Monday, August 23, 2010

തിരുവോണസ്പെഷിയൽ കാഴ്ചകൾ..എഴുന്നേൽക്കുവാനുള്ള വിഫലശ്രമം..
പിന്നെയും ശങ്കരൻ തെങ്ങുമ്മേൽ തന്നെ..!!
വീണ്ടും ഓടയിലേക്ക്..


24 comments:

pournami August 23, 2010 at 12:02 PM  

hahha..njanumkandu innale ithram chila kazchakal

ഷിജു August 23, 2010 at 12:53 PM  

ഇത് നമ്മുടെ വീട്ടു പടിക്കല്‍ ആണെന്ന് തോന്നുന്നല്ലോ ;).

എല്ലാവര്ക്കും ഓണാശംസകള്‍...

Manoraj August 23, 2010 at 1:40 PM  

ഓണം വന്നാല്‍ തന്തോയം. ഓണം വന്നില്ലെങ്കില്‍ തന്തോയം.. തന്തോയം കൊണ്ടെനിക്കെണീക്കാന്‍ വയ്യേ...

Jishad Cronic August 23, 2010 at 2:08 PM  

:)

ഓണാശംസകള്.

A.FAISAL August 23, 2010 at 3:03 PM  

ഓണാശംസകള്‍!

അലി August 23, 2010 at 3:33 PM  

ഓണാശംസകള്‍!

Jimmy August 23, 2010 at 3:59 PM  

കഷ്ടം...
എന്നാലെന്താ ഓരോ ആഘോഷത്തിനും നമ്മള്‍ മുന്‍കാല റിക്കോഡുകള്‍ തകര്‍ക്കുന്നുണ്ടല്ലോ...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

കുമാരന്‍ | kumaran August 23, 2010 at 5:23 PM  

ഇയാളെയല്ലേ, കൊച്ചി ബ്ലോഗ് മീറ്റിലൊരു ക്യാമറയുമായി കണ്ടത്?????????

പ്രവീണ്‍ വട്ടപ്പറമ്പത്ത് August 23, 2010 at 5:28 PM  

sHappy pONAM ..

:)

Thaikaden August 23, 2010 at 6:51 PM  

The road is not wide enough.

കാന്താരിക്കുട്ടി August 23, 2010 at 8:53 PM  

ആ റോഡിലോട്ട് വലിച്ചിട്ടേച്ചു പോകാൻ ആർക്കും തോന്നിയില്ലേ !

പുള്ളിപ്പുലി August 23, 2010 at 9:04 PM  

ഹാ ഹാ

ഴാ എന്നെ ആരും പിഴിക്കണ്ടാ

ആളവന്‍താന്‍ August 23, 2010 at 9:40 PM  

@ കുമാരന്‍ - മനോരാജിനിട്ടു താങ്ങിയല്ലേ....! വേണ്ടിയിരുന്നില്ല.

MANIKANDAN [ മണികണ്ഠൻ ] August 23, 2010 at 11:37 PM  

ഹരീഷേട്ടാ ഇന്നു തിരുവഞ്ചിക്കുളത്തിനു പോകുന്ന വഴി ഇത്തരം ചില കാഴ്ചകൾ കണ്ടിരുന്നു. ഓണത്തിനെന്നല്ല എല്ലാ ഉത്സവങ്ങളിലും നമ്മുടെ തെരുവുകളിൽ കാണുന്ന വേദനിപ്പിക്കുന്ന കാഴ്ച.

യൂസുഫ്പ August 24, 2010 at 9:12 AM  

ഇന്നലെ ഒരുത്തൻ പാമ്പായി മുന്നിലേക്ക് ചാടി.അതും രാത്രിയിൽ,എന്റെ പെമ്പിള്ളാര് പേടിച്ചു പോയി.ഇന്ന് ജോലിക്ക് കാലത്തെ വരുമ്പോഴും കണ്ടു ചില പാമ്പുകളെ.ഇത്ങ്ങളെ വളർത്തിയില്ലെങ്കിൽ സർക്കാരിന്റെ വരുമാനം മുട്ടിപ്പോകില്ലെ?.............. ഓണാശംസകൽ.

Pranavam Ravikumar a.k.a. Kochuravi August 24, 2010 at 11:46 AM  

ആട് പാമ്പേ അടാട് പാമ്പേ.... കൊള്ളാം റെക്കോര്‍ഡ്‌ വില്പനയല്ലേ??? ഇത് ഒരു സാമ്പിള്‍ മാത്രം അല്ലെ??????

MyDreams August 24, 2010 at 12:49 PM  

heheheheh

Manju Manoj August 24, 2010 at 1:54 PM  

നല്ല ഒന്നാന്തരം ഫോട്ടോ ഹരീഷ്...... ഓണം അല്ലെ......ഇങ്ങനെ ഒക്കെ കണ്ടില്ലെങ്കില്‍ ആണ് അത്ഭുതം .

krish | കൃഷ് August 24, 2010 at 6:42 PM  

എന്നാലും അയാളെ ഒന്നു എഴുന്നേല്‍പ്പിച്ചു വിടാൻ തോന്നിയില്ലല്ലോ.
അതല്ല, ഇനി രണ്ടാളും ഒരിടത്തുനിന്നാണോ ആഘോഷിച്ചത്. :)

SULFI August 25, 2010 at 2:47 AM  

പാമ്പോ, അതോ പമ്പോ, ഇനി അതുമല്ല ടാങ്കോ?
മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും "പാമ്പു" പോലെ..
കള്ളവുമില്ല പൊളിയുമില്ല……. എങ്ങും നോക്കിയാലും കള്ള് മാത്രം.

ഞാന്‍ : Njan August 25, 2010 at 1:11 PM  

ഓടയില്‍ നിന്ന്..

keraladasanunni August 26, 2010 at 3:43 PM  

ആരെങ്കിലും എഴുന്നേല്‍പ്പിച്ച് വീട്ടിലെത്തിക്കിന്‍. ഓണ സദ്യ വിളമ്പാന്‍ പിള്ളേര്‍ കാത്തിരിക്കുന്നുണ്ടാവും.

jyo August 26, 2010 at 7:36 PM  

തിരുവോണനാളിലും....ഹും
ഓണാശംസകള്‍

രാജന്‍ വെങ്ങര August 31, 2010 at 7:53 PM  

നൂറ്റീ എണ്‍പത് കോടി (ബിവറെജസ് കോ.വിറ്റുവരവ്) തികയക്കാനുള്ള പെടാപാട്.!!!.

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP