മഴയോണാശംസകൾ..!!
മഴയോ മഴ..
കോരിച്ചൊരിയുന്ന മഴ..
തുമ്പയും മുക്കുറ്റിയും ഒക്കെ വിട്ടേരേ..
ഓണക്കാലമടുക്കുമ്പോഴേക്കും പറമ്പിൽ കാട്ടു ചെടി പോലെ പടർന്നു പന്തലിച്ചു പൂവിടുന്ന കൃഷ്ണകിരീടം പോലും പൂവിടുവാൻ കിട്ടാനില്ലാത്ത അവസ്ഥ..!!
ഈ കോരിച്ചൊരിയുന്ന പേമാരിയിൽ എവിടെ പുഷ്പിക്കാനാണു പൂക്കളും കായ്ക്കളും..
പിന്നെങ്ങിനെ പൂവിടും..??
അപ്പോൾ ഈ ഓണം മഴ കൊണ്ടുപോയി..
എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹം നിറഞ്ഞ “മഴയോണാശംസകൾ” !!!!!
 
.jpg) 
 
17 comments:

കൃഷ്ണകിരീടം! അത് ഏത് പുവ്? കേട്ടിട്ടേയില്ല..
manohamaram
കൊരിച്ചൊരിയുന്ന മഴയോ?
എവിടെ?
എന്റെ നാട്ടിൽ നല്ല തെളിവെയിൽ!
നല്ല ഉത്രാടം...
നാളെയും ഇങ്ങനായിരിക്കണേ ഭഗവാനേ!
ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
http://www.jayandamodaran.blogspot.com/
തിരുവോണാശംസകൾ!ഹരീഷേ,
Wish U a happy Onam
ഇവിടെ മഴയുമില്ല വെയിലുമില്ല;മൂടിക്കെട്ടിയ അന്തരീക്ഷം. എങ്കിലും നിരത്തുകള്‍ ജന സാന്ദ്രം,വ്യാപാരം തക്രുതി. പണ്ടെങ്ങാണ്ടു വീട്ടില്‍ പെയിന്റു അടിച്ചു എന്നു പറഞ്ഞു കൊണ്ടു വരെ ബോണസ്സ് ചോദ്യം, അങ്ങിനെ ഓണം തകര്‍ക്കുന്നു. സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

പൂവില്ലാന്ന് പറഞ്ഞിട്ട് പൂക്കളം ഉഷാറാണല്ലോ...
മഴയോണാശംസകളോടൊപ്പം തിരുവോണാശംസകളും..
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.
ഹരീഷേട്ടനും കുടുംബത്തിനും ഞങ്ങളൂടെ ഓണാശംസകൾ.
ഹ്രിദയം നിറഞ്ഞ ഓണാശംസകള്‍...ഹരീഷ്...
HAPPY ONAM
Happy Onam
ഓണാശംസകൾ.
ഹരീഷ്... നല്ല പൂക്കളം ആണ് ട്ടോ... മഴയത് ഓണം അകലെ ഇരുന്നു ആലോചിക്കാന്‍ നല്ല രസം..... ഹരീഷിനും കുടുംബത്തിനും ഓണാശംസകള്‍ .... മനോരജിനോട്... കൃഷ്ണകിരീടം എന്നാ പൂവ് നമ്മുടെ നാട്ടിലും ഉണ്ട്.... പേര് ആറുമാസപൂവ് എന്നാണ് എന്നെ ഉള്ളു...ചുവന്ന കളറില്‍... ഒരുപാട് കുഞ്ഞിപൂക്കളുടെ ഒരു കുല.... ഒന്ന് ഓര്‍ത്തു നോക്കിയെ...
കൂട്ടുകാർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.
ഹാരിഷ് ഭായിക്കുള്ള ഓണസദ്യ, ഓണം വിത്ത് സുൽത്താൻ ഇവിടെ
Post a Comment