Sunday, April 5, 2009

കുഞ്ഞാണിയും കൂട്ടുകാരിയും!!

എന്റെ കുഞ്ഞാവണിയുടേയും അവളുടെ കൂട്ടുകാരിയുടെയും വിശേഷങ്ങള്‍...


25 comments:

പകല്‍കിനാവന്‍ | daYdreaMer April 5, 2009 at 2:21 PM  

ഹഹഹ കൊള്ളാല്ലോ കുസൃതി കുഞ്ഞാവണിയും കള്ളി കാക്കയും... !!

നരിക്കുന്നൻ April 5, 2009 at 3:47 PM  

രണ്ട് കുസൃതികൾ.

ആവണിക്കുട്ടിക്ക് ആശംസകൾ!

ചാണക്യന്‍ April 5, 2009 at 3:58 PM  

കുഞ്ഞാണിയേയും കൂട്ടുകാരിയേയും ഇഷ്ടമായി....

Unknown April 5, 2009 at 4:54 PM  

ഇത്തവണ കലക്കി ആവണികുട്ടിയും കൂടുകാരിയും സൂപ്പര്‍

പൊട്ട സ്ലേറ്റ്‌ April 5, 2009 at 6:27 PM  

തകര്‍പ്പന്‍.

ജിജ സുബ്രഹ്മണ്യൻ April 5, 2009 at 6:36 PM  

ആവണിക്കുട്ടീടെ കൂട്ടുകാരി കൊള്ളാല്ലോ !

നാട്ടുകാരന്‍ April 5, 2009 at 6:47 PM  

ഇത് നമ്മെ പലതും ഓര്‍മിപ്പിക്കുന്നു

അനില്‍@ബ്ലോഗ് // anil April 5, 2009 at 7:20 PM  

ആവണി ആളുകൊള്ളാലോ .
:)

ആ കാക്ക അവിടത്തെ സ്ഥിരം ആളാണോ? നല്ലവണ്ണം ഇണങ്ങും എന്നാ പറയുന്നത്.

ഹരീഷ് തൊടുപുഴ April 5, 2009 at 7:54 PM  

പകല്‍കിനാവന്‍: നന്ദി..

നരിക്കുന്നന്‍ മാഷെ: നന്ദി..

ചാണക്യജി: നന്ദി..

പുള്ളിപ്പുലി: നന്ദി..

പൊട്ടസ്ലേറ്റ്: നന്ദി..

കാന്താരിചേച്ചി: നന്ദി..

നാട്ടുകാരന്‍: അതേ, സത്യം...നന്ദിയോടെ

അനില്‍ജി: അവളുടെ ഉറ്റസുഹൃത്താണ്; മിക്ക ദിവസവും ഉള്ള പരിപാടിയാണിത്... നന്ദിയോടെ

siva // ശിവ April 5, 2009 at 10:45 PM  

ആവണിക്കുട്ടിയുടെ ഈ കൌതുകമുള്ള വിനോദം കേട്ടറിഞ്ഞിരുന്നു. ഇപ്പോള്‍ കാണാനും സാധിച്ചു. നന്ദി ഹരീഷ്...

ചങ്കരന്‍ April 6, 2009 at 12:41 AM  

ആവണിക്കുട്ടി ഉഷാര്‍ :)

Jayasree Lakshmy Kumar April 6, 2009 at 3:49 AM  

കൊള്ളാല്ലോ കുഞ്ഞാണിയും കൂട്ടുകാരിയും :)

Calvin H April 6, 2009 at 8:20 AM  

ആവണിക്കുട്ടി മിടുക്കിയാട്ടോ :)

പ്രയാണ്‍ April 6, 2009 at 8:26 AM  

കുഞ്ഞാണ്യേ... അപ്പം കാക്ക കൊണ്ടോവും ട്ടൊ......

കാദംബരി April 6, 2009 at 9:01 AM  

കുട്ടികള്‍ക്ക് എത്ര കൂ‍ട്ടുകാര്‍..
ഈ ദൃശ്യം പകര്‍ത്തിയതിന് നന്ദി

Typist | എഴുത്തുകാരി April 6, 2009 at 9:12 AM  

ഇതു കൊള്ളാല്ലോ മാഷേ.

പൊറാടത്ത് April 6, 2009 at 10:05 AM  

ആ കക്ഷി കുഞ്ഞാവണിയുടെ ശരിയ്ക്കും കൂട്ടുകാരി/രൻ തന്നെയെന്ന് മനസ്സിലായി. കണ്ടില്ലേ ഒരു പേടിയും ഇല്ലാതെ രണ്ട് പേരും കൂടി കളിയ്ക്കുന്നത്...

Dr.jishnu chandran April 6, 2009 at 3:50 PM  

കാണാന്‍ പറ്റിയില്ല...

ബോണ്‍സ് April 6, 2009 at 5:34 PM  

ആവണിക്കുട്ടീ കൊള്ളാല്ലോ !

കൂട്ടുകാരന്‍ | Friend April 7, 2009 at 6:39 AM  

കുസൃതിക്കുടുക്ക തന്നെ

Anonymous April 7, 2009 at 6:50 AM  

aavanikuttiykku aayiram aasamsakal

Rani April 7, 2009 at 7:26 PM  

അടിപൊളി... ആവണിക്കുട്ടീയേയും കൂട്ടുകാരിയെയും ഒത്തിരി ഇഷ്ടമായി ...

ശ്രീനാഥ്‌ | അഹം April 20, 2009 at 9:25 AM  

ഹ ഹ... കൊള്ളാം...

Thamburu ..... July 21, 2009 at 3:36 AM  

നന്മയുള്ള മനസ് ആവണി കുട്ടിയുടെ ..

lekshmi. lachu March 6, 2010 at 1:31 PM  

haha...kollalo aavanikutteedey kakka.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP