Wednesday, July 14, 2010

സ്വജീവിതം നെയ്തെടുക്കുന്നവർ..!!

13 comments:

kichu / കിച്ചു July 14, 2010 at 5:37 PM  

ക്യൂട്ട് ക്‍ളിക്ക് :)

മുന്നില്‍ പെട്ടാല്‍ കൈ വെച്ചു വകഞ്ഞുമാറ്റി കടന്നു പോകും എന്നല്ലാതെ എന്നെങ്കിലും, ആരെങ്കിലും സൂക്ഷിച്ച് നോക്കിയിട്ടുണ്ടൊ ഈ വലയും വല നെയ്യുന്നവരേയും.. എന്നെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ അതിനു പിന്നിലുള്ള അദ്ധ്വാനം..

Manoraj July 14, 2010 at 8:20 PM  

സത്യത്തിൽ അവ നെയ്യുന്നത് ജീവിതത്തിന്റെ സുരക്ഷിതത്വമല്ലേ?

siya July 14, 2010 at 8:32 PM  

ഇത് സൂപ്പര്‍ ..ചോദ്യം ഉണ്ട് .പക്ഷേ പറയുന്നില്ല

ഒഴാക്കന്‍. July 14, 2010 at 8:45 PM  

നാമും പലപ്പോഴും ഇങ്ങനെ നെയ്യാറില്ലേ ?

ചിത്രം നന്നായി

ജിജ സുബ്രഹ്മണ്യൻ July 14, 2010 at 9:21 PM  

എന്തൊരു ഭംഗിയാ

pournami July 14, 2010 at 10:08 PM  

good one

Thommy July 14, 2010 at 10:49 PM  

വളരെ ഇഷ്ടപ്പെട്ടു

ശ്രീനാഥന്‍ July 14, 2010 at 11:06 PM  

ഇരയും കാത്തിരിക്കുന്നു ദുഷ്ടന്‍ !

അലി July 15, 2010 at 4:54 AM  

കൊള്ളാം.

പ്രയാണ്‍ July 15, 2010 at 12:07 PM  

ഒരു കാറ്റടിച്ചാല്‍ പോയില്ലെ............

Naushu July 15, 2010 at 12:10 PM  

നല്ല ഭംഗിയുണ്ട്..

രസികന്‍ July 15, 2010 at 1:09 PM  

നന്നായിരിക്കുന്നു ഹരീഷ് ജീ

സൂത്രന്‍..!! July 15, 2010 at 8:23 PM  

ക്ലിക്ക് സൂപര്‍ബ്

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP