ്ടാല്‍ അറിഞ്ഞുകൂടേ ഇതൊരു പെണ്‍കിളിയാണെന്ന്! :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP