Thursday, August 5, 2010

untitled

11 comments:

ശ്രീനാഥന്‍ August 5, 2010 at 7:23 PM  

ഞാറു കാണാനാരുമെന്തേ വന്നതില്ല, മോന്തിയായല്ലോ!

Manoraj August 5, 2010 at 8:44 PM  

ഞാറു നട്ടേ.. ഞാറു നട്ടേ.. ഞാറു നട്ടേ ഞങ്ങള്‍ ഞാറു നട്ടെ..
എന്നെ ഒരു കവി കൂടെയാക്കി ആളുകളുടെ തല്ല് വാങ്ങി തരും അല്ലേ

Manikandan August 6, 2010 at 12:28 AM  

പൊള്ളും വെയിലത്ത് വേലചെയ്യും
ഏൻ പൊന്നായി മാറ്റുമീ പൂവരമ്പ്

ഒരു വർഷത്തെ അദ്ധ്വാനത്തിന്റെ തുടക്കം

siya August 6, 2010 at 2:09 PM  

എല്ലാം കൊള്ളാം ..ആ കുട അവിടെ നിന്ന് മാറ്റിയാല്‍ കൊള്ളാമായിരുന്നു .ചെളിയില്‍ കിടക്കുന്ന കുടയുടെ വേദന ആര് കാണാന്‍??

ഷാ August 8, 2010 at 9:36 PM  

ഞാനിവിടെയൊക്കെ കറങ്ങിത്തിരിയുന്നുണ്ട് കേട്ടോ...

-ഷാ

Unknown August 9, 2010 at 1:39 PM  

എവിടെ നിന്ന് ഒക്കെയോ കറങ്ങി തിരിഞ്ഞു ഇവിടെ എത്തി ഞാറു കണ്ടു സന്തോഷമായി തിരിച്ചു പോകുന്നു

ഭൂതത്താന്‍ August 9, 2010 at 9:47 PM  

മലയാളിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ച .....നന്നായി ചിത്രം

Unknown August 12, 2010 at 5:16 PM  

ഒരു സുഖമുള്ള കാഴ്ച..... ആശംസകള്‍

HAINA August 12, 2010 at 5:18 PM  

അസ്സലായി

സുസ്മേഷ് ചന്ത്രോത്ത് August 12, 2010 at 8:21 PM  

പ്രിയ ഹരീഷ്‌,
ഹൈറേഞ്ചിലും പാലക്കാട്ടും വേരുകളുള്ള ഒരാളാണ്‌ ഞാന്‍.എന്നെ എന്നും ആര്‍ദ്രമാക്കുവാന്‍ പോന്ന ഒരു ചിത്രമാണിത്‌.പാടവും വെള്ളവും കൃഷിയും നനവും ഞാറും പണിയെടുക്കുന്നവരും അവരുടെ വര്‍ത്തമാനങ്ങളും എല്ലാം...ഈ ചിത്രത്തില്‍ ഞാന്‍ മുഴുകിപ്പോയി.
മറ്റു ചിത്രങ്ങളും കാണാം.ഭാവുകങ്ങള്‍.

വെഞ്ഞാറന്‍ August 13, 2010 at 5:49 PM  

ഞാറ്റുപച്ചയ്ക്ക് അഭിനന്ദനങ്ങൾ!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP