Friday, July 30, 2010

natural refreshner

19 comments:

അച്ചു July 30, 2010 at 9:44 AM  

Framil oru "thumbi" :)

A.FAISAL July 30, 2010 at 11:56 AM  

വലിയൊരു ഫ്രെയിം..!
ചെറിയൊരു തുമ്പി..!!
നല്ല ചിത്രം..!!

krishnakumar513 July 30, 2010 at 2:45 PM  

ഒറവപ്പാറ?

ഹരീഷ് തൊടുപുഴ July 30, 2010 at 2:56 PM  

അല്ലാ കൃഷ്ണാ..

മണിയന്തിടം മലയാണു..

siya July 30, 2010 at 6:20 PM  

ഹരീഷ് ?ഇതൊക്കെ എവിടെ ആണ്? കൃഷ്ണകുമാര്‍ പറഞ്ഞ സ്ഥലം പോലും ഞാന്‍ കേട്ടിട്ടില്ല . ഷമിനോട് ഒന്ന് ചോദിക്കണം .ഇത് വല്ലോം കേട്ടിട്ടുണ്ടോ? തൊടുപുഴ വല്ലോം ആണോ?മുവാറ്റുപുഴ തന്നെ ഷമിന് അറിയുമോ ,ആവോ?

യൂസുഫ്പ July 30, 2010 at 10:22 PM  

കാലവർഷത്തിന്റെ ഇടവേളയിൽ കണ്ണുകൾ ഉടക്കിയതാണൊ ഈ സ്ഥലം. നന്നായിരിക്കുന്നു.

ഷിജു July 31, 2010 at 12:32 PM  

നന്നായിട്ടുണ്ട് മാഷേ

അപ്പു July 31, 2010 at 1:03 PM  

ലെൻസിൽ തുമ്പി പറ്റിപ്പിടിച്ചോ ഹരീഷേ!!

the man to walk with July 31, 2010 at 1:27 PM  

sharikkum refresh aayi..

Naushu July 31, 2010 at 1:47 PM  

നന്നായിട്ടുണ്ട്.

Jimmy July 31, 2010 at 1:57 PM  

കൊള്ളാല്ലോ ഹരീഷേ... ആ തുമ്പിയെങ്ങനെ ഇതില്‍ കയറിപ്പറ്റി..?

ഹരീഷ് തൊടുപുഴ July 31, 2010 at 6:14 PM  

@ സിയാ..

മണിയന്തിടം എന്നു പറയുന്ന മല തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ മുവാറ്റുപുഴയിൽ നിന്നും 12 കിലോ മീറ്റെറും തൊടുപുഴയിൽ നിന്നും 5 കിലോമീറ്റെറും ചേരുന്ന സ്ഥലമായ മടക്കത്താനത്തുനിന്ന് തിരിഞ്ഞു പോകണം. എർണാകുളം ജില്ല തന്നെയാണിതും. ഇടുക്കി ജില്ലയുടെ ബോർഡെറും..
നല്ല പ്രകൃതിസുന്ദരമായ ഇവിടെ നിരവധി സിനിമകളൂടെ ലൊക്കെഷൻ ആയിട്ടുണ്ട്. ഇപ്പോൽ തന്നെ ‘എത്സമ്മ എന്ന ആൺകുട്ടി’യുടെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങൾ കുറേ പേർ മിക്കവാറും വൈകിട്ടു അവിടെ പോകാറുണ്ട്. പ്രദ്ധാനമായും 4 പോയിന്റാണു സന്ദർശിക്കുവാനുള്ളത്. അതിലൊന്നാണി പാറക്കെട്ട്. മറ്റൊന്ന് മലയുടെ സൈഡിലൂടെ പോകുമ്പോൾ പെട്ടന്ന് റോഡ് അവസാനിക്കുന്ന ഒരിടമുണ്ട്. പിന്നീറ്റ് ഒറ്റയടിപ്പാതയാണു. മലയുടെ സൈഡിലൂടെ..
ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള രണ്ട് വീടുകൾ കൂടി കാണാമിവിടെ. ആൾവാസം കുറച്ചകലെ മാത്രം..!!

ഒറവപ്പാറയെന്നു പറയുന്നത്, മൂലമറ്റം റൂട്ടിൽ മ്രാല എന്നുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഭീമാകാരനായ പാറയാണു. എനിക്കു തോന്നുന്നത് കുറഞ്ഞത് 3 ഏക്കറെങ്കിലും ആ പാറയുണ്ടാകുമെന്നാണ്. 2500 അടിയെങ്കിലും ഉയരവും ഉണ്ടാകും. മലയാളപളനി എന്നറിയപ്പെടുന്ന ആ പാറയുടെ മുകളിൽ ഒരു മുരുകന്റെ ക്ഷേത്രമുണ്ട്. അതാണിതിന്റെ സവിശേഷത.

അനൂപ്‌ കോതനല്ലൂര്‍ August 1, 2010 at 8:11 PM  

ആ തുമ്പി ഫ്രെയിമിൽ വന്നതാ രസം കൊള്ളാം.

ഭൂതത്താന്‍ August 2, 2010 at 8:09 PM  

kollaam thumpi pidutham

Jishad Cronic™ August 3, 2010 at 11:10 AM  

തുമ്പിയെ കണ്ടുകൊണ്ടു എടുത്തോ അതോ വന്നു പെട്ടതോ ? എന്തായാലും നന്നായിട്ടുണ്ട്.

ഒരു നുറുങ്ങ് August 3, 2010 at 6:52 PM  

ഏകനാം തുമ്പിഞാന്‍....

The Eye August 3, 2010 at 7:59 PM  

nannaayirikkunnuuu..
"Thumbi" ye njaanum kandeeee...!!!

MANIKANDAN [ മണികണ്ഠന്‍‌ ] August 5, 2010 at 1:08 AM  

ശരിക്കും ഒന്നു മുങ്ങിക്കുളിച്ചാൽ ഒന്നു ഫ്രഷ് ആകാം. നല്ല ചിത്രം ഹരീഷേട്ടാ.

ഇ.എ.സജിം തട്ടത്തുമല August 29, 2010 at 11:12 PM  

ചിത്രങ്ങൾ ഒക്കെയും സുന്ദരങ്ങൾ!അഭിനന്ദനങ്ങൾ!

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP