മറ്റേ യാത്രയില്ലേ ? ഇതുപോലെതന്നെ ലോറിയുടെ പുറകില്‍ തിങ്ങിഞെരുങ്ങി നിന്ന് അറവുശാലയിലേക്ക് മാടുകള്‍ നടത്തുന്ന അന്ത്യയാത്ര. അതാണ് കണ്ടുനില്‍ക്കാന്‍ പറ്റാത്തത്.
ഈ യാത്ര പണ്ടത്തെ നടയാത്രയേക്കാള്‍ നല്ലതാ. എന്നാലും കാട്ടില്‍ സ്വര്യവിഹാരം നടത്തുന്ന ആനകളെ നാട്ടില്‍ ചങ്ങലക്ക് ഇട്ട് കാഴ്ച വസ്തുവാക്കുന്നത് കടുപ്പം തന്നെ.
കാര്യം ആനക്കിതൊരാശ്വാസമായിരിക്കാം.. പക്ഷേ അശ്രദ്ധമായി കൊണ്ടുപോയാല്‍ ഉണ്ടാവുന്ന അപകടം കഴിഞ ആഴ്ച പത്രത്തില്‍ വായിച്ചിരിക്കുമല്ലോ.. ഇതുപോലെ കൊണ്ടുപോയ ഒരാന, ഡ്രൈവറുടെ അശ്രദ്ധയാല്‍ ഒരു 11 കെ.വി കമ്പിയില്‍ പുറം ഉരുമ്മി, ചരിഞ വാര്‍ത്ത.. അതിനൊന്ന് നിലവിളിക്കാന്‍ പോലും ആവുന്നതിനുമുന്നേ കരിഞു പോയി.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
25 comments:
എനിക്കറിയാം, കൂപ്പിലേക്കല്ലേ തടി പിടിക്കാന്‍ :)
ഈ ആന വണ്ടി ആന വണ്ടി എന്ന് പറയുന്നത് ഇതാണോ?
നിങ്ങളൊക്കെ ഉള്ളത് കൊണ്ട് ഒന്നും മിസ് ആവുന്നില്ലാ.....നന്ദി.
പാവം ആന !
എങ്ങിനെ കിട്ടി പടം? നന്നായിട്ടുണ്ട്.
ചൂട്ടുപഴുത്ത് കിടക്കുന്ന ടാര്‍ റോഡിലൂടെ നടത്തിക്കൊണ്ട് പോവുന്നതിലും ഭേദമാണല്ലോ. :-)
അതു കൊള്ളാം
ആന കുറെ ബുദ്ധിമുട്ടിക്കാണും ല്ലേ ആ ലോറീനെ അടീലാക്കാന്‍
:)
ഈ യാത്ര എത്രയോ ഗംഭീരം.
മറ്റേ യാത്രയില്ലേ ? ഇതുപോലെതന്നെ ലോറിയുടെ പുറകില്‍ തിങ്ങിഞെരുങ്ങി നിന്ന് അറവുശാലയിലേക്ക് മാടുകള്‍ നടത്തുന്ന അന്ത്യയാത്ര. അതാണ് കണ്ടുനില്‍ക്കാന്‍ പറ്റാത്തത്.
നല്ല ചിത്രം ഹരീഷ്....
ആന നടന്നുപോകുന്നതു കാണാനാരുന്നു രസം. ഗജരാജവിരാജിതമന്ദഗതി.... ഇപ്പോ അതും സമ്മതിക്കേല അല്ലേ..
ഇതു നിര്‍ത്തിയിട്ടിരുന്നപ്പോ എടുത്തതാണോ? ഏതാ സ്ഥലം? നല്ലരസമുണ്ട് ട്ടോ.
എന്തൊരു അടക്കവും ഒതുക്കവും !
ആകപ്പാടെ ഒരു ശാലീന മലയാളിയുടെ ലുക്ക് !
വേണമെങ്കില്‍ ലോറിയില്‍ ആനയും കയറും.
:)
:) ലോറി കേറി... !
ഈ യാത്ര പണ്ടത്തെ നടയാത്രയേക്കാള്‍ നല്ലതാ. എന്നാലും കാട്ടില്‍ സ്വര്യവിഹാരം നടത്തുന്ന ആനകളെ നാട്ടില്‍ ചങ്ങലക്ക് ഇട്ട് കാഴ്ച വസ്തുവാക്കുന്നത് കടുപ്പം തന്നെ.
ഒരു വണ്ടി നിറയെ ആന :)
നല്ല ചിത്രം.....
ഒരു ഉത്സവപ്പറമ്പില്‍നിന്നു മറ്റൊരു ഉത്സവപറമ്പിലേക്കു്. അല്ലാതെ പാവം (?) ആന എവിടെപ്പോകാന്‍?
ആനവണ്ടി.....*
ഈ ആന തൊടുപുഴക്കാരനാണോ?
ആനയുടെ യാത്ര കൊള്ളാം
ഗജരാജയോഗം...ഏതായാലും കിലോമീറ്ററുകള്‍ നടക്കേണ്ടായല്ലോ..നല്ല ഫോട്ടോ ...
എടാ... ബ്രൈക്ക് ചവിട്ടാതടാ.... എന്‍റെ തലയിടിക്കും....! .
ബിനോയ് മാഷെ: അതെയായിരിക്കും; നന്ദിയോടെ..
വാഴക്കോടന്‍: ആനവണ്ടീ!!! നന്ദിയോടേ..
അനില്‍ജി: ചെറുതോണീയില്‍ വച്ച്; കാട്ടാനയെ പോട്ടം പിടിക്കാന്‍ വണ്ടിയില്‍ നിന്നെറങ്ങിയതാ. അപ്പോഴതാ നാട്ടാന വണ്ടിയേക്കേറി പോകുന്നു. ക്ലിക്കി.. നന്ദിയോടെ
ബിന്ദു: അതേയതേ; നന്ദിയോടെ..
ശ്രീ: നന്ദി..
പ്രിയ: ങ്ഹേ!! നന്ദിയോടെ..
നിരക്ഷരന്‍ ചേട്ടാ: സത്യം; അതാണ് കാണാന്‍ കഴിയില്ലത്തത്.. നന്ദിയോടെ
ചാണക്യജി: നന്ദി..
സുപ്രിയ: വണ്ടിഓടിക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്; പുറകില്‍ നിന്ന്. നമ്മുടെ ചെറുതോണിക്കും കുയിലിമലയ്ക്കും ഇടയിലാണീ സ്ഥലം.. നന്ദിയോടെ
നാട്ടുകാരോ: ശാലീനതയോ!!! നന്ദിയോടെ..
വേണുവേട്ടാ: നന്ദി..
പകല്‍കിനാവന്‍: നന്ദി..
പുള്ളിപ്പുലി: നന്ദി..
കാപ്പിച്ചേട്ടാ: നന്ദി..
ശിവാ: നന്ദി..
എഴുത്തുകാരിചേച്ചി: ആയിരിക്കാം; നന്ദിയോടെ..
ശ്രീ ഇടമണ്‍: നന്ദി..
രഘുനാഥന്‍: ചിലപ്പോള്‍; നന്ദിയോടെ
അനൂപ്: നന്ദി..
റാണീ: നന്ദി..
പാവപ്പെട്ടവന്‍: അത് ചിന്തിക്കേണ്ട ഒരു വിഷയം തന്നെ!! നന്ദിയോടെ..
ഇതു ഏതാ സ്ഥലം?
സഹയാത്രിക: ചെറുതോണിക്കും ഇടുക്കിക്കും ഇടയിലാണ്. ഇവിടമൊക്കെ കാടാണ് കെട്ടോ...
ഈ റോഡ് മാത്രമേ ഉള്ളൂ. ആള്‍താമസം ഒന്നും ഇല്ല..
നന്ദിയോടെ...
കാര്യം ആനക്കിതൊരാശ്വാസമായിരിക്കാം.. പക്ഷേ അശ്രദ്ധമായി കൊണ്ടുപോയാല്‍ ഉണ്ടാവുന്ന അപകടം കഴിഞ ആഴ്ച പത്രത്തില്‍ വായിച്ചിരിക്കുമല്ലോ.. ഇതുപോലെ കൊണ്ടുപോയ ഒരാന, ഡ്രൈവറുടെ അശ്രദ്ധയാല്‍ ഒരു 11 കെ.വി കമ്പിയില്‍ പുറം ഉരുമ്മി, ചരിഞ വാര്‍ത്ത.. അതിനൊന്ന് നിലവിളിക്കാന്‍ പോലും ആവുന്നതിനുമുന്നേ കരിഞു പോയി.
എന്തായാലും പടം കൊള്ളാം...
Post a Comment