Wednesday, May 5, 2010

വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!


വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!
കുറ്റിയുടെയും..
മനുഷ്യരുടെയും..

10 comments:

ഹരീഷ് തൊടുപുഴ May 5, 2010 at 7:44 AM  

വയര്‍ നിറയുവാനുള്ള കാത്തിരിപ്പ് !!
കുറ്റിയുടെയും..
മനുഷ്യരുടെയും..

മയൂര May 5, 2010 at 7:47 AM  

നിറഞ്ഞാലോ രണ്ടുപേർക്കുമൊന്ന് പൊട്ടിതെറിക്കാമായിരുന്നു :)

ശ്രീ May 5, 2010 at 7:57 AM  

:)

മാണിക്യം May 5, 2010 at 9:03 AM  

കുറ്റിയില്‍ ഗ്യാസില്ലങ്കില്‍
വയറ്റിലും ഗ്യാസ് ആകും എന്നു ചുരുക്കം

Unknown May 5, 2010 at 10:18 AM  

ചങ്ങലയ്ക്കിട്ട വയര്‍ അല്ലെ...

Typist | എഴുത്തുകാരി May 6, 2010 at 11:54 AM  

കുറ്റി നിറഞ്ഞാലേ വയറും നിറയൂ.

Junaiths May 6, 2010 at 1:17 PM  

ഗ്യാസ് വന്നില്ലെങ്കില്‍ അപ്പുറത്ത് കിടക്കുന്ന മുളയെരിക്കാം..(അടിച്ചോണ്ട് പോകുന്നത് ആരും കാണരുത്)

Unknown May 6, 2010 at 1:55 PM  

ഗ്യാസ് തീർന്നോ മോനെ ഹരീശാ..........?

Mohanam May 7, 2010 at 12:52 AM  

അല്ലാ ഇതെന്താ സംഭവം ?

Manikandan May 10, 2010 at 12:45 AM  

:)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP