ഒരു പാനിംഗ് പരീക്ഷണം
ഒരു പാനിംഗ് പരീക്ഷണം..
ശരിയായോ എന്നറിയില്ല..
ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം ഒപ്പിയെടുക്കുവാന്‍ ഛായാഗ്രാഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ് പാനിംഗ്. ചലിക്കുന്ന വസ്തുവിനെ ഫോക്കസിലാക്കി കുറഞ്ഞ ഷട്ടെര്‍ സ്പീഡില്‍ ക്യാമറ ആ വസ്തുവിനു ആപേക്ഷികമായി ചലിപ്പിക്കുക.
39 comments:
((((ഠോ)))) ഇന്നത്തെ തേങ്ങ എന്റ വക! ആ പയ്യന് സൈക്കിള്‍ നിര്‍ത്താനോക്കെ അറിയാമല്ലോ അല്ലെ?
കുറച്ചു കൂടി റിച്ച് ആയ ബാക്ക് ഗ്രൌണ്ട് ഉണ്ടെങ്കില്‍ ഒന്ന് കൂടി ഗലക്കിയേനെ എന്നൊരു അഭിപ്രായം ഉണ്ടേ...ഇതും ഇഷ്ടായി ട്ടോ!
നല്ല പരീക്ഷണം
നന്നായിട്ടുണ്ട് ഹരീഷ്... വാഴക്കോടന്‍ പറഞ്ഞതുപോലെ ബാക്ഗ്രൌണ്ട് മറ്റൊരു വിധത്തില്‍ (അതായത് ഹരീഷ് നില്‍ക്കുന്നതും സൈകിള്‍ പോകുന്നതും ഒരേ ലെവലില്‍ ആയിരുന്നെങ്കില്‍) കുറേക്കൂടി നന്നായേനെ എന്നു തോന്നുന്നു.
നന്നായിട്ടുണ്ട്....പറഞ്ഞപോലെ ബാക്ക് ഗ്രൗണ്ട് കുറച്ചുകൂടി ശ്രദ്ധിക്കാരുന്നു.
നല്ല രസം കാണാന്‍ .
പിന്നെ എന്റെ നിര്‍ദേശം , ആ പയ്യന്‍ സൈക്കിളില്‍ പോകുമ്പോള്‍ ക്യാമറ കൂടെ സൈകിളില്‍ പോയിരുന്നെങ്ങില്‍ നന്നായിരുന്നു .( പണ്ട് നടിക്കൊപ്പം ക്യാമറ ചാടിയതുപോലെ )
അപ്പൊ ശരി
സംഭവം സക്സസ് തന്നെ. പശ്ചാത്തലവും, ഫ്രെയിമിങ്ങും കൂടെ ശരിയാക്കിയാല്‍ കലക്കനാവും. ഒന്നൂടെ പിടി.
പുത്യ ലെന്‍സ് വച്ചെടുത്ത പടമെവിടെ, അതിട് :)
ഉഗ്രന്‍ .. പരീക്ഷണം തുടരട്ടെ.. !
കൊള്ളാം.
തുടരെ പോരട്ടെ.
കൊള്ളാല്ലോ ..
കുറച്ചു കൂടി.. :) ആശംസകള്‍..
ഇക്കാര്യത്തില് അറിവില്ല..
പക്ഷെ ഫൊട്ടൊ ഇഷ്ട്ടമായി...
ഇങ്ങിന്യയൂം ഒരു സംഭവം ഉണ്ടോ എന്നാല്‍ അതൊന്നു പരീക്ഷിക്കണമല്ലോ .എന്റെ കയ്യിലുള്ള ക്യാമറ വെച്ച് പറ്റുമോ ആവൊ പരീക്ഷിച്ചു നോക്കുക തന്നെ എന്തായാലും അടുത്ത മാസം ബാര്‍സിലോന യില്‍ ഫോര്‍മുല വന്‍ നടക്കുന്നുണ്ട്
ഹോ എന്നാ പറയനാന്നേ പരീക്ഷണം ആയിരുന്നെങ്കിലും അത് വിജയിച്ചല്ലോ അഭിനന്ദനങ്ങള്‍
ഹരീഷേട്ടാ നല്ല പരീക്ഷണം.. ആവണികുട്ടി നല്ല ഗൌരവത്തില്‍ ആണല്ലോ ഫോട്ടോയില്‍?
ആവണികുട്ടിയുടെ പുതിയ ഫോടോക്കുള്ള കമന്റ് ആണട്ടോ ...
ഐഡിയ കിട്ടി... ഇനി കോമ്പോസിഷൻ കൂടി ശ്രദ്ധിച്ച് ചെയ്യ്ത് നോക്കൂ.
കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല..
പടം ഇഷ്ടായി ...
നന്നായിട്ടുണ്ട്, ഹരീഷേട്ടാ
പരീക്ഷണം ഇഷ്ടമായി... കൂടുതൽ നല്ല പരീക്ഷണങ്ങൾ പോന്നോട്ടെ.. :)
വാഴക്കോടാ: ആദ്യത്തെ തേങ്ങായ്ക്ക് പെരുത്ത നന്ദി.
നിര്‍ദ്ദേശം വര വെച്ചിരിക്കുന്നു കെട്ടോ... നന്ദിയോടെ
ജ്വാല: നന്ദി..
അപ്പുവേട്ടാ: ഉറപ്പായും അടുത്ത തവണ എടുക്കുമ്പോള്‍ അതുകൂടി ശ്രദ്ധിക്കാം... നന്ദിയോടെ
പ്രയാണ്‍ ചേച്ചി: നന്ദി..
കുഞ്ഞിക്കുട്ടന്‍: നല്ല സൂത്രം!! നന്ദിയോടെ..
നൊമാദ്: അനീഷേ; പുതിയ ലെന്‍സില്‍ ഒന്നും തന്നെ എടുത്തില്ല. ത്രിശ്ശൂര്‍ക്ക് പോയപ്പോള്‍ ഞാന്‍ തന്നെയാ വണ്ടി ഓടിച്ചിരുന്നത്. അതുകൊണ്ട് ഒന്നും എടുക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ വെടിച്ചില്ലൊരെണ്ണം ഇടാം ട്ടോ... നന്ദിയോടെ
ശ്രീലാല്‍: നന്ദി..
അനില്‍ജി: നന്ദി..
പകല്‍കിനാവന്‍: നന്ദി..
ഗോപക്ചേട്ടാ: നന്ദി..
ഞാനും എന്റെ ലോകവും: പരീക്ഷിച്ചു നോക്കൂ; എന്നിട്ട് വേഗം പോസ്റ്റൂ... നന്ദിയോടെ
പുള്ളിപ്പുലി: നന്ദി..
പാറുക്കുട്ടി: അതെയതേ; ഭയങ്കര ഗൌരവം... നന്ദിയോടെ
സപ്തവര്‍ണ്ണങ്ങള്‍: ഉറപ്പായും; നന്ദിയോടെ..
റാണി: നന്ദി..
ശ്രീ: നന്ദി..
പൊറാടത്ത് ചേട്ടാ: ഉറപ്പായും; നന്ദിയോടെ..
കൊള്ളാം, എനിയ്കിതൊരു പുതിയ കാര്യമാണ്. നന്ദി ഹരീഷ്..
സംഭവം സക്‍സസ്സ്.
പയ്യന്‍സിന്റെ ഇടതേ കാല് ഒന്ന് ഷേയ്ക്കായതുമാത്രമേ ന്യൂനതയായി പറയാനുള്ളൂ. (ആരാണ് ന്യൂനത കണ്ടുപിടിച്ചിരിക്കുന്നതെന്ന് അറിയാല്ലോ ? ക്യാമറ മര്യാദയ്ക്ക് പിടിക്കാന്‍ പോലും അറിയാത്തവനാണ്. 2 കാലിലും മന്തുള്ളവന്റെ അവകാശമാണ് ഹരീഷേ ഒരു കാലില്‍ മാത്രം മന്തുള്ളവനെ കുറ്റം പറയുക എന്നത്.കേട്ടേ പറ്റൂ.. :) :)
@ ഞാനും എന്റെ ലോകവും - ഫോര്‍മുല റേസിനിടയില്‍ പാനിങ്ങ് എത്രത്തോളം സക്‍സസ്സ് ആകുമെന്ന് പറയാന്‍ പറ്റില്ല. പക്ഷെ കിട്ടിയാല്‍ അതൊരു ഒന്നൊന്നര കിട്ടലായിരിക്കും.
Valare nannyittundu..!
നീരസംതോന്നരുത് കുറെ ദിവസങ്ങാളായി നല്ല തിരക്കിലായിരുന്നു ഇവിടേക്കു എത്താന്‍ വൈകി ചിത്രം ഇഷ്ടപ്പെട്ടു
കൊള്ളാം Nice....
ഹരീഷേ നന്നായിട്ടുണ്ട്.
ഞാനും ഇതേ പരീക്ഷണത്തിലാണ്.
നന്നായിട്ടു തന്നെ പാനിയിട്ടുണ്ട്. :)
ഇതേതാ കാമറ ?? നന്നായി...
ഹരീഷെ,
പോട്ടോം നന്നായിട്ടുണ്ട്...ഇത്തരം ശ്രമങ്ങള്‍ക്ക് ആശംസകള്‍....
ഈ പാനിംഗ് പരിപാടി അറിയുമെങ്കില്‍...
ഞാന്‍ ഈ തിരക്കിട്ട ജീവിതം ഒന്നൊപ്പിയേനേ
ഈ പരിപാടി കൊള്ളാല്ലോ .. ഞാനും ഒന്നു ട്രൈ ചേയ്യട്ടെ .. ഈ പടം കിടു .. :)
Hareesh, Salute for the Great shot. :)
ഈ ചിത്രത്തിനെ അതി കഠിനമായി വിമര്‍ശിക്കണം എന്നുണ്ട്.
പക്ഷെ,എന്ത് ചെയ്യാം...വിവരമില്ലാതെ പോയി...
പാനിംഗ് എന്താണ് എന്ന് സെര്‍ച്ചി വായിച്ചു പഠിക്കട്ടെ..ആദ്യം,.
ഈ ചിത്രത്തിനെ അതി കഠിനമായി വിമര്‍ശിക്കണം എന്നുണ്ട്.
പക്ഷെ,എന്ത് ചെയ്യാം...വിവരമില്ലാതെ പോയി...
പാനിംഗ് എന്താണ് എന്ന് സെര്‍ച്ചി വായിച്ചു പഠിക്കട്ടെ..ആദ്യം,.
sariyayi
സംഭവം കിടു തന്നേ....... ട്ടൊ മനസിലായില്ലാ അല്ലേ?
ആകെ മൊത്തം വിലയിരുത്തിയാല്‍ പരീക്ഷണം വിജയം തന്നെ. പിന്നെ, ആരോ പുതിയ ലെന്‍സിന്റെ കാര്യം ചോദിക്കുന്നത് കേട്ടു. വിവരങ്ങള്‍ എല്ലാം ഒന്ന് വെളിപ്പെടുത്ത് മാഷേ. ഫോട്ടോ ബ്ലോഗേര്‍സ് കിടിലന്‍ ചിത്രങ്ങളുടെ കൂടെ ലെന്‍സിന്റെയും മറ്റു സാങ്കേതിക കാര്യങ്ങളും കൂടെ എഴുതുകയാണെങ്കില്‍ എല്ലാവര്ക്കും ഉപകാരപ്പെടുമെന്ന് തോനുന്നു. വിരോധമില്ലെങ്കില്‍...:)
ബിന്ദുചേച്ചി: നന്ദി..
നിരക്ഷരന്‍ ചേട്ടാ: അവന്‍ കാലു നിലത്തു കുത്തി സൈക്കിള്‍ നിര്‍ത്താന്‍ നടത്തിയ ശ്രമമാ; നന്ദിയോടെ..
ദ ഐ: നന്ദി..
പാവപ്പെട്ടവന്‍: നന്ദി..
പ്രിയ: നന്ദി..
പ്രദീപേട്ടാ: വേഗമാവട്ടെ; എന്നിട്ടെടുത്ത് പോസ്റ്റൂ... നന്ദിയോടെ
എം.എസ്.രാജ്: നന്ദി..
ആര്‍പീയാര്‍: കാമെറ Nikon D60; നന്ദിയോടെ..
ചാണക്യജി: നന്ദി..
സമാന്തരന്‍: നന്ദി..
പാച്ചു: നന്ദി..
ബിനോയ് മാഷെ: നന്ദി..
സ്മിത: ഹ ഹാ ഹാ!! നന്ദിയോടെ..
എം.സങ്: നന്ദി..
ഭാരതീയന്‍: നന്ദി..
ഏകലവ്യന്‍: പുതിയ ലെന്‍സ്
Nikkor AF-S 70-300 VR Zoom F/4.5-5.6 IF-ED ആണ്. ചിത്രങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ അറിയണമെങ്കില്‍ ‘പിക്കാസ’ സോഫ്റ്റ്വേയറിലേക്ക് ചിത്രം കോപ്പി ചെയ്ത് റൈറ്റ് ക്ലിക്കി പ്രോപ്പര്‍ട്ടീസ് നോക്കിയാല്‍ മതിയാകും. ഒരു ചിത്രത്തിന്റെ സാങ്കേതികവിവരങ്ങള്‍ ആ ചിത്രം എടുക്കുന്ന സമയത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു; തന്മൂലം അവ പ്രയോജനപ്പെടുവാന്‍ സാദ്ധ്യതയുണ്ടോ??
നന്ദിയോടെ..
Post a Comment