സ്നാനം..
സ്നാനം!!
കുട്ടിക്കാലത്ത്, നാട്ടിലെ അമ്പലപ്പറമ്പിലെ എഴുന്നുള്ളിപ്പിനു ശേഷവും
രാവന്തിവരേയുള്ള തടി പിടുത്തത്തിനു ശേഷവും
നമ്മുടെ ആനക്കുട്ടന്മാര്‍ കുളിക്കടവില്‍
വന്ന് നീരാടി തിമിര്‍ത്ത് ആറാടുന്ന ഒരു ദൃശ്യം മനസ്സിലുണ്ട്..
അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍
പുഴക്കരയിലിരുന്ന് അവന്റെ കുസൃതിത്തരങ്ങള്‍ കണ്ടാസ്വദിക്കുമായിരുന്നു..
ഈ ‘കുഞ്ഞയ്യപ്പനും’ അവന്റെ പാപ്പാനും
എന്നെ വീണ്ടുമാ പഴയ ഭൂതകാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു..
31 comments:
ആന കുളി കലക്കി
ഈ അടുത്ത കാലത്ത് നാട്ടിലെ ഉത്സവത്തിന് വന്ന ആന പൈപ്പ് ഉപയോഗിച്ചാണ് കുളിച്ചത്
ഇത് കുളി .... അതോ?
വിഷു ആശംസകള്
ഹ .. കലക്കന്‍ ... !
ഹരീഷേ വിഷു ആശംസകള് ...
perfect timing!
വിഷു ദിനാശംസകള്‍ അഡ്വാന്‍സ് പറ്റായി എടുത്തോളൂ
പ്രിയ അസ്സലായി... അഭിനന്ദനങ്ങള്‍.
വളരെ വളരെ നന്നായിരിക്കുന്നു...
അഭിവാദ്യങ്ങള്‍......
പുഴയില്‍ നീന്തിത്തുടിക്കുമ്പോള്‍ വലിയൊരാളെപ്പോലെ ശകാരിക്കും.അമ്പലത്തിലെന്നോടൊപ്പം പ്രദക്ഷിണം വെയ്ക്കും, നിശ്ശബ്ദമായി.ചന്ദനം നെറ്റിയില്‍ തൊടുവിക്കുമ്പോള്‍ ഭക്തിയോടെ കണ്ണടക്കും.പിന്നെ വീടെത്തുന്നതുവരെ ശല്ല്യം ചെയ്യും, നെയ്പായസത്തിനുവേണ്ടി.എന്റെ ഉള്ളംകൈയ്യില്‍ ചൂടോടെ വിളമ്പുന്ന പായസം കഴിക്കാനാണവനിഷ്ടം.
മനൊഹരം ഹരീഷ്....വിഷു ആശംസകൾ.....
ആസ്വദിച്ചുള്ള കുളി..
നല്ല ചിത്രം
പിന്നെ,വിഷു ആശംസകള്
പടം ഉഗ്രൻ ഹരീഷ്.
വിഷു ആശംസകൾ
വൌ!
വിഷു ആശംസകള്.
ആനയുടെ കുളി സീന്‍ സൂപ്പര്‍...
നല്ല ചിത്രം ഹരീഷ്....
വിഷു ദിനാശംസകള്‍....
വിഷു ആശംസകള്‍ ഹരീഷേട്ടാ..
കണ്ണിനു കുളിര്‍മ്മയേകുന്ന പടം..അസ്സലായിരിക്കുന്നു..
ഈ ചൂടില്‍ ആനകള്‍ക്കും ജീവിക്കണ്ടേ?
പടം കൊള്ളാം. യെവടേന്നൊപ്പിച്ചു?
ഹാപ്പി വിഷു
വെള്ളം തുമ്പിക്കൈയ്യില്‍ കറങ്ങി നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.
ഹരീഷേ നല്ല ചീത്രം. ഒരുപാടുനാളായി ഇങ്ങനെയൊന്നു കണ്ടിട്ട്...
നല്ല ചിത്രം.
നിരക്ഷരന്‍ പറഞ്ഞ പോലെ
തുമ്പിക്കൈ വെള്ളം നല്ല ഭംഗിയുണ്ട്..
കുഞ്ഞയ്യപ്പന്‍ ആളൊരു കലാകാരന്‍ തന്നെ. വെള്ളം കൊണ്ടൊരു അലങ്കാരപ്പണി ചെയ്ത പോലുണ്ട്.
വളരെ നല്ല ചിത്രം ഹരീഷ് :)
ഹായ്, കിടിലന്‍ ഷോട്ട്!!!
ഗജ നീരാട്ട് മനോഹരം ശരിക്കും 100 ഇല്‍ 101 മാര്‍ക്കും തരുന്നു കൂട്ടത്തില്‍ വിഷു ആശംസകള്‍.
നിരക്ഷരന്റെ അഭിപ്രയാത്തോട് ഞാനും യോജിക്കുന്നു
ഹരീഷേ...
നല്ല ഉഗ്രൻ പടം
വിഷു ആശംസകൾ !!!
കിടിലൻ നീരാട്ട് ചിത്രം!
വളരെ നല്ല ചിത്രം....വെള്ളത്തിന്റെ പ്രവാഹം വളരെ നന്നായി.... നന്ദി.....
സ്റ്റൈലന്‍ പടം !
ഇത്രയും വെള്ളമുള്ള സ്ഥലമേതാ?
ഞങ്ങളുടെ പുഴയിലും കുളിപ്പിച്ചിരുന്നു ആനയെ, പണ്ട്. ഇപ്പോഴൊന്നുമില്ല.
എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി അറിയിക്കട്ടെ...
എന്റെ എല്ലാ കൂട്ടുകാര്‍ക്കും സമ്പല്‍സമൃദ്ധിയുടെയും, സന്തോഷത്തിന്റെയും വിഷു ആശംസകള്‍ നേരുന്നു...
ഹായ്...ആകെ മൊത്തം പോട്ടോയ്ക്ക് ഒരാന ചന്തം..:)
ഇനിയും ധാരാളം കുളി സീന്‍ എടുക്കാന്‍ അവസരമുണ്ടാകട്ടെ (ഞങ്ങള്‍ക്കും കാണാമല്ലോ !)
വളരെ നന്നായിട്ടുണ്ട് ! വിഷു ആശംസകള്
അതിമനോഹരം ആ വെള്ളം വീഴുന്നത്. ആനയുടെ ശില്പ്പങ്ങളില്‍ കാണുന്ന പോലെ.
ആ ചേട്ടന്റെ ഒതുങ്ങി നില്പ്പ് രസമായിരിക്കുന്നു :)
ഹരീഷെ,നല്ലൊന്നാതരം ഫോട്ടൊ
ഇന്നലെ കമന്റിടാന്‍ മറന്ന് പോയാരുന്നു :)
വളരെ നന്നായിട്ടുണ്ട് ... ആനെയും വെറുതെ വിടെല്ലേ ...
ഹ ഹ.. നല്ല കിണ്ണങ്കാച്ചി ഷോട്ട്! കലക്കി!
Post a Comment