ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
26 comments:
തുടിച്ചു നില്‍ക്കാതെ ചുമ്മാ കൂടിക്കോ.
:)
ഈ കളങ്കമില്ലാത്ത പച്ചപ്പ് കാണാന്‍ നാട്ടില്‍ തന്നെ വരണം.
ഹോ .... ചേട്ടന്മാര്‍ടെ കൂടെ കളിക്കാന്‍ പോയിട്ട് കലിനിട്ടൊരു തൊഴി കിട്ടീത് ഓര്‍മ്മ വന്നു
കൊതിപ്പിക്കുന്ന ചിത്രം
കൂടായിരുന്നില്ലേ, എന്തിനാ മടിച്ചു നിക്കണേ?
നല്ല സ്റ്റൈലനടി....
Nalla chithram.
ഞാനുമുണ്ടേ.....
ഞാനും വരുന്നു കൂടെ കൂടാന്‍
കുട്ടിച്ചെകുത്താന്‍മാര്‍ എന്നുവിളിച്ചാലേ അതിന്റെ ഒരു ഇത് കിട്ടൂ.
മധുരിക്കുന്ന ബാല്യം ഓര്‍ക്കാന്‍ ഒരു പടം
ഞാനും കൂടാം...നല്ല ചിത്രം...
നാടന്‍ കാല്പന്തുകളിയല്ലേ..
നാലുപേരെ വച്ച് എന്തു കളിക്കാന്‍?. ഞാനില്ലേയ്..
(ക്രിക്കറ്റാണേല്‍ ഒരു കൈ നോക്കാമായിരുന്നു. ബെന്റില ഡിക്കോത്തയല്ല ഞാന്‍...)
പടം മോശമില്ല.
ചുമ്മാ ബാ... ഒന്നു മുട്ടിയിട്ടു പോകാം...
പ്രലോഭനം..
-സുല്‍
ഞാൻ ബേക്ക് !!
ഞാനുമുണ്ടേ...എനിക്ക് ഗോളിയാവണം!!
ലെവന്‍ ഒരു മാറഡോണ ആകുമോ..
അവധിക്കാല ഓര്‍മകളിലേക്ക്...
നാട്ടിലെ ഇലക്ഷന്റെ ചൂടും ഈ പടത്തീന്നറിയാം. ഒരു പോസ്റ്ററെങ്കിലും ഇല്ലാതെ ഒരു പടം പിടിക്കാന്‍ പറ്റുന്ന അവസ്ഥയുണ്ടോ ഹരീഷേ ഇപ്പോള്‍ ?
ഹരീഷേ,
ഫോട്ടോകള്‍ ഒക്കെ ഇഷ്ടമായി.
പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നവ. ഇനിയും നല്ല നല്ല ഫോട്ടോകള്‍ പോരട്ടെ.
സ്വസ്ഥായിട്ടു ഒന്ന് കളിക്കാന്‍ പോലും ഇതിയാന്‍ സമ്മതിക്കൂല്ല!
ഇത് ന്യൂമാന്‍ ഗ്രൌണ്ട് അല്ലേ ഹരീഷേട്ടാ ............
ഞാനെപ്പഴേ കൂടി.....!
കിടിലൻ :)
നല്ല ഗ്രാന്‍ഡ് പടം. നല്ല ജീവനുള്ള പടം ഒന്നിറങ്ങി നമുക്കൊന്നിച്ച് കളിക്കാം ഞാന്‍ ഗോളി.
തല്ലുകൂടില്ലെങ്കില്‍ ഞാനും കൂടാം... ദേ... പിന്നെ തല്ലുകൂടിയാല്‍ തല്ലു കൊള്ളാന്‍ എന്നെ കിട്ടില്ലാട്ടോ... നല്ല ചിത്രം... !
ഈ പിള്ളാരുടെ കൂടെ നടക്കലാണൊ പണി?
പഴയ കാലം ഓര്‍മ്മ വന്നു കേട്ടോ..നല്ല ചിത്രം..
ആവണിക്കുട്ടിയെയും..വാവേടെ കൂട്ടുകാരിയെയും കണ്ടു..അടിപൊളി..
അനില്‍ജി: ഞാന്‍ കൂടിയായിരുന്നു.. നന്ദിയോടെ
വാഴക്കോടന്‍: പെട്ടന്ന് വരൂ.. നന്ദിയോടെ
പ്രിയ: ചെറുപ്പത്തില്‍ നല്ല കുസൃതിയായിരുന്നൂലേ.. നന്ദിയോടെ
എഴുത്തുകാരിചേച്ചി: ഫോട്ടോയെടുത്തതിനു ശേഷം ഞാനും അവരുടെ കൂടെ കൂടിയായിരുന്നു.. നന്ദിയോടെ
പ്രയാണ്‍ജി: സത്യം തന്നെ!! ഞാനും അല്‍ഭുതപ്പെട്ടുപോയി ആ കുട്ടിയുടെ പ്രകടനം കണ്ടിട്ട്.. നന്ദിയോടെ
തൈകടേന്‍: നന്ദി..
ചാണക്യജി: വേഗം വാ... നന്ദിയോടെ
കാപ്പിച്ചേട്ടാ: വേഗം വേഗം.. നന്ദിയോടെ
ചങ്കരന്‍ജി: സത്യം തന്നെ!! നന്ദിയോടെ
പാവപ്പെട്ടവന്‍: അതേ, മധുരിക്കുന്ന ബാല്യം ഓര്‍ക്കാന്‍... നന്ദിയോടെ
ശിവാ: വരൂ.. നന്ദിയോടെ
സുപ്രിയ: നാടനൊന്നുമല്ലാട്ടോ; ഒറിജിനല്‍ ബോളുതന്നെയാ; അടിച്ചിട്ടെന്റെ കാലിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല!! നന്ദിയോടെ
സുല്‍ ഭായീ: നന്ദി..
ശ്രീലാല്‍: നന്ദി..
ബോണ്‍സ്: എന്നാലങ്ങിനെയാവട്ടെ; നന്ദിയോടെ..
പകല്‍കിനാവന്‍: എനിക്കും അങ്ങിനെ തോന്നണ്ണ്ട്!!
നന്ദിയോടെ
നിരക്ഷരന്‍ചേട്ടാ: ശരിയാണു കെട്ടോ; എവിടെ നോക്കിയാലും പരസ്യഫ്ലക്സ്ബോര്‍ഡ് തന്നെ!! നന്ദിയോടെ
പ്രദീപേട്ടാ: നന്ദി..
നാട്ടുകാരോ: ഇതു ന്യൂമാന്‍ ഗ്രൌണ്ടല്ലാ; മൂഴിക്കല്‍ കാവിന്റെ മുന്‍പിലുള്ള പാടശേഖരമാണ്.. നന്ദിയോടെ
ശ്രീ ഇടമണ്‍: നന്ദി..
പോങ്ങുമ്മൂടന്‍: നന്ദി..
പുള്ളിപ്പുലി: ബോണ്‍സ് ഭായീ നേരത്തേ ഗോളിയായി; ഇനി നീ ഫോര്‍വേര്‍ഡ് നില്‍ക്കൂ...നന്ദിയോടെ
ദ ഐ: തല്ലോ!! എന്തിന്??
നന്ദിയോടെ..
ഗോപക് ചേട്ടാ:: അതേ ചേട്ടാ; ഇതൊരു രസമല്ലേ.. നന്ദിയോടെ
സ്മിത: കുറച്ചുദിവസമായി കാണാനില്ലായിരുന്നല്ലോ; എന്തുപറ്റി??
നന്ദിയോടെ..
Post a Comment