Tuesday, August 24, 2010

good bye; onam..



ഓണത്തുമ്പികളേ വിട..
പൊന്നോണമേ വിട..

13 comments:

സജി August 24, 2010 at 9:13 PM  

കൈയ്യിലെ പൂടസ്യ കണ്ടാലറിയാം, ഇതു കരീശിന്റെ തന്നെ കൈയ്യാണെന്ന്.
(ഇതു ഫോട്ടോയ്ക്കുള്ള കമെന്റ് അല്ല )

Manikandan August 24, 2010 at 11:40 PM  

ഓണത്തുമ്പിയെ വരെ ചൂണ്ടുവിരലിൽ നിറുത്തി ഫോട്ടോ എടുക്കുന്ന ഈ കഴിവിന് ഒരു സല്യൂട്ട്. :)

Sulfikar Manalvayal August 25, 2010 at 2:40 AM  

പൂക്കളുടെ, പൂ വിളികളുടെ പ്രതീക്ഷകളുമായി മറ്റൊരു ഓണക്കാലതിനായി കാത്തിരിക്കാം, കാതോര്‍ത്തിരിക്കാം.
തല്‍ക്കാലം "മദ്യത്തില്‍" കുളിച്ച ഈ പ്രാവശ്യത്തെ ഓണത്തിന് പ്രത്യേക "സ്യ ല്ല്യി ട്ട് ട്ട് " ശേ കാല്‍ നേരെ നില്‍ക്കുന്നില്ലല്ലോ. നാക്കും ശരിയാവുന്നില്ല.
സ ല്യ ഊ ട്ട് ട്ട്. ഹാവൂ. സമാധാനമായി. ഇപ്പോള്‍ ശരിക്കും "പഴയാന്‍" ശോ അതും പോയി, 'പ റ യാന്‍' പട്ടി. അല്ല പറ്റി....
ഗുഡ് ബൈ ഓണം. (കിടക്കട്ടെ ഒരു ശ്രീകണ്ടാന്‍ നായര്‍ ശൈലി)

പദസ്വനം August 25, 2010 at 9:00 AM  

വിട്ടുകളയണ്ട.... ഓണം എന്നും കൂടെയുണ്ടാവട്ടെ!!! ഓണാശംസകള്‍!!

Faisal Alimuth August 25, 2010 at 10:26 AM  

ഓണാശംസകള്‍!!

Unknown August 25, 2010 at 12:05 PM  

nice

Jishad Cronic August 25, 2010 at 12:33 PM  

നല്ല ചിത്രം .

Unknown August 25, 2010 at 1:41 PM  

വല്ലാത്ത ഒരു നഷ്ട്ടബോധം പോലെ ഒരു ഓണം കോടി കടന് പോകുന്നു
വിട

Unknown August 25, 2010 at 7:37 PM  

സംഭവം നന്നായി എങ്ങിനെ ഒപ്പിച്ചൂ മാഷെ

yousufpa August 26, 2010 at 4:28 PM  

അടുത്ത ഓണം വരേയും വിരൽ അങ്ങിനെ തന്നെ പിടിച്ചോളൂ.
പൊടിപ്പൻ ചിത്രം ഹരീഷ്.

the man to walk with August 27, 2010 at 12:47 PM  

nice..

jyo.mds August 28, 2010 at 1:33 PM  

അനുസരണയുള്ള തുമ്പി-നല്ല ചിത്രം.

രാജന്‍ വെങ്ങര August 31, 2010 at 7:51 PM  

വിരല്‍ തുമ്പില്‍ പശതേച്ചോ!! !!!!!!!!!!!!!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP