താങ്കള്‍ പോസ്റ്റ് ചെയ്ത പടത്തില്‍ പിന്നെയും ഒരു പടമ്ം കൂടി കാണുന്നു. ഇതില്‍ ഏതു പടത്തിലെ ആളിനെയാ താങ്കള്‍ ഉദ്ദേശിച്ചത്. പോലീസ് വേഷം ധരിച്ചയാള്‍ സിനിമാ നടന്‍ ജയറാമിനെപ്പോലിരിക്കുന്നു....
എന്തിനാ ഹരീഷേ ........... എന്റെ പടം കൊടുത്തു എന്നെ ഇങ്ങനെ ഫേമസ് ആക്കുന്നത് ? അല്ലെങ്കില്‍ തന്നെ പ്രശസ്തി കാരണം പുറത്തിറങ്ങാന്‍ പറ്റുന്നില്ല .......... യേത് ?
ശ്രീഹരി: എന്റെ ശ്രീ, ഒരു ക്ലൂ കൊടുക്കാന്‍ പോലും എന്നെ അനുവദിച്ചില്ലല്ലോ, അതിനു മുന്‍പേ കണ്ടുപിടിച്ചില്ലേ..കൊള്ളാം!! നന്ദിയോടെ..
ചാണക്യജി: അതേ ചാണൂ, ശ്രീ പറഞ്ഞത് സത്യം തന്നെ... നന്ദിയോടെ
ശ്രീവല്ലഭന്‍: നന്ദി..
ശിവാ: ആ പോലീസ് വേഷമിട്ട അങ്ങേരെത്തന്നെ...നന്ദിയോടെ
നാട്ടുകാരന്‍: ഓ!! ഭയങ്കര പ്രസിദ്ധിയാ, കുപ്രസിദ്ധിയാണോന്നാ എന്റെ സംശയം... ആ മറ്റേ പോസ്റ്റിന്റെ കാര്യം ഞാന്‍ എല്ലാവരോടും പറയട്ടെ ഹി ഹി ഹി..യേത്!! നന്ദിയോടെ..
അനില്‍ജി: കഴിഞ്ഞ ദിവസം രാത്രിയില്‍ വീടിന്റെ അടുത്തുവച്ച് ഷൂട്ടിങ്ങുണ്ടായിരുന്നു, അപ്പോള്‍ എടുത്തതാ...നന്ദിയോടെ
കാപ്പിച്ചേട്ടാ: നണ്ട്രി!!
എഴുത്തുകാരിചേച്ചി: നന്ദി..
പകല്‍കിനാവന്‍: അരി മേടിക്ണ്ടെ, അതന്നാവും... നന്ദിയോടെ
നരീ മാഷെ: ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാ; ആ കൂളിംഗ് ഗ്ലാസ്സെടുത്ത് മാറ്റാന്‍.. നന്ദിയോടെ
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
14 comments:
ജയറാം പടിക്കല്‍ :)
http://ml.wikipedia.org/wiki/%E0%B4%9C%E0%B4%AF%E0%B4%B1%E0%B4%BE%E0%B4%82
ശ്രീഹരി::Sreehari പറഞ്ഞത് ശരിയാണൊ ഹരീഷെ?:):):)
സിനിമാ നടന്‍ ജയറാം :-)
താങ്കള്‍ പോസ്റ്റ് ചെയ്ത പടത്തില്‍ പിന്നെയും ഒരു പടമ്ം കൂടി കാണുന്നു. ഇതില്‍ ഏതു പടത്തിലെ ആളിനെയാ താങ്കള്‍ ഉദ്ദേശിച്ചത്. പോലീസ് വേഷം ധരിച്ചയാള്‍ സിനിമാ നടന്‍ ജയറാമിനെപ്പോലിരിക്കുന്നു....
എന്തിനാ ഹരീഷേ ........... എന്റെ പടം കൊടുത്തു എന്നെ ഇങ്ങനെ ഫേമസ് ആക്കുന്നത് ?
അല്ലെങ്കില്‍ തന്നെ പ്രശസ്തി കാരണം പുറത്തിറങ്ങാന്‍ പറ്റുന്നില്ല .......... യേത് ?
ജയറാം പോലീസായോ?
ജയറാം !!!!!!!!!!!!!!
ജയറാം.
ഹരീഷേ ..സമ്മതിക്കില്ല അല്ലെ... ജീവിക്കാന്‍ വേണ്ടി കെട്ടിയതാണേ .... അരി വാങ്ങണ്ടേ...?
:)
ഒന്നും വ്യക്തമാകുന്നില്ല.
ഇത് ജയറാം തന്നെ.
പടിക്കല്‍ അല്ല. :)
ശ്രീഹരി പറഞ്ഞത് ശരിയായിരിക്കും. പടം കൊള്ളാം എന്ന് മാത്രമേ പറയുന്നുള്ളൂ
ഇതെന്താണപ്പാ, കള്ള സി ഡി ബിസ്നസ്സ് തുടങ്ങിയോ :)
ശ്രീഹരി: എന്റെ ശ്രീ, ഒരു ക്ലൂ കൊടുക്കാന്‍ പോലും എന്നെ അനുവദിച്ചില്ലല്ലോ, അതിനു മുന്‍പേ കണ്ടുപിടിച്ചില്ലേ..കൊള്ളാം!! നന്ദിയോടെ..
ചാണക്യജി: അതേ ചാണൂ, ശ്രീ പറഞ്ഞത് സത്യം തന്നെ... നന്ദിയോടെ
ശ്രീവല്ലഭന്‍: നന്ദി..
ശിവാ: ആ പോലീസ് വേഷമിട്ട അങ്ങേരെത്തന്നെ...നന്ദിയോടെ
നാട്ടുകാരന്‍: ഓ!! ഭയങ്കര പ്രസിദ്ധിയാ, കുപ്രസിദ്ധിയാണോന്നാ എന്റെ സംശയം... ആ മറ്റേ പോസ്റ്റിന്റെ കാര്യം ഞാന്‍ എല്ലാവരോടും പറയട്ടെ ഹി ഹി ഹി..യേത്!! നന്ദിയോടെ..
അനില്‍ജി: കഴിഞ്ഞ ദിവസം രാത്രിയില്‍ വീടിന്റെ അടുത്തുവച്ച് ഷൂട്ടിങ്ങുണ്ടായിരുന്നു, അപ്പോള്‍ എടുത്തതാ...നന്ദിയോടെ
കാപ്പിച്ചേട്ടാ: നണ്ട്രി!!
എഴുത്തുകാരിചേച്ചി: നന്ദി..
പകല്‍കിനാവന്‍: അരി മേടിക്ണ്ടെ, അതന്നാവും... നന്ദിയോടെ
നരീ മാഷെ: ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാ; ആ കൂളിംഗ് ഗ്ലാസ്സെടുത്ത് മാറ്റാന്‍.. നന്ദിയോടെ
വേണുച്ചേട്ടാ: ശരീയാ, ജയറാം തന്നെ...നന്ദിയോടെ
പുള്ളിപുലി: നന്ദി..
ചങ്കരന്‍ജി: ഏയ്, ഇല്ലില്ല...നന്ദിയോടെ
Post a Comment